ഫോർ മ്യൂസിക്സിന്റെ ”മ്യൂസിക് മഗ്ഗ്’ കേരളാ എഡിഷനിലെ മൂന്നാമത്തെ പാട്ട് പുറത്തിറങ്ങി

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ മ്യൂസിക് മഗ്ഗിന്റെ മൂന്നാമത്തെ പാട്ട് യൂട്യൂബിൽ റിലീസ് ചെയ്തു. ഫോർ മ്യൂസിക്‌സിന്റെ മ്യൂസിക് ഡയറക്ഷനിൽ ഹരിനാരായണൻ B K രചന നിർവ്വഹിച്ച “സ്വരസാമജം “എന്ന മനോഹര ഗാനം പാടി അഭിനയിച്ചിരിക്കുന്നത് ശ്രിയ സോജേഷ് എന്ന കൊച്ചു മിടുക്കിയാണ്.

കേരളത്തിലെ നാട്ടിൻ പുറത്തുള്ള ക്ഷേത്ര പരിസരത്ത് ചിത്രികരിച്ച ഈ ഗാനം ഈണം കൊണ്ടും വരികൾ കൊണ്ടും കണ്ണിനും കാതിനും സുഖം പകരുന്നുണ്ട്. യൂട്യൂബിലെ മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടു റീലീസ് ആയിരിക്കുന്നത്.

പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ

Programming : Sumesh Anand Surya
Additional Programming Mix & Mastering : Emil Carlton
DOP : Aneesh Babu
Associate Camera : Arun T Sasidharan
Ass.Camera : Vishnu N
Editing and DI : Mendos Antony
Title and Design : Biby Mathew 4 Musics

സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്ഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക്ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.

comments

Share this news

Leave a Reply

%d bloggers like this: