Hugh Lane Create Commission പുരസ്കാരം അയർലൻഡ് മലയാളി ജിജോ സെബാസ്റ്റ്യന്

Hugh Lane Gallery യുടെയും, Create ന്റെയും 2022-24 വര്‍ഷത്തെ കമ്മീഷന്‍ പുരസ്കാരം മലയാളി ഫിലിം മേക്കര്‍ ജിജോ സെബാസ്റ്റ്യന്. Participatory, collaborative, ഇന്റര്‍ കള്‍ച്ചറല്‍ സിനിമാ മേഖലയില്‍ പത്തുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന ജിജോ ഇതിന് മുന്‍പ് 2016 next generation bursary, 2015 Artist in the community scheme awards, 2020 Arts participation Bursary എന്നീ പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. അയര്‍ലന്‍ഡിലെ വിവിധ ഗ്രൂപ്പുകളുമായും, വ്യക്തികളുമായും സഹകരിച്ചുകൊണ്ട് ഇതിനകം എട്ടോളം ഹൃസ്വ ചിത്രങ്ങളും, ഒരു … Read more

‘ശ്രീധന്യ കാറ്ററിങ് സർവീസ്’ – ആണഹന്തയെ ഗഹനമായി വിമർശിക്കുന്ന സിനിമ ; വിജി വർഗീസ് ഈപ്പൻ എഴുതുന്നു

ജിയോ ബേബിയുടെ ‘ശ്രീധന്യ കാറ്ററിങ് സര്‍വ്വീസ്’ എന്ന സിനിമ കണ്ടു. അദ്ദേഹത്തിന്റെ ‘The Great Indian Kitchen’ ലെ പോലെ തന്നെ നമ്മിൽ രൂഢമൂലമായ ആണഹന്തയെ ഗഹനമായി വിമർശിക്കുന്ന സിനിമയാണ് ഇതും. എന്നാൽ അതിനും അപ്പുറം Positive Masculinity യുടെ സന്ദേശവും ഈ സിനിമ നൽകുന്നുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെ screen appearance കുറവാണേലും വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങളെയാണ് അവർ അവതരിപ്പിക്കുന്നത്. സിനിമയിൽ പ്രശസ്തരായ നടീനടന്മാർ ആരും തന്നെ ഇല്ലെന്നു പറയാം. പക്ഷെ എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു … Read more

ഗോൾഡൻ ഗ്ലോബ് 2023 ; രാജമൗലി ചിത്രം RRR ന് രണ്ട് നോമിനേഷനുകൾ

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ക്കുള്ള ഇത്തവണത്തെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിത എന്‍ട്രിയായി എസ്,എസ് രാജമൌലി സംവിധാനം ചെയ്ത ആഗോള ബ്ലോക്ക്ബസ്റ്റര്‍ ചിത്രം RRR. രണ്ട് നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച വിദേശഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം പരിഗണിക്കപ്പെടുന്നത്. All Quiet on the Western Front (Germany), Argentina, 1985 (Argentina), Close (Belgium/France/Netherlands), Decision to Leave (South Korea) എന്നീ ചിത്രങ്ങളാണ് മികച്ച നോണ്‍-ഇംഗ്ലീഷ് ഫിലിം വിഭാഗത്തില്‍ RRR നോട് മത്സരിക്കുക. ചിത്രത്തിലെ … Read more

ഫ്രഞ്ച് നിർമ്മാതാവ് Sophie Toscan ന്റെ കൊലപാതകം ഡോക്യുമെന്ററിയാക്കിയ നെറ്റ്ഫ്ലിക്സിനെതിരെ പരാതി

ഫ്രഞ്ച് സിനിമാ നിര്‍മ്മാതാവ് Sophie Toscan du Plantier വെസ്റ്റ് കോര്‍ക്കില്‍ വച്ച് കൊല്ലപ്പെട്ട സംഭവത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് നിര്‍മ്മിച്ച ഡോക്യുമെന്ററിക്കെതിരെ പരാതി. കേസില്‍ ആരോപണ വിധേയനായിരുന്ന Ian Bailey യുടെ മുന്‍ഭാര്യ Jules Thomas ആണ് പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഡോക്യുമെന്ററിയില്‍ Jules Thomas നെ ചിത്രീകരിച്ചിരിക്കുന്ന രീതിയില്‍ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് അവരുടെ പരാതി. നെറ്റ്ഫ്ലിക്സ് , പ്രൊഡക്ഷന്‍ കമ്പനിയായ ലൈറ്റ്ബോക്സ് മീഡിയ, സംവിധായകന്‍ John Dower എന്നിവര്‍ക്കെതിരെയാണ് Jules Thomas പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ … Read more

ഫോർ മ്യൂസിക്സിന്റെ സംഗീതത്തിൽ ചിത്രയുടെ ആലാപനം ; ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി

‘ജവാനും മൂല്ലപ്പൂവും’ എന്ന ചിത്രത്തിന് വേണ്ടി ഫോര്‍ മ്യൂസിക്സ് സംഗീതം നല്‍കി കെ.എസ് ചിത്ര ആലപിച്ച ‘മുറ്റത്തെ മൂല്ല’ എന്ന ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ റിലീസ് ചെയ്തു. പ്രശസ്ത ഗാനരചയിതാവ് ബി. കെ ഹരിനാരായണനാണ് ഗാനം രചിച്ചിരിക്കുന്നത്. ശിവദ, ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ രഘുമേനോനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫോര്‍ മ്യൂസിക്സിന്റെ സംഗീതത്തില്‍ വിജയ് യേശുദാസ് അടക്കമുള്ള പ്രമുഖ ഗായകര്‍ ആലപിച്ച ഗാനങ്ങള്‍ ചിത്രത്തിലുണ്ടാവും. മുറ്റത്തെ മുല്ല എന്ന ഗാനത്തിന്റെ … Read more

ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് , ഇന്ന് വൈകിട്ട് ഡബ്ലിനിൽ

അന്യഭാഷയിൽ നിന്നും വന്നു തന്റെ സ്വരമാധുരി കൊണ്ടു മലയാളക്കരയെ കീഴ്പ്പെടുത്തിയ ശ്രേയ ഘോഷാലിന്റെ ലൈവ് കൺസെർട്ട് ഇന്ന് ഡബ്ലിനിൽ . (ഒക്ടോബർ 29) ഇന്ന് വൈകിട്ട് ഏഴുമണിക്ക് . ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ വച്ചാണ് പരിപാടി നടക്കുക. ഏത് ഭാഷയിൽ പാടിയാലും ഉച്ചാരണശുദ്ധി കൊണ്ടും ശബ്ദം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഗായികയാണ് ശ്രേയ ഘോഷാൽ അതിനാൽ താന്നെ ഇന്ത്യക്കാരുടെ പ്രിയ ഗായിക അയർലൻഡിൽ എത്തുമ്പോൾ സംഗീത പ്രേമികൾ ആവേശംകൊള്ളുമെന്ന് ഉറപ്പ്. മികച്ച ശബ്ദ സംവിധാനമാണ് സംഘാടകർ ലൈവ് കൺസെർട്ടിനായി … Read more

ഇ വലയം – ഒരു അയർലൻഡ് മലയാളി പെരുമ

കലയിലും സാഹിത്യത്തിലും മലയാളിയുടെ പേരും പെരുമയും കടൽ കടന്നിട്ട് പതിറ്റാണ്ടുകളായി. ആ ശ്രേണിയിലേയ്ക്ക് ഒരു മലയാളി കൂടി .പറഞ്ഞു വരുന്നത് ഇത്തവണത്തെ അയർലൻഡ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലെ ക്ലോസിങ് മൂവിയായ ഇ – വലയത്തിനെക്കുറിച്ചും അതിന്റെ പ്രൊഡ്യൂസർ ആയ ഐ ടി & ടൂറിസം ബിസിനസ് രംഗത്തുള്ള ജോബിയെകുറിച്ചാണ്. വർഷങ്ങൾ മുമ്പ് ജോബി അയർലൻഡിൽ എത്തുന്നത് ഒരു വിദ്യാർഥി ആയാണ്. കൂടുതൽ വിശേഷങ്ങളിലേയ്ക്ക്. അശ്വതി പ്ലാക്കലുമായി നടത്തിയ അഭിമുഖം. സിനിമയുടെ പ്രൊഡ്യൂസർ കസേരയിലിരുന്നു കൊണ്ട് സിനിമയും സമൂഹവും … Read more

ഹാരിപോട്ടർ സിനിമാ താരം റോബി കോൾട്രെയ്ൻ അന്തരിച്ചു

ഹാരി പോർട്ടർ സിനിമകളിലെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ ഹൃദയം കീഴടക്കിയ നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 1950 ൽ സ്കോട്ട്ലൻഡിൽ ജനിച്ച റോബി കോൾട്രെയിൻ ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ക്രാക്കർ, നാഷണൽ ട്രഷർ, ഫ്രം ഹെൽ എന്നി ചിത്രങ്ങളിലും ഇദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൊന്നായ “ഗോൾഡൻ ഐ” യിലെ വാലന്റൈൻ സുക്കോവ്സ്കിയാണ് തൊണ്ണൂറുകളിൽ ചെയ്ത പ്രശസ്തമായ വേഷം.പിന്നീട് ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ (2001 2011) … Read more

‘ഉയിരും ഉലകവും’ ; നയൻ‌താര-വിഘ്നേഷ് ദമ്പതികൾക്ക് ഇരട്ടക്കുട്ടികൾ ; ആശംസകളുമായി ആരാധകർ

തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്ക്കും, സംവിധായകന്‍ വിഘനേഷ് ശിവനും ഇരട്ടക്കുട്ടികള്‍. സോഷ്യല്‍ മീഡിയ വഴിയാണ് വിഘ്നേഷ് ഈ സന്തോഷ വാര്‍ത്ത ലോകത്തെ അറിയിച്ചത്. കുട്ടികള്‍ക്ക് ഉയിര്‍ എന്നും, ഉലകം എന്നും പേരിട്ടതായും, കുഞ്ഞുങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കണമെന്നും വിഘ്‍നേഷ് സോഷ്യല്‍ മീഡിയ വഴി ആവശ്യപ്പെട്ടു. വാര്‍ത്ത പുറത്തുവന്നതോടെ നിരവധി ആരാധകരാണ് താരദമ്പതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നീണ്ട ഏഴ് വര്‍ഷക്കാലത്തെ പ്രണയത്തിനൊടുവില്‍ ഈ വര്‍ഷം ജൂണ്‍ 9 നായിരുന്നു ഇരുവരും മഹാബലിപുരത്ത് വച്ച് വിവാഹം ചെയ്തത്. രജനീകാന്ത് , ഷാരൂഖ് … Read more

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ‘ഒപ്പീസ് ചൊല്ലാൻ വരട്ടെ!’ ഷോർട്ട് ഫിലിം യൂട്യൂബിൽ ട്രെൻഡിങ്

പ്രേക്ഷകപ്രശംസയോടെ യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി പുതിയ മലയാളം ഷോര്‍ട്ട് ഫിലിം ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ!.’ സൂരജ്.കെ.ആര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഒപ്പീസ് ചൊല്ലാന്‍ വരട്ടെ’ എന്ന റൊമാന്റിക് കോമഡി ഷോര്‍ട്ട് ഫിലിം ചിരിയുടെ അലകള്‍ തീര്‍ത്ത് 6 ലക്ഷത്തിലേറെ പ്രേക്ഷകരെ ഇതിനോടകം നേടിക്കഴിഞ്ഞു. ഉണ്ണി ലാലു, ദീപ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ഈ ഹ്രസ്വചിത്രത്തില്‍ രാം കുമാര്‍, ഷിന്‍സ് ഷാന്‍, ആദര്‍ശ് സുകുമാരന്‍, ആരോമല്‍ ദേവരാജ്, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും വേഷമിട്ടിരിക്കുന്നു. തളര്‍ന്ന് കിടക്കുന്ന ഒരു അപ്പാപ്പനെ പരിചരിക്കാനെത്തുന്ന … Read more