സ്‌പെഷ്യൽ ഓണകിറ്റുമായി ഷീല പാലസ് , ഓർഡർ ചെയ്യാം

ഷീല പാലസിൽ ഓണാഘോഷം തുടരുന്നു.. സ്പെഷ്യൽ ഓണകിറ്റുമായി ഷീല പാലസ്. രുചിയൂറുന്ന രണ്ടുതരം പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യയാവും കിറ്റിലുണ്ടാവുക. ഒരാൾക്കുള്ള ഓണകിറ്റിന് 25 യൂറോയാണ് വില. രണ്ടുപേർക്ക് ആവശ്യമാണെങ്കിൽ 50 യൂറോയുടെ കിറ്റും ലഭ്യമാണ്.

ഇന്ന് രാത്രി പത്തു മണി വരെ മുൻകൂറായി ഓർഡർ ചെയ്യാൻ സൗകര്യമുണ്ട്.

കിറ്റുകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ലഭ്യമായിരിക്കും.
കളക്ഷൻ: ACE ENTERPRISE PARK BAVANOGUE ROAD CLONDALKIN DUBLIN 22

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക.: 0892113987, 0894081181

Share this news

Leave a Reply

%d bloggers like this: