കോർക്കിൽ മെഡിക്കൽ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനിയുടെ ഫാക്ടറി പ്രവർത്തനമാരംഭിച്ചു; അറുനൂറോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങിയേക്കും

എല്ലുമായി ബന്ധപ്പെട്ട രോഗാവസ്ഥകളെ ചികിത്സിക്കുന്നതിനായി 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന മെഡിക്കൽ ടെക്‌നോളജി രംഗത്തെ പ്രമുഖകരായ Stryker, കോർക്ക് കൗണ്ടിയിൽ 600 ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച Anngrove വിലുള്ള Stryker പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാന മന്ത്രി മീഹോൾ മാർട്ടിൻ നിർവഹിച്ചു. 156,000 ചതുരശ്ര അടി വലുപ്പമുള്ള പുതിയ പ്ലാന്റ് സമീപ ഭാവിയിൽ 600 പേർക്ക് ജോലി നൽകുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യരംഗത്തെ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയിൽ … Read more

ഡബ്ലിനിലെ Rathcoole-ൽ സിംഗിൾ ബെഡ്റൂം വാടകയ്ക്ക്

Rathcoole Dublin -ൽ മലയാളി കുടുബത്തിന്റെ പുതിയ വീട്ടിൽ സിംഗിൾ ബെഡ്‌റൂം റൂം വാടകയ്ക്ക്.ഈ പരിസരങ്ങളിൽ താമസസൗകര്യം തേടുന്നവർ കൂടുതൽ വിവരങ്ങൾക്കായി 0879968155 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Dungarvan (waterford) പ്രദേശത്ത് മലയാളി യുവാവ് താമസസ്ഥലം തേടുന്നു

Dungarvan (waterford) പ്രദേശത്ത് shared accommodation രീതിയില്‍ ജോലിക്കാരനായ മലയാളി യുവാവ് താമസസ്ഥലം തേടുന്നു. റൂമുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0830230358Email: anukrishnaasokh@gmail.com

Limerick Hospital-ലെ ജീവനക്കാരിയും കുടുംബവും Limerick Hospital പരിസരത്ത് വാടകയ്ക്ക് താമസസ്ഥലം തേടുന്നു

Limerick University Hospital-ലെ ജോലിക്കാരിയായ മലയാളി സ്ത്രീയും കുടുംബവും വാടകയ്ക്ക് താമസസ്ഥലം തേടുന്നു. ഭർത്താവും കുഞ്ഞും അടങ്ങിയ കുടുംബത്തിന് താമസിക്കാന്‍ സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് അന്വേഷിക്കുന്നത്. താമസസ്ഥലം വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0894171499, 0894237559

ആരോഗ്യ മേഖലയിൽ 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് മീഹോൾ മാർട്ടിൻ

Cork, Louth and Meath എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഹോമുകളിലേക്ക് നിയമിക്കാനായി 500-ലധികം തൊഴിൽ തസ്തികകൾ സൃഷ്ടിക്കുമെന്ന് അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ന് രാവിലെ പ്രഖ്യാപനമുണ്ടായേക്കും, പ്രായമായവർക്കുള്ള റെസിഡൻഷ്യൽ കെയർ ഹോമുകളിലെ മെഡിക്കൽ സ്റ്റാഫുകൾക്കായിരിക്കുമെന്നും പുതിയ തസ്തികകളിലേക്ക് പ്രഥമ പരിഗണന. ആരോഗ്യരംഗത്തുള്ളവർക്ക് മികച്ച അവസരങ്ങളാണെന്നും നിരവധിപേർക്ക് ഇതുവഴി ജോലി ലഭിക്കുമെന്നും Silver Stream ഹെൽത്ത്‌കെയറിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ഫിൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു, “സീനിയർ നഴ്‌സിംഗ് മാനേജർമാർ, നഴ്‌സിംഗ് ഡോക്ടർമാരും ഡയറക്ടർമാരും, ക്ലിനിക്കൽ … Read more

അയർലണ്ടിലെ നിങ്ങളുടെ വീട് നവീകരിക്കാൻ ആലോചിച്ചിട്ടുണ്ടോ? വീടുകളുടെ നിർമ്മാണ പ്രവർത്തികളും ഉത്തരവാദിത്തതോടുകൂടി ചെയ്തു നല്കാൻ ഇതാ ഒരു മലയാളി

നിങ്ങളുടെ   അയർലണ്ടിലെ വീട് നവീകരിക്കാൻ ആലോചിച്ചിട്ടുണ്ടോ? കിച്ചൻ കുറച്ചു കൂടി വിപുലീകരിക്കാൻ പദ്ധതി ഉണ്ടോ? ഒരു മുറി കൂടി ഉണ്ടാക്കാനോ അല്ലെങ്കിൽ ബാത്റൂം പുതുക്കി പണിയാനോ ആലോചന ഉണ്ടോ?  വീടുകളുടെ  നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും, കൃത്യതയോടെയും, ഉത്തരവാദിത്തോടുകൂടിയും സമയ ബന്ധിതമായും  ചെയ്തുകൊടുക്കുന്നു. Planning Permissions Design ProposalsBack garden extensionsRenovationsNew Bathrooms or Bathroom renovationsPatiosGarden Sheds എന്നീ സര്‍വ്വീസുകള്‍ ലഭ്യമാണ്. കൂടാതെ എല്ലാ വിധ ബാത്ത്റൂം ഫിറ്റിങ്ങുകള്‍ക്കും, Cubo Roof Light -നും 10% ഡിസ്കൌണ്ടും ലഭ്യമാണ്. ബന്ധപ്പെടുക: … Read more

സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ വിഭവങ്ങളുമായി Spice Seeker കാറ്ററിംഗ് ഡബ്ലിന് സമീപം പ്രവർത്തനം ആരംഭിച്ചു

5000 സ്‌ക്വയർ ഫീറ്റിൽ മോഡേൺ കാറ്ററിംഗ് കിച്ചനുമായി ഡബ്ലിന് സമീപം കൗണ്ടി മീത്തിലെ Dunshaughlin-ൽ    Spice Seeker   പ്രവർത്തനം ആരംഭിച്ചു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ വിഭവങ്ങളുടെ രുചിഭേദങ്ങൾ ഇനി അയർലൻഡിലെ നിങ്ങളുടെ ആഘോഷങ്ങൾക്ക് രുചി പകരും. കാറ്ററിംഗ് ഇൻഷുറൻസ് ഉൾപ്പെടെ HSE അംഗീകാരവും ഉണ്ടെന്നുള്ളതും  Spice Seeker – നെ ജനപ്രിയമാക്കുന്ന ഘടകമാണ്. എല്ലാവിധ ഔട്ട്ഡോർ കാറ്ററിംഗ് , Take Away  ആവശ്യങ്ങൾക്കും   ബന്ധപ്പെടുക. Website: Spice Seeker

ഡബ്ലിൻ എയർപോർട്ടിൽ ഇമ്മിഗ്രേഷൻ കണ്ട്രോൾ ഓഫീസർ തസ്തികയിലേക്ക് (ക്ലറിക്കൽ ഓഫീസർ )അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂലൈ 21

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബോര്‍ഡര്‍ മാനേജ്മെന്റ് യൂണിറ്റിലെ ഇമ്മിഗ്രേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ‍ (ക്ലെറിക്കല്‍ ഓഫീസര്‍) ജസ്റ്റിസ് ഡിപാര്‍ട്മെന്റ് അപേക്ഷ ക്ഷണിച്ചു. രാജ്യത്തേക്കുള്ള പ്രവേശനം, പ്രവേശനം നിഷേധിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കിയുള്ള വിവിധ ഉത്തരവാദിത്തങ്ങളാണ് ഈ ജോലിയിലുണ്ടാവുക. 12 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി. ജസ്റ്റിസ് ഡിപാര്‍ട്മെന്റ് നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായവരെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയ്യതി: ജൂലൈ 21 വൈകുന്നേരം 3 മണിക്ക് മുന്‍പ് കൂടുതല്‍ വിവരങ്ങള്‍ക്ക് :Candidate Information … Read more

പ്രമുഖ നഴ്‌സിംഗ് റിക്രൂട്ടിങ് സ്ഥാപനമായ Hollilanders ന്റെ ബ്രാഞ്ച് ഇനി കോട്ടയത്തും

അയര്‍ലണ്ടിലേയ്ക്ക് വിദേശനഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ Hollilanders ന്റെ ഇന്ത്യയിലെ ബ്രാഞ്ച് കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു. കോട്ടയത്ത് തുടങ്ങിയ ഇന്ത്യയിലെ Hollilanders ബ്രാഞ്ച് ഓഫീസ് ഇനി അയർലണ്ടിലേക്ക് വിദ്യാഭ്യാസത്തിനായും ജോലിക്കായും വരുന്നവർക്ക് വഴികാട്ടിയാവും. നിങ്ങൾ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലയിൽ അഡ്മിഷൻ നേടാനും തുടർന്നുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഇനി Hollilanders വഴി ലഭ്യമാകും. വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് പുറമെ നിലവിൽ അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാർക്കും ഏജന്‍സി വര്‍ക്കിങ് സൗകര്യവും Hollilanders നൽകാറുണ്ട്. … Read more

ഐറിഷ് റെയിൽവേയിൽ ക്ലറിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

ഐറിഷ് റെയിൽവേ ഡബ്ലിനിലേക്ക് മികച്ച ശമ്പളത്തോടുകൂടി ക്ലറിക്കൽ ഓഫീസറെ നിയമിക്കാൻ ഒരുങ്ങുന്നു, Connolly സ്റ്റേഷൻ ഹെഡ് ഓഫീസിലെ ക്യാഷ് മാനേജ്‌മെന്റ് വിഭാഗത്തിലേക്കാണ് ക്ലറിക്കൽ ഓഫീസർ ഗ്രേഡ് 1 തസ്തികയിൽ ഒഴിവുള്ളത്. 50,000 യൂറോയോളം വാർഷിക വരുമാനം ലഭിക്കുന്ന ജോലിയാണിത്. തിരഞ്ഞെടുക്കപ്പെട്ട് ഒരു മാസത്തെ സേവനം പൂർത്തിയാക്കിയാക്കുന്നവർക്ക് ഐറിഷ് റെയിൽ, ഡബ്ലിൻ ബസ്, ബസ് Eireann കുറഞ്ഞ നിരക്കുകളിൽ യാത്ര ചെയ്യാനും സാധിക്കും. ഫിനാൻസ് , ബുക്കിംഗ് ഓഫീസ് അഡ്മിനിസ്ട്രേഷൻ, തുടങ്ങിയ പണം കൈകാര്യം ചെയ്യേണ്ടിവരുന്ന ജോലി പശ്ചാത്തലമുള്ള … Read more