Trending Now:
ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് വഴി ഫീസ് സ്വീകരിക്കാൻ ആരംഭിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി; പോസ്റ്റർ ഓർഡർ വഴി ഏപ്രിൽ 20-നു ശേഷം ഫീസ് സ്വീകരിക്കില്ല
എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കുന്ന എല്ലാ കോണ്‍സുലാര്‍ അപേക്ഷകളുടെയും ഫീസ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സ്വീകരിക്കാന്‍ ആരംഭിച്ചതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ഒപ്പം പോസ്റ്റല്‍ വഴിയുള്ള അപേക്ഷകളുടെ ഫീസ് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സ്വീകരിച്ചുതുടങ്ങി. അതേസമയം
അയർലണ്ടിൽ സ്റ്റാംപ് 4 വിസ ലഭിക്കാനുള്ള സപ്പോർട്ട് ലെറ്റർ സ്വീകരിക്കുന്നത് തൊഴിൽ വകുപ്പ് പുനഃരാരംഭിച്ചു
അയര്‍ലണ്ടില്‍ സ്റ്റാംപ് 1, 1H വിസകളില്‍ നിയമപരമായി താമസിക്കുന്നവര്‍ സ്റ്റാംപ് 4 വിസ
ഡിസിഷൻ ലെറ്റർ ഘട്ടത്തിലും നഴ്സുമാരുടെ IELTS/ OET ഫലങ്ങൾ പരിഗണിക്കും; NMBI രജിസ്ട്രേഷൻ പ്രക്രിയയിൽ ആശ്വാസ നടപടി സാധ്യമാക്കി MNI
അയർലണ്ടിൽ നഴ്സിങ്, മിഡ് വൈഫറി രജിസ്ട്രേഷനായി അപേക്ഷിക്കുന്ന ഇന്ത്യയിൽ നിന്നടക്കമുള്ള വിദേശ നഴ്സുമാർക്ക്
Aer Lingus-മായി ചേർന്ന് ഖത്തർ എയർവേയ്സ് വിമാന സർവീസ്; പ്രവാസി ഇന്ത്യക്കാർക്ക് നേട്ടം
ഐറിഷ് വിമാന കമ്പനിയായ Aer Lingus-മായി ചേര്‍ന്ന് പുതിയ കോഡ്ഷെയര്‍ പദ്ധതി ആവിഷ്കരിച്ച്
അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം
ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ
ഡബ്ലിനിലെ ചടങ്ങിൽ ഐറിഷ് പൗരത്വം സ്വീകരിച്ച് 1,200 പേർ; 243 പേരും ഇന്ത്യക്കാർ
ഡബ്ലിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചുനിടന്ന പൗരത്വദാന ചടങ്ങളില്‍ പുതുതായി 1,200 പേര്
കുടിയേറ്റക്കാരായ ആരോഗ്യപ്രവർത്തകർക്ക് താമസ സൗകര്യം ഉറപ്പാക്കുക; ഓൺലൈൻ നിവേദനവുമായി സംഘടന
അയര്‍ലണ്ടിലെ കുടിയേറ്റക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസസൗകര്യം ലഭിക്കുന്നതിലുള്ള ബുദ്ധിമുട്ട് സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ നിവേദനം.
അയർലണ്ടിൽ നിര്യാതനായ ഡിലൻ സിനോയിയുടെ സംസ്കാരം ഏപ്രിൽ 19-ന് ഡബ്ലിനിൽ; പൊതുദർശനം 18 വ്യാഴം 1 മണി മുതൽ
ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ നിര്യാതനായ ഡിലന് സിനോയി (10) യുടെ സംസ്കാരം ഏപ്രില്‍ 19 വെള്ളിയാഴ്ച്ച ഡബ്ലിനില്‍ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് ഡബ്ലിന്‍ ബാലിമണിലുള്ള St. Joseph’s Church, St.
അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു
അയർലണ്ടിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. കൗണ്ടി മീത്തിലെ സ്റ്റാമുള്ളിനിൽ താമസിക്കുന്ന വയനാട്
മുൻ ഇന്ത്യൻ ബാസ്കറ്റ് ബോൾ താരം ബോബിറ്റ് മാത്യു അന്തരിച്ചു
ഇന്ത്യയുടെ ദേശീയ ബാസ്കറ്റ് ബോള്‍ താരമായിരുന്ന ബോബിറ്റ് മാത്യു അന്തരിച്ചു. കണ്ണൂര്‍ കക്കാടുള്ള
യൂറോപ്യൻ കാർ ഓഫ് ദി ഇയർ 2024; ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുന്ന കാറുകൾ ഏതൊക്കെ?
യൂറോപ്പിലെ 2024 കാർ ഓഫ് ദി ഇയർ ടൈറ്റിലിനായി ഫൈനലിൽ ഏറ്റുമുട്ടുന്നത് ഏഴ്
നിവിൽ എബ്രഹാമിന്റെ മാതാവ് ട്രീസ എബ്രഹാം നിര്യാതയായി
ഡബ്ലിൻ: കോൺഫിഡന്റ് ട്രാവൽ ഉടമയും, സ്പൈസ് ബസാർ സൂപ്പർമാർക്കറ്റ് സഹ ഉടമയുമായ നിവിൽ
ഇറ്റലിയിലേക്ക് 1,250 യൂറോയ്ക്ക് ടൂർ പാക്കേജ്; അയർലണ്ടിലെ മലയാളി യുവാവിനെ മറ്റൊരു മലയാളി പറ്റിച്ചത് ഇങ്ങനെ…
ഇറ്റലിയിലേയ്ക്ക് വിനോദയാത്ര പോയി പറ്റിക്കപ്പെട്ട കഥയുമായി ഒരു അയര്‍ലണ്ട് മലയാളി. മനോഹര കാഴ്ചകളാല്‍
അയർലണ്ടിൽ അന്തരിച്ച വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ബുധനാഴ്ച.
അയർലണ്ടിലെ ആദ്യ കാല മലയാളികളിൽ ഒരാളായ വിൻസെന്റ് ചിറ്റിലപ്പള്ളിയുടെ പൊതുദർശനം ബുധനാഴ്ച. ഇരിങ്ങാലക്കുട
അയർലണ്ട് മലയാളിയായ ജോമോൻ ജോൺ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു
ഈ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അയര്‍ലണ്ട് മലയാളി. ഡബ്ലിനില്‍ ജോലി ചെയ്തുവരുന്ന ജോമോന് ജോണ്‍ ആണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പ്രവാസി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍
അയർലണ്ടിൽ 35 വയസ് വരെയുള്ള എല്ലാ സ്ത്രീകൾക്കും ഇനി ഗർഭനിരോധന മാർഗ്ഗങ്ങളും, ഡോക്ടർ കൺസൾട്ടേഷനും സൗജന്യം
അയര്‍ലണ്ടില്‍ 35 വയസ് വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നല്‍കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് Women’s Health Action Plan 2024-2025-ന്റെ രണ്ടാമത്തെ ഘട്ടത്തിന് മന്ത്രിസഭ
അമ്പരപ്പിക്കുന്ന വിക്രം; ‘തങ്കലാൻ’ മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറക്കാർ
ചിയാന്‍ വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാന്’ എന്ന ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന മേക്കിങ് വീഡിയോ പുറത്തുവിട്ടു. വിക്രത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് അണിയറക്കാര്‍ വീഡിയോ റിലീസ് ചെയ്തത്. പ്രധാനമായും സംഘട്ടന രംഗങ്ങളുടെ ചിത്രീകരണമാണ് വീഡിയോയില്‍