ഡബ്ലിനിൽ ചിത്രീകരിക്കുന്ന പരസ്യത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടോ?

അയര്‍ലണ്ടില്‍ ചിത്രീകരണം നടക്കാനിരിക്കുന്ന പരസ്യത്തിലേയ്ക്ക് നായികയെ തേടുന്നു. 25 മുതല്‍ 30 വരെ പ്രായക്കാരായ പെണ്‍കുട്ടികളെയാണ് അന്വേഷിക്കുന്നത്.

മലയാളം, ഹിന്ദി എന്നീ ഭാഷകള്‍ അറിഞ്ഞിരിക്കണം. ഡബ്ലിനിലാകും ഷൂട്ടിങ്.

താല്‍പര്യമുള്ളവര്‍ 3 ഫോട്ടോസ്, 1 മിനിറ്റ് ദൈര്‍ഘ്യമുള്ള ഇന്‍ട്രൊഡക്ഷന്‍ വീഡിയോ എന്നിവ ജൂണ്‍ 20-ന് മുമ്പായി yellowframes4u@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക.

mai

comments

Share this news

Leave a Reply

%d bloggers like this: