നരഹത്യക്കേസ്: സല്‍മാന്‍ ഖാന് സുപ്രീംകോടതി നോട്ടീസ്

  ന്യൂഡല്‍ഹി: 2002ലെ നരഹത്യക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് സുപ്രീംകോടതിയുടെ നോട്ടീസ്. സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പിച്ച ഹര്‍ജിയിലാണ് നടപടി. ആറാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ജെ എസ് കെഹാര്‍, സി നാഗപ്പന്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സല്‍മാന് വേണ്ടി കോടതിയില്‍ ഹാജരായത്. കേസില്‍ ഒരു സാക്ഷി മാത്രമേയുള്ളൂവെന്നും അയാളുടെ മൊഴി വിശ്വസനീയമല്ലെന്നും സിബല്‍ വാദിച്ചു. എന്നാല്‍ അപകട … Read more

പിതൃത്വം തെളിയിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ്; ലിസിക്ക് കോടതിയുടെ നോട്ടീസ്

പിതൃത്വം തെളിയിക്കുന്നതിന് ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്ന ആവശ്യത്തില്‍ നടി ലിസിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ലിസിയുടെ അച്ഛന്‍ മൂവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. നേരത്തെ ലിസിയില്‍നിന്ന് ജീവനാംശം ആവശപ്പെട്ട് വര്‍ക്കി ആര്‍.ഡി.ഒ കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം നല്‍കാന്‍ കോടതി ലിസിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ സാഹചര്യത്തിലാണ് ഡി.എന്‍.എ പരിശോധന എന്ന ആവശ്യവുമായി … Read more

‘പയ്യന്‍ മലയാളം വിട്ടത് എന്തായാലും നന്നായി’.. ഏഷ്യാനെറ്റിന്റെ അവാര്‍ഡ് ചടങ്ങില്‍ ചിയാന്‍ വിക്രത്തെ ചിരിപ്പിച്ച് മോഹന്‍ലാലിന്റെ കമന്റ്

കൊച്ചി: കഴിഞ്ഞദിവസം ഏഷ്യാനെറ്റിന്റെ സിനിമാ അവാര്‍ഡ് ഷോയില്‍ പങ്കടുക്കവെ വിക്രമിനെ പരാമര്‍ശിച്ച് മോഹന്‍ലാലിന്റെ കമന്റ്. ‘നല്ല വേളെ മലയാളം സിനിമ വിട്ടു പോയിട്ടെ, ഇങ്കെ ഇരുന്തെന്നാ എനക്ക് ഇനൊരു കോംപറ്റീറ്റര്‍ ഇരുന്തിരുക്കും’. കമന്റ് കേട്ട് ആദ്യം കയ്യടിച്ച് ചിരിച്ചത് ചിയാന്‍ തന്നെയായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭയെന്നാണ് ചടങ്ങില്‍ വിക്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. തമാശപങ്കുവച്ചും സെല്‍ഫിയെടുത്തും ഉള്ള താരങ്ങളുടെ നല്ല നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയകളിലും വൈറലാകുകയാണ്. മലയാള സിനിമയിലുടെ സഹനടനായും മറ്റും അരങ്ങേറ്റം കുറിച്ച വിക്രം,ബാല … Read more

ബാംഗ്ലൂര്‍ ഡെയ്‌സിലെ ‘തുടക്കം മാംഗല്യം..തന്തുനാനേനാ..’എന്ന പാട്ടിന്റെ തമിഴ് പതിപ്പ് കാണാം

ബാംഗ്ലൂര്‍ ഡെയ്‌സിലെ’തുടക്കം മാംഗല്യം..തന്തുനാനേനാ..’എന്ന പാട്ടിന്റെ തമിഴ് പതിപ്പ് . വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിച്ച ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പില്‍ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി തീര്‍ന്ന ‘തുടക്കം മാംഗല്യം’ എന്ന പാട്ടിന്റെ തമിഴ് പതിപ്പാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗോപീ സുന്ദര്‍ തന്നെയാണ് തമിഴ് പതിപ്പിനും സംഗീതം ഒരുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ നാട്കള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണ ദഗുപതി, ശ്രീദിവ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.  

അതിഥി ദേവോ ഭവ: ഭാരതത്തിന്റെ ആതിഥേയ മര്യാദയെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ പരസ്യം വൈറലാകുന്നു

ഭാരതത്തിന്റെ ആതിഥേയ മര്യാദയെ പ്രകീര്‍ത്തിക്കുന്ന ബ്രി്ട്ടീഷ് എയര്‍വേയ്‌സിന്റെ പരസ്യം വൈറലാകുന്നു. ബ്രിട്ടീഷ് എയര്‍വേയ്‌സ് എയര്‍ഹോസ്റ്റസിന് ഇന്ത്യയോടു തോന്നുന്ന സ്‌നേഹം പ്രധാന പ്രമേയമാക്കി നിര്‍മ്മിച്ചിട്ടുള്ള പരസ്യചിത്രം ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍ പരിചയപ്പെടുന്ന ഹൈദ്രാബാദ് സ്വദേശിയായ ആനന്ദി എന്ന അമ്മയും ഹെലേനയെന്ന എയര്‍വേയ്‌സ് ജീവനക്കാരിയും തമ്മിലുള്ള സംഭാണത്തിലൂടെയാണ് പരസ്യം പുരോഗമിക്കുന്നത്. മസാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത നീരജ് ഗായ്‌വാനാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്‌നു വേണ്ടി ഈ പരസ്യ … Read more

