ബോളിവുഡ് നൈറ്റ് DJ സംഗീത നിശ ഈ വെള്ളിയാഴ്ച ഡബ്ലിനിലെ Tramline-ൽ

AfterLYF DJ Darshan ന്റെ പത്താം വർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5-വെള്ളിയാഴ്ച ബോളിവുഡ് നൈറ്റ് DJ സംഗീത നിശ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായി ഡിജെമാരായ Neville , AJ , Shubs, Bilal എന്നിവരുടെ പെർഫോമൻസുകൾ ഉണ്ടായിരിക്കും.

ഈ വെള്ളിയാഴ്ച ഡബ്ലിൻ 2-ൽ രാത്രി 9 മുതലാണ് സംഗീത നിശ ആരംഭിക്കുക.

പ്രസ്തുത പരിപാടിയുടെ ടിക്കറ്റുകൾക്കായി ഈ ലിങ്ക് സന്ദർശിക്കുക

comments

Share this news

Leave a Reply

%d bloggers like this: