ഷീലാ പാലസിൽ Saturday സ്പെഷ്യൽ കോംബോ;3 മലബാർ ബിരിയാണി + 1 ബീഫ് ഫ്രൈ 40 യൂറോ മാത്രം, ഡബ്ലിനിൽ ഫ്രീ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്

ഷീലാ പാലസിന്റെ Saturday സ്പെഷ്യല്‍ ബിരിയാണി-ബീഫ് ഫ്രൈ കോംബോ. മൂന്ന് മലബാര്‍ ബിരിയാണിയും, ഒരു ബീഫ് ഫ്രൈയും അടങ്ങുന്ന കോംബോയ്ക്ക് വെറും 40 യൂറോ മാത്രം. ജൂലൈ 9 ശനിയാഴ്ച ഡബ്ലിന്‍ നഗരത്തിലുടനീളം സൗജന്യ ഹോം ഡെലിവറി സൗകര്യം ലഭ്യമാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ 3 മണി വരെയാണ് ഡെലിവറി സമയം. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: 0892113987

comments

Share this news

Leave a Reply

%d bloggers like this: