യൂറോപ്പിൽ കുറഞ്ഞ ചിലവിൽ മെഡിസിൻ പഠിക്കാം

നിലവിലുള്ള സാഹചര്യത്തിൽ യൂറോപ്പിൽ കുറഞ്ഞ ചിലവിൽ സുരക്ഷിതമായി മെഡിസിൻ പഠിക്കാം എന്ന് ചിന്തിക്കുന്നവർക്കായി കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കായി കൂടുതലും തിരഞ്ഞെടുക്കുന്ന രാജ്യമാണ് ബൾഗേറിയ. കുറഞ്ഞ ഫീസും മികച്ച സൗകര്യങ്ങളും ദീർഘകാല അനുഭവ സമ്പത്തുമുള്ള ഗവണ്മെന്റ് യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരമൊരുക്കി വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള Studywell Medicine Ltd എന്ന സ്ഥാപനം .മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell Medicine Ltd എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും … Read more

ഡബ്ലിനിലെ പാസ്പോർട്ട് ഓഫിസുകളിൽ ജോലി നേടാം; താൽക്കാലിക ക്ലറിക്കൽ പോസ്റ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിനിലെ പാസ്‌പോര്‍ട്ട് സര്‍വീസില്‍ താല്‍ക്കാലിക ക്ലറിക്കല്‍ ഓഫിസര്‍മാരാകാന്‍ അവസരം. ഡബ്ലിനിലെ Mount Street, Balbriggan, Tallaght, Swords എന്നീ ഓഫിസുകളിലാകും നിമനം. വിദേശകാര്യ വകുപ്പാണ് നിയമനം നടത്തുന്നത്. നിയമനം താല്‍ക്കാലികമായതിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവരെ ഏപ്രില്‍ 2022 മുതല്‍ 2023 ജനുവരി വരെയാണ് തല്‍സ്ഥാനത്ത് നിയമിക്കുക. കോവിഡ് ബാധ കാരണം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടിയതിന് പരിഹാരം കാണാനാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. പാസ്‌പോര്‍ട്ടിനും, പൗരത്വത്തിനുമായി നല്‍കിയിരിക്കുന്ന അപേക്ഷകള്‍ പരിശോധിക്കുക, കൃത്യമായ കാലയളവില്‍ അപേക്ഷകള്‍ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുക, പാസ്‌പോര്‍ട്ട് അപേക്ഷകളിലെ … Read more

കിൽഡെയറിലെ പ്ലാന്റിൽ 12 ബില്യന്റെ വൻ നിക്ഷേപം നടത്താൻ ഇന്റൽ; 1,600 പേർക്ക് ജോലി നൽകും

കില്‍ഡെയറിലെ തങ്ങളുടെ പുതിയ പ്ലാന്റില്‍ 12 ബില്യണ്‍ യൂറോയുടെ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ടെക് ഭീമന്മാരായ ഇന്റല്‍. നിക്ഷേപത്തോടൊപ്പം 1,600 പേര്‍ക്ക് കൂടി Fab 34 എന്നറിയപ്പെടുന്ന ഈ പ്ലാന്റില്‍ പുതുതായി ജോലി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതോടെ അയര്‍ലണ്ടില്‍ ഇന്റലിനായി ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണം 6,500 ആകും. പുതിയ നിക്ഷേപ പദ്ധതി കൂടി ചേരുന്നതോടെ അയര്‍ലണ്ടില്‍ ഇന്റല്‍ നടത്തിയിട്ടുള്ള ആകെ നിക്ഷേപം 30 ബില്യണ്‍ യൂറോ ആയി ഉയരുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ … Read more

Bloomfield ആശുപത്രിയിലെ ജീവനക്കാരി (SINGLE ACCOMMODATION) താമസസ്ഥലം തേടുന്നു

ഡബ്ലിനിലെ Bloomfield ആശുപത്രിയിലെ മലയാളിയായ ജീവനക്കാരി താമസസ്ഥലം തേടുന്നു. ഡബ്ലിന്‍-16 ലെ Bloomfield ആശുപത്രിക്ക് സമീപത്തായി താമസസ്ഥലം വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0899887895

ഇൻഡീ വീവ്‌സ് ഇന്ന് മുതല്‍ Glasnevin-നിൽ പ്രവര്‍ത്തനം ആരംഭിക്കുന്നു.70 % വരെ വിലകുറവ്

ഡബ്ലിന്‍:കഴിഞ്ഞ രണ്ടു വർഷ കാലം ആയി സ്വാർഡ്‌സിൽ പ്രവർത്തിച്ചു വന്ന മലയാളികളുടെ പ്രഥമ സംരംഭമായ ഇൻഡീ വീവ്‌സ് ഇന്ന് മുതൽ ഗ്ലാസ്‌നെവിനിൽ  പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍, കുര്‍ത്തി, സാരി, ലഗിംഗ്‌സ്, പലാസോ, ജ്വല്ലറി  തുടങ്ങി ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് ഇൻഡീ വീവ്‌സ് പ്രവർത്തനം ആരംഭിക്കുന്നത്. ഓണ്‍ലൈനായും ഗ്ലാസ്‌നെവിനിലെ ഷോപ്പിൽ  നിന്നും നേരിട്ടും വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഇൻഡീവീവ്‌സ് ഒരുക്കുന്നത്. റീലൊക്കേഷന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റോക്കുകൾക്ക് 70 % വരെ യുള്ള … Read more

ഫിൻഗ്ലാസിലെ Indian Grocery Wholesaler സ്ഥാപനത്തിൽ വിവിധ ഒഴിവുകൾ

Indian Grocery Wholesaler Company in Finglas area looking for below positions with Valid Visa  FIELD SALES EXECUTIVES:  Duties : Visit Indian Grocery shops within Dublin and all over Ireland for Taking Orders. With 2+ years’ Experience into Sales.  Qualification: Full Driving B’ Irish License with Graduation and able to communicate in English, Hindi.  Preferable to … Read more

അയർലൻഡിലെ നഴ്സുമാർക്ക് സൗകര്യപ്രദമായ ഷിഫ്റ്റുകളിലൂടെ അധികവരുമാനം സമ്പാദിക്കാനവസരമൊരുക്കി Hollilander

അയര്‍ലൻഡിൽ നിലവില്‍ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ Hollilander. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്നതും, ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ് ഏജന്‍സി വര്‍ക്കിന്റെ ഏറ്റവും വലിയ മെച്ചം . അയര്‍ലണ്ടിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുമായി Hollilander കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പദ്ധതിയില്‍ മണിക്കൂര്‍ കണക്കിൽ മികച്ച വേതനം ലഭിക്കും. No better time than now to join our expanding … Read more

RYANAIR ല്‍ തൊഴിലസരങ്ങള്‍; വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നാളെ (ശനിയാഴ്ച)

പ്രമുഖ ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ RYANAIR ല്‍ തൊഴിലവസരങ്ങള്‍. Aircraft Handling, Baggage Handler എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ഒഴിവുകളിലേക്കുള്ള വാക്ക്-ഇന്‍ റിക്രൂട്ട്മെന്റ് നാളെ( മാര്‍ച്ച് 5 ശനിയാഴ്ച) ഡബ്ലിനിലെ Carlton Hotel ല്‍ നടക്കും. ഇ.യു രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അവകാശമുള്ള ആളുകള്‍ക്ക് റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഏറ്റവും പുതിയ CV യുമായി അന്നേദിവസം Carlton Hotel ല്‍ എത്തിച്ചേരണം. റിക്രൂട്ട്മെന്റ് ഡ്രൈവില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് http://careers.ryanair.com എന്ന … Read more