കാളിദാസ് ജയറാം നായകനാകുന്ന ‘ഒരു പക്കാ കഥൈ’യുടെ ടീസര്‍

കാളിദാസ് ജയറാമിന്റെ നായക അരങ്ങേറ്റ ചിത്രമായ ഒരു പക്കാ കഥൈയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബാലാജി തരണീധരനാണ് സംവിധാനം. മേഘാ ആകാശ് ആണ് നായിക. തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ് മേനോനാണ് സംഗീത സംവിധാനം. സി പ്രേംകുമാറാണ് ക്യാമറ. നടുവുള്ള കൊഞ്ചം പക്കത്താ കാണം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ബാലാജി തരണീധരന്‍. https://www.youtube.com/watch?v=f5-O6EeB4tw മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ള കാളിദാസ് ജയറാം അച്ഛന്‍ ജയറാമിനൊപ്പം കൊച്ചു കൊച്ചു സന്തോഷണങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്റെ വീട് … Read more

ക്യൂന്‍ മേരിയെപ്പോലെ കല്‍പ്പനയും, ആദരസൂചകമായി ക്യൂന്‍ മേരിയിലെ ഗാനം

കല്‍പ്പനയുടെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ വേദനയിലാണ് സിനിമാലോകം. കല്‍പ്പന അവസാനമായി വേഷമിട്ടത് ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രം ചാര്‍ളിയിലായിരുന്നു. ക്യൂന്‍ മേരി എന്ന കഥാപാത്രത്തെയാണ് കല്‍പ്പന ഇതില്‍ അവതരിപ്പിച്ചത്. ചാര്‍ളിയിലെ രംഗം മരിക്കുന്നതിന് മുമ്പ് മത്സ്യ കന്യകയെ കാണണം എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് ക്യൂന്‍ മേരി ചാര്‍ളിയ്‌ക്കൊപ്പം കടല്‍ യാത്രയ്‌ക്കൊരുങ്ങുന്നത്. നിലാവില്‍, കടലിളക്കങ്ങളില്‍ ആടി ഉലയുന്ന ബോട്ട്, ബോട്ടിലിരിക്കുമ്പോള്‍ അകലങ്ങളില്‍ ക്യൂന്‍ മേരി മത്സ്യകന്യകയെ കാണുന്നു. തന്റെ മുന്നിലേക്ക് വന്നണയുന്ന മത്സ്യകന്യകയെ കണ്ട് ആനന്ദാശ്രുക്കളോടെ നിന്ന് ക്യൂന്‍ മേരി മരണത്തിന്റെ … Read more

കല്‍പ്പനയ്ക്ക് ദുല്‍ക്കറിന്റെ ഒരായിരം ഉമ്മ

?????? ??????? ???????? ????????? ????? ????????? ?????????? ???????????? ?????????. ????????? ???? ????????? ? ?????. ???????????? ??????? ???????????? ?????? ??????????????? ??????????? ?????????. ?????????? ????????????? ??????????? ???????????. ???????? ?????????? ????????????? ???????????????. ???????????? ?????? ????????? ??????. ????? ??????????????? ?????????? ????? ???????? ??????????????. ???????????????????? ?????? ??????. ??????????? ?????? ???? ???????????????????? ??????? ?????? ???? ????????? ??????? ????? ?????? ??????????????????????? ????? … Read more

അര്‍ച്ചന കവി വിവാഹിതയായി

നടി അര്‍ച്ചന കവി വിവാഹിതയായി. കോട്ടയം സ്വദേശിയും ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനുമായ അബീഷ് മാത്യുവാണ് വരന്‍. ഇരുവരും ബാല്യകാല സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ഒക്‌ടോബര്‍ 31നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി വെള്ളിത്തിരയിലേക്ക് വന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ റിമ കല്ലിങ്കലും മാളവിക മോഹനും പങ്കെടുത്തു. എജെ-

അസിന്റെ വിവാഹ ചിത്രങ്ങള്‍

????????????? ?????????? ?????????????? ??? ??????? ?????????????? ???????? ????? ??????????? ????????????. ?????? 20 ?? ?????????? ?????? ?????? ?????????? ?????? ???????????? ????????????? ???????? ?????? ???????????????? ????? ?????????? ???????. ???? ???????????? ????????? ???????????? ????????????. ?????? 23?? ???????????????????? ?????????? ????????? ???????????????.     -???-