രുചിവൈവിധ്യങ്ങളുടെ വീക്കെന്‍ഡുമായി ഷീലാപാലസ് ; 8 യൂറോയ്ക്ക് ചിക്കന്‍ ബിരിയാണി, 10 യൂറോയ്ക്ക് കപ്പ ബിരിയാണി

ഡബ്ലിനിലെ മലയാളികള്‍ക്ക് സ്പെഷ്യല്‍ വീക്കെന്‍ഡ് ഓഫറുകളുമായി ഷീലാ പാലസ്. ചിക്കന്‍ ബിരിയാണി, ലാംബ് ബിരിയാണി, കപ്പ ബിരിയാണി, ചിക്കന്‍-65, ബീഫ് ഫ്രൈ, പോര്‍ക്ക് ഫ്രൈ, ബീഫ് കട്ലറ്റ് എന്നിവയാണ് ഈയാഴ്ചത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍.

മലബാര്‍ സ്റ്റൈലില്‍ തയ്യാറാക്കുന്ന ചിക്കന്‍ ബിരിയാണിക്ക് 8 യൂറോ ആണ് ഓഫര്‍ വില. ലാംബ് ബിരിയാണി , കപ്പ ബിരിയാണി എന്നീ വിഭവങ്ങള്‍ക്ക് 10 യൂറോ വീതവും, സ്പെഷ്യല്‍ ബീഫ് ഫ്രൈ, പോര്‍ക്ക് ഫ്രൈ എന്നിവയ്ക്ക് കിലോയ്ക്ക് 30 യൂറോ വീതവുമാണ് വില.

വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ഡബ്ലിനിലെ Bawnogue Road-ലെ Ace Enterprise Park ലുളള റസ്റ്റോറന്റില്‍ വിഭവങ്ങള്‍ ലഭ്യമാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെയും, ഞായറാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 7 മണിവരെയും ഓര്‍ഡറുകള്‍ കലക്ട് ചെയ്യാവുന്നതാണ്.
ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക

0892113987
0899771943
0894260605

comments

Share this news

Leave a Reply

%d bloggers like this: