അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് ബി ക്ലാസ് മെഴ്‌സിഡസ് ബെൻസ് വിൽപ്പനയ്ക്ക്

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബി ക്ലാസ് ബെന്‍സ് വില്‍പ്പനയ്ക്ക്. 2013 മോഡല്‍ 1.6 ലിറ്റര്‍ പെട്രോള്‍ കാറിന് 122 എച്ച്പി പവറാണ് ഉള്ളത്. ഇതുവരെ 98,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ട്രിം മോഡല്‍ വൈറ്റ് കളര്‍ കാറില്‍ അഞ്ച് പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 10.2 സെക്കന്റ് മാത്രം മതി. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക് ആണ്. 2023 സെപ്റ്റംബറില്‍ NCT ഫിറ്റ്‌നസ് തീര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: https://www.donedeal.ie/cars-for-sale/mercedes-benz-b-180-automatic-low-mileage/36058349

നിങ്ങൾ അയർലണ്ടിൽ നികുതി അടക്കുന്ന ആളാണോ?  ടാക്സ് ക്രെഡിറ്റുകൾ നഷ്ട്ടപെടുത്തരുതേ …

നിങ്ങൾ അയർലണ്ടിൽ നികുതി അടക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ടാക്സ്  അടച്ച തുകയും, ക്രെഡിറ്റുകളും  വർഷാവസാനം  പരിശോധിക്കാറുണ്ടോ ? നിങ്ങൾക്ക് എന്തെങ്കിലും നികുതി റീഫണ്ട് ലഭിക്കുമോ എന്ന് പരിശോധിക്കാം. അയർലണ്ടിൽ ഏറ്റവും കുറഞ്ഞ സേവന നിരക്കിൽ (6%)  നിങ്ങൾക്ക് വേണ്ടി MyTaxMate സേവനം ഉപയോഗപ്പെടുത്താം.ഏറ്റവും ആകർഷകം റീഫണ്ട് ഇല്ലെങ്കിൽ? MyTaxMate സേവനത്തിന്  ഫീസും  ഇല്ല! നിങ്ങൾക്ക്  മെഡിക്കൽ ചെലവുകൾ,വീട്ട് വാടക,  ട്യൂഷൻ ഫീസ് തുടങ്ങി വിവിധ ചെലവുകൾക്ക് കൃത്യമായി പരിശോധിച്ച് ടാക്സ് റീഫണ്ട് ലഭിക്കാൻ ബന്ധപെടാം. MyTaxmate ഉപയോഗിച്ച് നിങ്ങളുടെ കഴിഞ്ഞ … Read more

അയർലണ്ടിൽ ബർത്ത്ഡേ, ഹൗസ് വാമിങ്, ആഘോഷ പരിപാടികൾക്ക് ഗാനമേളയൊരുക്കാൻ ഇനി സിംഫണി വെക്സ്ഫോർഡ്

അയര്‍ലണ്ടില്‍ ബര്‍ത്ത്‌ഡേ പരിപാടികള്‍, ഹോളി കമ്മ്യൂണിയന്‍, ഹൗസ് വാമിങ്, കമ്മ്യൂണിറ്റി പരിപാടികള്‍, ആഘോഷപരിപാടികള്‍ തുടങ്ങിയവയ്ക്ക് ഗാനമേള അടക്കമുള്ള മ്യൂസിക് പ്രോഗ്രാമുകള്‍ നടത്താനായി വെക്‌സ്‌ഫോര്‍ഡിലെ സിംഫണി ഓര്‍ക്കസ്ട്ര. ഒപ്പം സൗണ്ട് സിസ്റ്റവും വാടകയ്ക്ക് നല്‍കപ്പെടുന്നതാണ്. ഇവ കൂടാതെ ചര്‍ച്ച് ക്വയര്‍ സര്‍വീസും (യാക്കോബായ, ഓര്‍ത്തഡോക്‌സ്, സിറോ മലബാര്‍) സിംഫണിയുടെ നേതൃത്വത്തില്‍ നടത്തിക്കൊടുന്നതാണ്. ബുക്ക് ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ അറിയാനുമായി ബന്ധപ്പെടുക:symphonywexford@gmail.com08 70 6297 22

വമ്പൻ ക്രിസ്മസ്- ന്യൂ ഇയർ ഓഫറുമായി ഷീലാ പാലസ് റസ്റ്ററന്റ്; 10 പേർക്കുള്ള ഫുഡ് കിറ്റ് 200 യൂറോയ്ക്ക്

ക്രിസ്മസിനോടനുബന്ധിച്ച് 200 യൂറോയ്ക്ക് 10 പേര്‍ക്കുള്ള ഫാമിലി കിറ്റുമായി മലയാളികളുടെ പ്രിയ റസ്റ്ററന്റായ ഷീലാ പാലസ്, ലൂക്കന്‍. അപ്പം, താറാവ് കറി, ബിരിയാണി, ചിക്കന്‍ 65, ബീഫ് കട്‌ലറ്റ് എന്നിവയാണ് കിറ്റില്‍ ഉണ്ടാകുക. ആവശ്യക്കാര്‍ക്ക് ബീഫ് ഫ്രൈ, പോര്‍ക്ക് ഫ്രൈ എന്നിവയും നല്‍കുന്നതാണ്. ഡിസംബര്‍ 21 മുതല്‍ ജനുവരി 1 വരെ ലൂക്കനിലുള്ള ഷീലാ പാലസ് റസ്റ്ററന്റില്‍ നിന്നും കിറ്റുകള്‍ ലഭ്യമാണ് (ഡിസംബര്‍ 25, 30 എന്നീ തീയതികളില്‍ ഒഴിവായതിനാല്‍ കിറ്റ് ലഭ്യമല്ല). ഓര്‍ഡര്‍ നല്‍കാനായി: +353 … Read more

അയർലണ്ടിൽ ആദ്യമായി 10.99 യൂറോയ്ക്ക് ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് ബുഫെയുമായി ഷീലാ പാലസ് ലൂക്കൻ

അയർലണ്ടിൽ ആദ്യമായി വെറും 10.99 യൂറോയ്ക്ക് ഇന്ത്യന്‍ ബ്രേക്ക്ഫാസ്റ്റ് ബുഫെയുമായി മലയാളികളുടെ സ്വന്തം ഷീലാ പാലസ് റസ്റ്ററന്റ്, ലൂക്കൻ. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയാണ് ബ്രേക്ക്ഫാസ്റ്റ് ലഭ്യമാകുക. കേരളീയരുടെ തനത് വിഭവങ്ങളായ ഇഡ്ഡലി, ദോശ, ഉഴുന്നുവട, പൊറോട്ട മുതലായവ ബ്രേക്ക്ഫാസ്റ്റില്‍ ലഭ്യമാണ്. കുടുതല്‍ വിവരങ്ങള്‍ക്ക്: 016249575 Sheela Palace RestaurantLucanBallyowen Shopping Centre

ഓസ്ട്രേലിയൻ നഴ്സിംഗ് റെജിസ്ട്രേഷൻ ഉള്ളവർക്കിത് സുവർണ്ണാവസരം

ഓസ്ട്രേലിയൻ നