അയര്‍ലണ്ടില്‍ നിര്‍മ്മിച്ച സിനിമയ്ക്ക് കളക്ടര്‍ ബ്രോയുടെ ശബ്ദത്തില്‍ പ്രോമോഷന്‍ വീഡിയോ

ഡബ്ലിന്‍: പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച ‘ദി ഓഡ്‌സ്’ എന്ന ക്ലാസിക്കല്‍ സിനിമയ്ക്ക് പ്രൊമോഷന്‍ വീഡിയോയുമായി മലയാളി സംവിധായകന്‍ ജീവജ് രവീന്ദ്രന്‍. കോഴിക്കോട് കളക്ടറായ എന്‍ പ്രശാന്താണ് പ്രൊമോഷന്‍ വീഡിയോയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഓഡ്‌സ് എന്ന സിനിമയുടെ സംവിധായകനായ അയര്‍ലണ്ട് മലയാളി ജി പനയ്ക്കലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇത്തരമൊരു പ്രൊമോഷന്‍ വീഡിയോ ഇറക്കുന്നത് അതും മലയാളത്തിലാദ്യമായി. നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശനത്തിനായി ഒരുങ്ങിയ ‘ദി ഓഡ്‌സ്’ എന്ന സിനിമ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശനത്തിന് സാധ്യമല്ലാത്തതിനാലാണ് ഇത്തരമൊരു പ്രൊമ്മോഷന്‍ വീഡിയോ ഒരുക്കുവാന്‍ … Read more

നടി ശ്രുതി ലക്ഷ്മി വിവാഹിതയായി

  കൊച്ചി: നടി ശ്രുതി ലക്ഷ്മി വിവാഹിതയായി. കൊച്ചി കളമശ്ശേരിയിലെ സെന്റ് ജോസഫ് പള്ളിയിലായിരുന്നു വിവാഹം. ഡോ. അവിന്‍ ആന്റോയാണ് വരന്‍. വര്‍ണകാഴ്ച്ചകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ശ്രുതി സിനിമയിലേക്കെത്തിയത്. റോമിയോ, കോളജ് കുമാരന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ പത്തേമാരിയാണ് ശ്രുതി അവസാനം അഭിനയിച്ചത്.

അശ്ലീല കമന്റിന് നിലവാരമുള്ള മറുപടിയുമായി പാര്‍വതി

  കൊച്ചി: തന്റെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട കൗമാരക്കാരന് സിനിമ താരം പാര്‍വതി നല്‍കിയ മറുപടി വൈറലാകുന്നു. കാഞ്ചനമാലയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനാണ് പതിനാറു വയസ്സുകാരന്‍ അശ്ലീല കമന്റ് ചെയ്തത്. എന്നാല്‍ കമന്റ് ഇട്ടവനെതിരെ നിലവാരത്തോടെ പ്രതികരിക്കുകയാണ് പാര്‍വതി ചെയ്തത്. കാഞ്ചനമാലയോടൊപ്പം എന്നു നിന്റെ മൊയ്തീന്‍ ചിത്രം കാണുന്ന സ്വന്തം ചിത്രം പാര്‍വതി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് ആല്‍ഫ്രഡ് എന്ന പ്രൊഫൈലില്‍ നിന്ന് സഭ്യമല്ലാത്ത പ്രതികരണം ലഭിച്ചത്. 16 വയസ്സുകാരുടെ തലമുറയിലെ ഏറ്റവും സംസ്‌കാര … Read more

ജോ ആന്‍ഡ് ബോയ് ട്രെയിലര്‍

  ഫിലിപ്‌സ് ആന്‍ഡ് ദ് മങ്കിപെന്‍ ടീമിന്റെ പുതിയ ചിത്രം ജോ ആന്‍ഡ് ദ് ബോയുടെ ട്രെയിലര്‍ എത്തി. മഞ്ജു വാര്യരും സനൂപും ആണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആലിസ് ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രം ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തും.

‘അക്കരക്കാഴ്ചകള്‍’ സംവിധായകന്‍ എബി വര്‍ഗീസിന്റെ ആദ്യ ചിത്രം ‘മണ്‍സൂണ്‍ മാംഗോസ്’ ട്രെയിലര്‍

  കൊച്ചി: അക്കരക്കാഴ്ചകളെന്ന ടെലിവിഷന്‍ പരമ്പര സംവിധാനം ചെയ്ത് ശ്രദ്ധ നേടിയ എബി വര്‍ഗീസിന്റെ ആദ്യ ചലച്ചിത്രം മണ്‍സൂണ്‍ മാംഗോസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്‍. അമേരിക്കയില്‍ ചെന്ന് മലയാള ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്ന യുവാവിന്റെ വേഷമാണ് ഫഹദിന്. പുതുമുഖമായ ഐശ്വര്യ മേനോനാണ് നായിക. ബോളിവുഡ് താരം വിജയ് റാസും ഫഹദിനൊപ്പം പ്രധാന റോളിലുണ്ട്. നന്ദു, അംബിക, ടൊവിനോ തോമസ്, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം, തമ്പി ആന്റണി, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ അഭിനയിക്കുന്ന … Read more

