കേരളാ ഹൗസ് ഒരുക്കുന്ന പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം ജൂൺ 18-ന് ലൂക്കനിൽ

കേരളാ ഹൗസ് ഒരുക്കുന്ന കാര്‍ണിവല്‍ 2022-ന്റെ ഭാഗമായുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം ജൂണ്‍ 18-ആം തീയതി നടക്കും. ലൂക്കനിലെ Primrose Lane-ലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ വച്ച് കുട്ടികള്‍ക്ക് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും, മുതിര്‍ന്നവര്‍ക്ക് വൈകിട്ട് 3 മുതല്‍ 6.30 വരെയുമാണ് മത്സരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
പവല്‍ 0872168440
ബിജു 0877526269

Share this news

Leave a Reply

%d bloggers like this: