അയർലൻഡ് സീറോ മലങ്കര സഭയുടെ 92 -മത് പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 -ന്

അയർലൻഡ് സീറോ മലങ്കര സഭയുടെ  92 -മത് പുനരൈക്യ ആഘോഷം സെപ്റ്റംബർ 25 -ന് റൗള ചർച്ച് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി പള്ളിയിൽ നടത്തപ്പെടുന്നു. സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11.15 ന്   വി.കുർബ്ബാന,  പുനര്യൈക്യ ആഘോഷം, സഭാ സംബന്ധമായ ക്വിസ് മത്സരം, ആദ്യഫല ലേലം, ഓണാഘോഷ മത്സരങ്ങൾ, ഓണ സദ്യ   എന്നിവ ഉണ്ടായിരിക്കും.

എല്ലാ വിശ്വാസികളെയും ഇതിലേയ്ക്ക് ക്ഷണിക്കുന്നതായി വികാരി ബഹു. ചെറിയാൻ താഴമൺ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: