ഡബ്ലിൻ ബസിൽ ഡ്രൈവർമാരാകാം; വർഷം 42,420 യൂറോ വരെയുള്ള ആകർഷകമായ ശമ്പള പാക്കേജോടെ നിയമനം

ഡബ്ലിനിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് സര്‍വീസായ ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. നിലവില്‍ B, C, D ലൈസന്‍സ് ഉള്ള ഡ്രൈവര്‍മാരെ പരിശീലനം നല്‍കി ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാരായി സ്ഥിരനിയമനം നടത്തുകയാണ് ചെയ്യുക. വര്‍ഷം 42,420 യൂറോ വരെ ശമ്പളവും ഡബ്ലിന്‍ ബസ് അധികൃതര്‍ വാഗ്ദാനം ചെയ്യുന്നു. അപേക്ഷ നല്‍കിയ ശേഷം ഓണ്‍ലൈന്‍ അസസ്‌മെന്റ്, ഡ്രൈവിങ് പരിശോധന, വൈദ്യ പരിശോധന, റഫറന്‍സ്, അപേക്ഷ പുനഃപരിശോധന എന്നിവയ്ക്ക് ശേഷമാകും നിയമനം. നിയമനം ലഭിച്ചാല്‍ 12 മാസം പ്രൊബേഷന്‍ കാലയളവ് … Read more

സൗകര്യപ്രദമായ ഷിഫ്റ്റുകളിലൂടെ അധികവരുമാനം സമ്പാദിക്കാം; അയർലണ്ടിലെ നഴ്‌സുമാർക്ക് ഏജൻസി നഴ്‌സിംഗ് സംവിധാനമൊരുക്കി Hollilander

Are you a Healthcare professional who is willing to work additional shifts to earn extra money and gain experience of working in multiple healthcare nursing homes or hospitals?  If YES, then Hollilander has the right opportunity for you. We have set up our Agency/Locum division for Nurses and Healthcare assistants who are currently working in … Read more

HSE-ക്ക് കീഴിലും, ഡബ്ലിൻ എയർപോർട്ടിലും വമ്പൻ തൊഴിലവസരങ്ങൾ; അപേക്ഷ ക്ഷണിക്കുന്നത് ആരംഭിച്ചു

അയര്‍ലണ്ടിലെ HSE-യിലും, ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (DAA) കീഴിലും വമ്പന്‍ തൊഴിലവസരങ്ങള്‍. മുഴുവന്‍ സമയ തസ്തികകളിലേയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നത് ഇരു സ്ഥാപനങ്ങളും ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ചുവടെ: HSE-യില്‍ പോര്‍ട്ടര്‍ ഡബ്ലിനിലാണ് HSE-യില്‍ പോര്‍ട്ടര്‍മാര്‍ക്ക് ജോലി ഒഴിവ് വന്നിട്ടുള്ളത്. രോഗികളെ ക്ലിനിക്കല്‍ ടെസ്റ്റിങ്ങിനും മറ്റുമായി കൊണ്ടുപോകുക, OPD-യില്‍ നിന്നും രോഗികളെ വാര്‍ഡിലേയ്ക്ക് മാറ്റുക, കണ്‍സള്‍ട്ടിങ് റൂമുകളില്‍ രോഗിക്കൊപ്പം കൂട്ട് പോകുക, രോഗികളെ ടോയ്‌ലറ്റിലും മറ്റിടങ്ങളിലും എത്താന്‍ സഹായിക്കുക, രോഗികളുടെ ചാര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് പ്രധാന … Read more

ജോലിക്കാരനായ മലയാളി യുവാവ് പാർക്ക് വെസ്റ്റ് പ്രദേശത്ത് താമസ്ഥലം തേടുന്നു

ജോലിക്കാരനായ മലയാളി യുവാവ് പാര്‍ക്ക് വെസ്റ്റ് പ്രദേശത്ത് shared accommodation രീതിയില്‍ താമസ്ഥലം തേടുന്നു. PARK WEST, CLONDALKIN, CHERRY ORCHARD, BALLYFERMOT, BLACKDITCH DRIVE സമീപമുള്ള റൂമുകള്‍ക്ക് മുന്‍ഗണന. ബില്ലുകള്‍ അടക്കം പരമാവധി വാടക മാസം 650 യൂറോ വരെ ആകാം. റൂമുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0830230358Email: anukrishnaasokh@gmail.com

ഐറിഷ് സർക്കാർ വകുപ്പിൽ ക്ലറിക്കൽ ഓഫിസർ ജോലിക്കായി ഇപ്പോൾ അപേക്ഷിക്കാം

ഐറിഷ് സര്‍ക്കാരിന്റെ ഭാഗമായ Civil Service വകുപ്പിലേയ്ക്ക് ക്ലറിക്കല്‍ ഓഫിസര്‍ തസ്തികയില്‍ നിയമനം നടക്കുന്നു. അയര്‍ലണ്ടിലെ പൊതുസേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുന്ന സര്‍ക്കാരിന്റെ ഭാഗമായ സ്വതന്ത്രസംവിധാനമാണ് The Civil Service. സര്‍ക്കാരിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ മേല്‍നോട്ടം വഹിക്കുകയും, ജനങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന സേവനം കൃത്യമായി ലഭിക്കുന്നുവെന്ന് Civil Service വകുപ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏതെങ്കിലും ഒന്നിലോ, സര്‍ക്കാര്‍ ഓഫിസിലോ ആയിരിക്കും സെലക്ഷന്‍ ലഭിച്ചാല്‍ ക്ലറിക്കല്‍ ഓഫിസറായി നിയമനം ലഭിക്കുക. രാജ്യത്ത് എവിടെയും നിയമനം … Read more

അയർലണ്ടിലെ സൂപ്പർവാല്യൂ സ്റ്റോറുകളിൽ ജോലിയൊഴിവ്

കൗണ്ടി ഗോൾവേയിലും, കൗണ്ടി മെയോയിലുമുള്ള സൂപ്പർവാല്യൂ തങ്ങളുടെ വിവിധ സ്റ്റോറുകളിലേക്ക്, ചെക്ക് ഔട്ട്, സെയിൽസ് അസിസ്റ്റന്റ്, ഷോപ്പ്ഫ്ലോർ സെയിൽസ് അസിസ്റ്റന്റ്, ഡെയ്ലി സെയിൽസ് അസിസ്റ്റന്റ്, ബുച്ചർ എന്നീ തസ്തികകളിലേക്ക് യുവതീ, യുവാക്കളിൽനിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ആഴ്‍ചയിൽ മുപ്പത്തിയൊമ്പത് മണിക്കൂറും (ഫുൾ ടൈം), മണിക്കൂറിന് 11 യൂറോയുമാണ് നിലവിലെ ശമ്പളം. അയർലൻഡിലെ റിക്രൂട്ട്മെന്റ് കമ്പനിയായ Banaltra Recruiters ആണ് ഇതിനവസരം ഒരുക്കുന്നത്. വർക്ക് പെർമിറ്റ് ആവശ്യമുള്ളവർക്ക് അതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്, താമസസൗകര്യം സൂപ്പർ വാല്യൂ ഒരുക്കുന്നതാണ്. ഈ തസ്തികകളിലേക്ക് … Read more

രാജ്യവ്യാപകമായി വമ്പൻ തൊഴിലവസരവുമായി Apache Pizza; ക്രിസ്മസിനോടനുബന്ധിച്ച് 500 പേർക്ക് ജോലി നൽകും

ക്രിസ്മസിനോടനുബന്ധിച്ച് അയര്‍ലണ്ടിലെ തങ്ങളുടെ 180 സ്‌റ്റോറുകളിലേയ്ക്കായി 500 പുതിയ ജോലിക്കാരെ നിയമിക്കാന്‍ Apache Pizza. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരു റിക്രൂട്ട്‌മെന്റ് റോഡ് ഷോയും കമ്പനി ആരംഭിച്ചിട്ടുണ്ട്. ടൗണുകള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെല്ലാം വരുന്ന ആഴ്ചകളില്‍ റോഡ് ഷോ സംഘം എത്തും. കഴിയുന്നത്ര വേഗം ഒഴിവുകള്‍ നികത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. പുതുതായി സൃഷ്ടിക്കുന്ന 500 ജോലികളില്‍ പലതും സ്ഥിരമായ ഫുള്‍ടൈം ജോലികളാണെന്നും Apache Pizza വ്യക്തമാക്കി. പാര്‍ട്ട് ടൈം ജോലികളും ലഭ്യമാണ്. ജനറല്‍ മാനേജര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടീം അംഗങ്ങള്‍, … Read more

അയർലണ്ടിൽ 500 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാൻ കൺസൾട്ടിങ് സ്ഥാപനമായ FD Technologies

അയര്‍ലണ്ടില്‍ പുതുതായി 500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ യു.കെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന FD Technologies. ഫിനാന്‍സ്, ടെക്‌നോളജി, എനര്‍ജി മേഖലകളില്‍ കണ്‍സള്‍ട്ടിങ് സേവനം നല്‍കിവരുന്ന കമ്പനിയാണ് FD Technologies. അയര്‍ലണ്ടിലെ ബാങ്കുകള്‍, മറ്റ് ബഹുരാഷ്ട്രസ്ഥാപനങ്ങള്‍ എന്നിവ കൂടുതലായി തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ കണ്‍സള്‍ട്ടിങ് സര്‍വീസ് വിഭാഗമായ First Derivatives അയര്‍ലണ്ടില്‍ ഒരു ഡിജിറ്റല്‍ ഹബ്ബിന് വൈകാതെ തന്നെ രൂപം നല്‍കുമെന്നാണ് FD പറയുന്നത്. നിലവില്‍ 300 പേര്‍ കമ്പനിക്ക് വേണ്ടി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് … Read more

ഡബ്ലിനിലെ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും ക്ലർക്ക് തസ്തികയിൽ നിരവധി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള City of Dublin Education and Training Board (CDETB)-ന് കീഴില്‍ ക്ലര്‍ക്ക് തസ്തികയിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. Grade III വിഭാഗത്തിലാകും നിയമനം. ഡബ്ലിനിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ചുമതല നിര്‍വ്വഹിക്കുന്ന സര്‍ക്കാര്‍ ബോഡിയാണ് CDETB. ധാരാളം ഒഴിവുകളുള്ളതിനാല്‍ ഡബ്ലിനിലെ ഹെഡ് ഓഫീസിന് പുറമെ, കൗണ്ടിയിലെ വിവിധ സ്‌കൂളുകള്‍, കോളജുകള്‍, എജ്യുക്കേഷന്‍ സെന്ററുകളില്‍ എന്നിവിടങ്ങളിലും നിയമനം ലഭിക്കും. നവംബര്‍ 17 ഉച്ചയ്ക്ക് 12 മണി വരെയാണ് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുക. CV മാത്രം അയച്ചാല്‍ പോരെന്നും, … Read more

Tallaght-ൽ മലയാളി ദമ്പതികൾ വാടകവീട് അന്വേഷിക്കുന്നു

Tallaght അല്ലെങ്കില്‍ Clondalkin പ്രദേശത്ത് മലയാളി ദമ്പതികള്‍ വാടക വീട് അന്വേഷിക്കുന്നു. ഷെയറിങ് അപ്പാര്‍ട്ട്‌മെന്റ്, ഫുള്‍ റെന്റല്‍ ഹോം എന്നിവയാകാം. വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക:Ph: 0896179758E mail- sonysamuel999@gmail.com