മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ നടന്ന അക്രമശ്രമത്തിനെ അപലപിച്ച് AIC Dublin

കേരളത്തിലെ ക്രമസമാധാന നില തകർക്കുന്നതിന് വേണ്ടി ബിജെപി യുമായി ചേർന്ന് അസത്യ വിദ്വേഷ പ്രചരണം നടത്തുന്ന പ്രതിപക്ഷ നടപടികളെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരായി വിമാനത്തിനുള്ളിൽ കിരാതമായ അക്രമശ്രമത്തിനെയും (AIC) Association of Indian Communist Dublin Branch ശക്തമായി അപലപിച്ചു.

Share this news

Leave a Reply

%d bloggers like this: