“ഈ വീക്കെൻഡിൽ പൊറോട്ടയും ബീഫുമായാലോ? ” ശനിയാഴ്ച ഡബ്ലിനിൽ ഷീല പാലസിന്റെ ലൈവ് പൊറോട്ടയും ബീഫും വെറും പത്ത് യൂറോയ്ക്ക്

ജോലിത്തിരക്കുകളൊഴിഞ്ഞ ഒരു വാരാന്ത്യത്തില്‍ നല്ല രുചികരമായ ഭക്ഷണം കഴിക്കാന്‍ തോന്നുന്നങ്കില്‍ ഒട്ടും വൈകാതെ ഷീലാ പാലസിലേക്ക് വിട്ടോളൂ… ഈ ശനിയാഴ്ച ഡബ്ലിനില്‍ ഷീലാ പാലസിന്റെ ലൈവ് പൊറോട്ടയും ബീഫ് ഫ്രൈയും ലഭ്യമാണ്. വില വെറും പത്ത് യൂറോ മാത്രം. ശനിയാഴ്ച ഡബ്ലിന്‍ Clondalkin ലെ Ace Busines Park ല്‍ ഉച്ചയ്ക്ക് 1.30 മുതല്‍ രാത്രി 10 വരെ ഷീലാപാലസിന്റെ രുചികരമായ പൊറോട്ടയും ബീഫും ലഭിക്കും. കൂടാതെ രുചികരമായ ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65, ബീഫ് കട്ലറ്റ് … Read more

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ക്രാന്തി ‘ലോക്കൽ ഷോപ്പിംഗ് ‘ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തി അയർലണ്ടിലുടനീളം ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ എന്ന പേരിൽ പ്രചാരണം ആരംഭിക്കുന്നു . ക്രാന്തിയുടെ നിലവിലുള്ള വിവിധ യൂണിറ്റുകളായ വാട്ടർഫോർഡ് , കിൽക്കെനി , കോർക്ക് ,ലെറ്റർകെന്നി ,ഡബ്ലിൻ നോർത്ത് ,ഡബ്ലിൻ സൗത്ത് , ദ്രോഹിദ എന്നീ പ്രദേശങ്ങളിൽ ആണ് സെപ്തംബര് 24 ശനിയാഴ്ച ലോക്കൽ ഷോപ്പിംഗ് ക്യാമ്പയിൻ ഉത്‌ഘാടനം നടത്തുന്നത്. ഭീമാകാരമായ മൾട്ടി നാഷണൽ കോർപറേറ്റുകളുടെ ആഘാതം കാരണം ചെറുകിട വ്യവസായങ്ങൾ ലോകമെമ്പാടും പ്രതിസന്ധിയിൽ ആണ് . ഈ സാഹചര്യത്തിൽ ചെറുകിട … Read more

സ്‌പെഷ്യൽ ഓണകിറ്റുമായി ഷീല പാലസ് , ഓർഡർ ചെയ്യാം

ഷീല പാലസിൽ ഓണാഘോഷം തുടരുന്നു.. സ്പെഷ്യൽ ഓണകിറ്റുമായി ഷീല പാലസ്. രുചിയൂറുന്ന രണ്ടുതരം പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യയാവും കിറ്റിലുണ്ടാവുക. ഒരാൾക്കുള്ള ഓണകിറ്റിന് 25 യൂറോയാണ് വില. രണ്ടുപേർക്ക് ആവശ്യമാണെങ്കിൽ 50 യൂറോയുടെ കിറ്റും ലഭ്യമാണ്. ഇന്ന് രാത്രി പത്തു മണി വരെ മുൻകൂറായി ഓർഡർ ചെയ്യാൻ സൗകര്യമുണ്ട്. കിറ്റുകൾ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതൽ ലഭ്യമായിരിക്കും.കളക്ഷൻ: ACE ENTERPRISE PARK BAVANOGUE ROAD CLONDALKIN DUBLIN 22 കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക.: 0892113987, 0894081181

അയർലൻഡിൽ മിനിമം വേതനത്തിൽ 80 സെന്റ് വർധന സർക്കാർ പരിഗണനയിൽ,തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും

അയർലൻഡിലെ മിനിമം വേതനത്തിൽ €0.80 വർധിപ്പിക്കുന്ന തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും, അടുത്ത വർഷം ആദ്യം മുതൽ മണിക്കൂറിന് 11.30 യൂറോയായിരിക്കും പുതിയ വേതനം. നിലവിലെ മിനിമം വേതനം മണിക്കൂറിന് 10.50 യൂറോയാണ്, ഇതിന് മുമ്പ് നടത്തിയ വാർധന 30 സെന്റ് ആയിരുന്നു. അതിൽ നിന്നും വലിയ വർധനയാണ് നിലവിലത്തേതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പാക്കിയിട്ടുള്ള മിനിമം വേതനത്തിലെ ഏറ്റവും വലിയ വർദ്ധനകളിലൊന്നാണിത് , എന്നാൽ സമീപകാലത്തെ വിലക്കയറ്റവും, ജീവിതച്ചെലവിലെ വർദ്ധനവും നേരിടാൻ കുറഞ്ഞ വരുമാനമുള്ള … Read more

നഴ്സിംഗ് ഉൾപ്പെടെ വിവിധ തൊഴിൽ രംഗങ്ങളിൽ ഉള്ളവർക്കനുയോജ്യമായ യൂണിഫോമുകളുമായി Betheny Uniforms, ഡെലിവറി സൗജന്യം

നഴ്സിംഗ് ഉൾപ്പെടെ വിവിധ തൊഴിൽ രംഗങ്ങളിൽ ഉള്ളവർക്കനുയോജ്യമായ  യൂണിഫോമുകളുമായി  ബഥനി യൂണിഫോംസ്.Healthcare Tunics – from €30Premium Philtex scrubs tops and bottoms – from €22.50Essential scrub tops and bottoms – €9.99 each. 40 യൂറോയ്ക്ക് മുകളിൽ ഓർഡർ ചെയ്യുമ്പോൾ സൗജന്യ ഡെലിവറി. St James, Beaumont , Connolly , Mater Pvt തുടങ്ങി എച്ച്.എസ്.ഈ , സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ യൂണിഫോമുകളുടെ വിശാല ശേഖരം ബഥനി യൂണിഫോംസിൽ ഉണ്ട്. … Read more

ഷീല പാലസിലെ രുചികരമായ ഭക്ഷണങ്ങൾ ഇനിമുതൽ ലിഫി വാലി ഷോപ്പിങ് സെന്ററിലും , താല ഷോപ്പിങ് സെന്ററിലും ; എല്ലാ ശനിയാഴ്ചകളിലും ഡെലിവറി

അയര്‍ലന്‍ഡ് മലയാളികള്‍ക്കേറെ പ്രിയപ്പെട്ട ഷീലാ പാലസിലെ രുചികരമായ ഭക്ഷണം ഇനിമുതല്‍ ലിഫി വാലി ഷോപ്പിങ് സെന്ററിലും, താല ഷോപ്പിങ് സെന്ററിലും. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ ശനിയാഴ്ചകളിലും ഭക്ഷണം ഡെലിവറി ചെയ്യും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് ഡെലിവറി സമയം. ഗുണമേന്‍മയുള്ള കയമ അരിയിലുണ്ടാക്കുന്ന മലബാര്‍ ചിക്കന്‍ ദം ബിരിയാണി, കേരള സ്റ്റൈല്‍ കപ്പ ബിരിയാണി, ബീഫ് ഫ്രൈ എന്നീ വിഭവങ്ങള്‍ ലഭ്യമാണ്. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക: +353 (89) 408 1181, +353 (89) … Read more

ഡബ്ലിൻ ഷീല പാലസിൽ വീക്കെൻഡ് സ്പെഷ്യൽ ഓഫർ ; 10 യൂറോയ്ക്ക് രുചികരമായ ചിക്കൻ ദം ബിരിയാണി

ഡബ്ലിന്‍ ഷീലാ പാലസില്‍ വീക്കെന്‍ഡ് സ്പെഷ്യല്‍ ഓഫര്‍. നല്ല ഗുണമേന്‍മയുള്ള കയമ അരിയിലുണ്ടാക്കിയ സ്പെഷ്യല്‍ ദം ബിരിയാണി വെറും പത്ത് യൂറോ മാത്രം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 9 മണിവരെ ഓര്‍ഡറുകള്‍ സ്വീകരിക്കും. ഡബ്ലിന്‍ Bavanogue റോഡിലെ ACE Enterprese Park ല്‍ വച്ച് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കലക്ട് ചെയ്യാം. കലക്ഷന് വരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഓര്‍ഡര്‍ ചെയ്യേണ്ടതാണ്. താല, ലൂക്കന്‍ എന്നിവിടങ്ങളില്‍ നിന്നും 50 യൂറോയ്ക്ക് … Read more

അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധന; ചർച്ചകൾ അടുത്തയാഴ്ച പുനരാരംഭിക്കും

അയർലൻഡിലെ പൊതുമേഖല ജീവനക്കാരുടെ ശമ്പള വർദ്ധനയിൽ തീരുമാനമെടുക്കാൻ യൂണിയൻ പ്രതിനിധികളും , സർക്കാർ പ്രതിനിധികളും തമ്മിലുള്ള ചർച്ച അടുത്ത ആഴ്ച പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. Workplace Relations Commission ഓഫീസിൽ വച്ചാവും ചർച്ചകൾ നടക്കുക. ഉയർന്ന പണപ്പെരുപ്പം കാരണം വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിലാണ് പൊതുമേഖലാ ജീവനക്കാരുടെ യൂണിയൻ സർക്കാരുമായി ചർച്ച നടത്തിയത്. ഇതേത്തുടർന്ന് രണ്ടുവർഷത്തിനുള്ളിൽ 5% ശമ്പള വർദ്ധനവ് സർക്കാർ വാഗ്ദാനം ചെയ്തു, എന്നാൽ നിലവിലെ ജീവിത ചെലവ് വർധനവിന്റെ പശ്ചാത്തലത്തിൽ … Read more

അയർലൻഡിൽ 440 മില്യൺ യൂറോ നിക്ഷേപിക്കാൻ അമേരിക്കൻ ഹെൽത്ത് കെയർ കമ്പനിയായ Abbott,1,000 തൊഴിലവസരങ്ങൾ ഒരുങ്ങും

യുഎസ് മെഡ്‌ടെക് ഭീമനായ Abbott Laboratories അയർലണ്ടിൽ 440 മില്യൺ യൂറോ നിക്ഷേപിക്കാനൊരുങ്ങുന്നു. കിൽകെന്നിയിൽ ഒരു പ്രധാന പുതിയ നിർമ്മാണ പ്ലാന്റിനും Donegalലിൽ തൊഴിലവസരങ്ങൾ ഒരുക്കാനുമാണ് കമ്പനി പദ്ധതിയിടുന്നത്. പ്ലാന്റ് തുടങ്ങുന്നതിന്റെ ഭാഗമായി 1,000 തൊഴിലവസരങ്ങൾ ഒരുങ്ങും, കൂടാതെ ഹൈടെക് ഡയബറ്റിസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസുകളുടെ ഉൽപാദനത്തിൽ അയർലൻഡിനെ പ്രധാന രാജ്യമാക്കും. കമ്പനിയുടെ Freestyle Libre continuous glucose monitoring system എന്ന ഉപകാരണത്തിണ് ഡയബെറ്റിസ്‌ രോഗികൾക്കിടയിൽ ഡിമാൻഡ് വൻതോതിൽ വർധിച്ചതിനാലാണ് അയർലണ്ടിൽ നിക്ഷേപിക്കാനുള്ള തീരുമാനമെന്ന് അബോട്ട് … Read more

അയർലൻഡിലെ നഴ്‌സുമാർക്ക് അധികവരുമാനം നേടാം,ഏജൻസി വർക്ക് സംവിധാനവുമായി പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് ഏജൻസിയായ Hollilander

അയർലൻഡിൽ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, നിലവിലെ ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ നഴ്സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilander. Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക്മികച്ച ശമ്പള പാക്കേജാണ് Hollilander വാഗ്ദാനം ചെയ്യുന്നത്. Hollilander ഏജൻസി സ്റ്റാഫ് ആയിരിക്കുന്നതിന്റെ ഗുണങ്ങൾ  മികച്ച ശമ്പള പാക്കേജ് നഴ്സിംഗ് രംഗത്ത് അനുഭവ പരിചയം നേടാനുള്ള അവസരം സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി (ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ്) ഏജന്‍സി ജോലി ചെയ്യാനാഗ്രഹിക്കുന്ന … Read more