ഗൂഗിളില്‍ 2015ല്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത് സണ്ണിലിയോണിനെ

ന്യൂഡല്‍ഹി: 2015 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം പേര്‍ തിരഞ്ഞ താരം സണ്ണി ലിയോണ്‍.സല്‍മാന്‍ ഖാന്‍,ഷാരൂഖ് ഖാന്‍,ദീപി പദു ക്കാണ്‍ തുടങ്ങിയ ‌താരങ്ങളെയാണ് സണ്ണി ലിയോണ്‍ പിന്‍തള്ളിയത്. 2015 ല്‍ ലീല എന്ന ചിത്രത്തില്‍ നായികയായി മിന്നുന്ന പ്രകടനമാണ് സണ്ണി ലിയോണ്‍ കാഴ്ച വെച്ചത്. ഒരു പിടി മികച്ച ചിത്രങ്ങള്‍ കൊണ്ടാണ് സണ്ണി ലിയോണ്‍ 2015നെ സജീവമാക്കിയത് ഒപ്പം ഒരു പിടി വിവാദങ്ങളും.ഏഴോളം ചിത്രങ്ങളിലാണ് സണ്ണി ലിയോണ്‍ 2015ല്‍ വേഷമിട്ടത്.ഇതില്‍ ലീല,കുച്ച് കുച്ച് ലോച്ചാഹേ എന്നീ ചിത്രങ്ങിളില്‍ … Read more

റാണി മുഖര്‍ജിക്കും ആദിത്യ ചോപ്രയ്ക്കും പെണ്‍കുഞ്ഞ്

മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിക്കും ആദിത്യ ചോപ്രയ്ക്കും പെണ്‍കുഞ്ഞ്. ബുധനാഴ്ച രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ആദിര എന്നാണ് കുഞ്ഞിനു പേരു നല്‍കിയിരിക്കുന്നത്. റിഷി കപൂറാണു കുഞ്ഞിന്റെ ജനന വാര്‍ത്ത ആദ്യമായി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. 2014 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. ആദിത്യ ചോപ്രയുടെ സഹോദരന്‍ ഉദയ് ചോപ്ര, സംവിധായകന്‍ കരണ്‍ ജോഹര്‍, നടി പരീണിതി ചോപ്ര എന്നിവര്‍ ദമ്പതികള്‍ക്കും കുഞ്ഞിനും ആശംസകള്‍ അര്‍പ്പിച്ചു.

ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും സണ്ണി ലിയോണ്‍

മുംബൈ: ഇന്ത്യയില്‍ അസഹിഷ്ണുതയില്ലെന്നും അസഹിഷ്ണുത ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ലെന്നും സണ്ണി ലിയോണിന്റെ പ്രതികരണം താനൊരു നാണക്കാരിയാണെന്നും ബോളിവുഡ് താരം സണ്ണി ലിയോണ്‍ പറഞ്ഞു. കേള്‍ക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഗതി സത്യമാണെന്നാണ് താരം പറയുന്നത്. പാര്‍ട്ടികളിലൊന്നും പോകാന്‍ ആഗ്രഹമില്ല. അത് തന്റെ നാണം കുണുങ്ങിയ സ്വഭാവം കൊണ്ടാണ്. അതുകൊണ്ട് തന്നെ അധികം സുഹൃത് ബന്ധങ്ങളൊന്നും തനിക്കില്ലെന്ന് സണ്ണി പറഞ്ഞു. പോണ്‍ സിനിമകളില്‍ അഭിനയിക്കുന്നതിനു മുമ്പേ, ജര്‍മ്മന്‍ ബേക്കറിയിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും സേവനം … Read more

അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ആമിര്‍ ഖാനെ എതിര്‍ത്തും പിന്തുണച്ചും പ്രമുഖര്‍

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് താരം ആമിര്‍ ഖാനെ പിന്തുണച്ചും എതിര്‍ത്തും പ്രമുഖര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി തുടങ്ങിയവര്‍ ആമിറിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുമായി നടന്‍ അനുപം ഖേര്‍, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ എന്നിവര്‍ രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയില്‍ രാംനാഥ് ഗോയങ്ക പത്രപ്രവര്‍ത്തക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കവേയാണു രാജ്യത്തെ … Read more

ജയിംസ് ബോണ്ടിന്റെ നായികയെ ഗാഗ്രാ ചോളി ധരിപ്പിച്ച് സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

?????? ?????? ??????????? ????? ???? ????????????? ????????? ??????? ??????? ?????????? ???????? ?????. ?????????? ??????’???? ????????????? ???????????????? ????????? ??????????????????. ?????? ???????? ????????? ????????? ??????? ??????????? ???? ????? ??????????? ???????????? ?????????? ?????? ?????? ?????? ????????????. ???????? ?????? ?????? ??????? ????? ???? ???????????????????. ????????? ????? ?????????? ??.????????? ??????????? ??????????? ?????? ??????? ????????? ????????????? ???????????? ??????????????. ????????? ??????????????? ?????? … Read more