സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് അയര്‍ലണ്ടില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

സൗദിയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറായി ജോലി ചെയ്യുന്ന സിറിയന്‍ ജേക്കബൈറ്റ് ഓര്‍ത്തഡോക്സ് യുവാവ് (31 വയസ്സ്) വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സ്വദേശം പാമ്പക്കുട, ഏറണാകുളം. അയര്‍ലന്റില്‍ നഴ്സായി ജോലി ചെയ്യുന്നു പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 0874103341

അയർലണ്ടിൽ നഴ്‌സ്‌ ആയ യുവാവിന് വധുവിനെ തേടുന്നു.

അയർലണ്ടിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന 30 വയസുള്ള ഹിന്ദു (നായർ) യുവാവിന് അയർലണ്ടിൽ നിന്നും അനുയോജ്യമായ വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കോഴിക്കോട് ജില്ല സ്വദേശം.പിതാവ് കേന്ദ്ര സർക്കാർ ജീവനക്കാരൻ ആയിരുന്നു. ഒരു സഹോദരി സോഫ്റ്റ്‌വെയർ എഞ്ചിനീയർ . താല്പര്യം ഉള്ളവർ ബന്ധപെടുക: 0899858696

ഡബ്ലിനിൽ വെസ്റ്റ് ഫാർമസിയൂട്ടിക്കൽസിൽ തൊഴിലവസരം : ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ആരോഗ്യ സംരക്ഷണ മേഖലയിൽ പകരം വെക്കാനാകാത്ത പേരാണ് വെസ്റ്റിന്റേത്.വെസ്റ്റിൽ ജോലി നേടാൻ അയർലണ്ടിലെ ഉദ്യോഗാർത്ഥികൾക്ക് ഒരു സുവർണാവസരമൊരുങ്ങുന്നു. വെസ്റ്റിന്റെ പുതിയ നിർമ്മാണ യൂണിറ്റിനു വേണ്ടി കഴിവുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഡബ്ലിനിൽ ഹയറിങ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ കഴിവുകൾ മെച്ചപ്പെടുത്താനും അവരുടെ കരിയർ ലക്ഷ്യങ്ങൾ നേടാനും വെസ്റ്റ് മുൻപും നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിൽ പരിശീലനം, വിദ്യാഭ്യാസ സഹായ പരിപാടികൾ, അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകൾ എന്നിവയും ജോലിയുടെ ഭാഗമായി വെസ്റ്റ് വാഗ്ദാനം ചെയ്യാറുണ്ട്. നിലവിൽ ഒഴിവുകളുള്ളത് പ്രൊഡക്ഷൻ … Read more

അയർലണ്ടിൽ ഏജൻസി ജോലി വഴി മണിക്കൂറിൽ 36 യൂറോ വീതം അധികം സമ്പാദിക്കാം; നഴ്‌സുമാർക്ക് വമ്പൻ അവസരമൊരുക്കി Hollilander

അയര്‍ലണ്ടില്‍ നിലവില്‍ നഴ്‌സുമാരായും, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരായും ജോലി ചെയ്തുവരുന്നവര്‍ക്ക്, ജോലിക്കൊപ്പം അധികവരുമാനം സമ്പാദിക്കാനുള്ള ഏജന്‍സി വര്‍ക്കിങ് സൗകര്യവുമായി പ്രമുഖ റിക്രൂട്ടിങ് സ്ഥാപനമായ Hollilander. സൗകര്യപ്രദമായ ഷിഫ്റ്റുകളില്‍ ജോലി ചെയ്യാമെന്നതും, ജോലിസ്ഥലം, ദിവസം എന്നിവ നിങ്ങള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്നതുമാണ് ഏജന്‍സി വര്‍ക്കിന്റെ ഗുണം. അയര്‍ലണ്ടിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളുമായി Hollilander കൈകോര്‍ത്ത് അവതരിപ്പിക്കുന്ന പദ്ധതിയില്‍ മണിക്കൂര്‍ കണക്കിന് മികച്ച വേതനം ലഭിക്കും. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് മണിക്കൂറിന് 21 യൂറോ, നഴ്‌സുമാര്‍ക്ക് 36 യൂറോ എന്നിങ്ങനെയാണ് ഏജന്‍സി വര്‍ക്ക് … Read more

ഡബ്ലിൻ എയർപോർട്ടിൽ ജോലി ചെയ്യാം; സെർച്ച് ഓഫിസേഴ്സ്, സർവീസ് ഡെലിവറി, ക്ലീനിങ് ഓപ്പറേഷൻസ് ടീം മുതലായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിരവധി ജോലി ഒഴിവുകളിലേയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തന്നെ നിയമനം ലഭിക്കുന്ന താഴെ പറയുന്ന തസ്തികകളിലേയ്ക്കാണ് നിലവിലെ നിയമനം: Project manager Contracts Performance Manager Land side Product Manager Senior Product and People Leader Terminals&Land side Airport Search Unit Officers Retail Sales Professionals Service Delivery Cleaning Operations Teams ഇവയ്ക്ക് പുറമെ ഡബ്ലിനിലെ Aer Rianta International-ല്‍ താഴെ … Read more

ലിമറിക്ക്, ക്ലെയർ, നോർത്ത് ടിപ്പററി എന്നിവിടങ്ങളിലെ HSE കെയർഹോമുകളിൽ നഴ്‌സിംഗ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

HSE Mid West Community Healthcare-ല്‍ താഴെ പറയുന്ന തസ്തികകളില്‍ ജോലിയൊഴിവ്: Full-time and Part-time Staff Nurses Clinical Nurse Managers 1 Clinical Nurse Managers 2 Limerick, Clare, North Tipperary എന്നിവിടങ്ങളിലെ വൃദ്ധര്‍ക്കായുള്ള കെയര്‍ ഹോമുകളിലാകും നിയമനം. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://linktr.ee/hsemwch Limerick, Clare, North Tipperary പ്രദേശങ്ങളിലെ ലോക്കല്‍ HSE Mid West Community Nursing Unit-ല്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫെബ്രുവരി 13 ആണ് അപേക്ഷിക്കാനുള്ള … Read more

ഡബ്ലിനിൽ മലയാളി കുടുംബം വാടകയ്ക്ക് താമസസ്ഥലം തേടുന്നു

ഡബ്ലിനില്‍ മലയാളി കുടുംബം വാടകയ്ക്ക് താമസ്ഥലം തേടുന്നു. ജോലിക്കാരായ രണ്ട് മുതിര്‍ന്നവര്‍, രണ്ട് വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ തക്ക സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് തേടുന്നത്. ഡബ്ലിന്‍ 1,2,3,4,6,7,8,14,16, 18 പ്രദേശങ്ങള്‍ക്കാണ് മുന്‍ഗണന. താമസത്തിന് ആവശ്യമായ എല്ലാ രേഖകളും, മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയുമുണ്ട്. വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: +353 (89) 254 9999

Adamstown-ൽ 3-ബെഡ്‌റൂം വീട് വാടകയ്ക്ക്

Adamstown-ല്‍ 3-ബെഡ്‌റൂം, 3–ബാത്ത്‌റൂം സൗകര്യമുള്ള വീട് വാടകയ്ക്ക്. ഈയിടെയായി പെയിന്റിങ്ങും, നവീകരണജോലികളും പൂര്‍ത്തീകരിച്ച വീട് പൂര്‍ണ്ണമായും പുതിയ ഫര്‍ണ്ണിച്ചറുകളോടെ ലഭ്യമാണ്. മൂന്ന് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരത്തില്‍ ബസ് സ്റ്റോപ്പ്, Adamstown ട്രെയിന്‍ സ്‌റ്റേഷനിലേയ്ക്ക് എട്ട് മിനിറ്റ് എന്നിവ സൗകര്യങ്ങളാണ്. സ്‌കൂള്‍, കോളേജ് എന്നിവയും സമീപപ്രദേശങ്ങളിലാണ്. താല്‍പര്യമുള്ളര്‍ ബന്ധപ്പെടുക: ശേഖര്‍, +353 89 234 6813

Beaumont Hospital-ലെ ജീവനക്കാരി വാടകയ്ക്ക് താമസ്ഥലം തേടുന്നു

ഡബ്ലിന്‍ Beaumont Hospital-ലെ ജോലിക്കാരിയായ മലയാളി സ്ത്രീയും കുടുംബവും വാടകയ്ക്ക് താമസസ്ഥലം തേടുന്നു. രണ്ട് മുതിര്‍ന്നവര്‍, മൂന്ന് കുട്ടികള്‍ എന്നിവരടങ്ങിയ കുടുംബത്തിന് താമസിക്കാന്‍ സൗകര്യമുള്ള വീടുകളോ, അപ്പാര്‍ട്ട്‌മെന്റുകളോ ആണ് അന്വേഷിക്കുന്നത്. Beaumont-ലേയ്ക്ക് ബസില്‍ പോയിവരാവുന്ന ദൂരത്തിലുള്ള ഇടങ്ങള്‍ക്ക് മുന്‍ഗണന. താമസസ്ഥലം വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: +353 89 209 4693

അയർലണ്ടിലെ കുടിയേറ്റക്കാർ അടക്കമുള്ളവർക്ക് ഗാർഡയിൽ ചേരാൻ അവസരം; ഫെബ്രുവരി 15-ന് റിക്രൂട്ട്മെന്റ് കാമ്പെയ്ൻ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ഓഫിസറായി ചേരാന്‍ അവസരം. അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍, ട്രാവലര്‍ വിഭാഗത്തില്‍ പെട്ടവര്‍, വംശീയമായ ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രത്യേക റിക്രൂട്ട്‌മെന്റ്. Pearse Street Garda Station-ലെ കമ്മ്യൂണിറ്റി പൊലീസിങ് ഓഫിസാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി സേനയെ പറ്റിയുള്ള കാര്യങ്ങള്‍ വിശദീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, ഓഫിസര്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുക എന്നിവ നടത്തപ്പെടും. വിവിധ വിഭാഗങ്ങളില്‍ പെട്ടവരെ ഗാര്‍ഡയുടെ ഭാഗമാക്കുക എന്നതാണ് റിക്രൂട്ട്‌മെന്റിലൂടെ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി … Read more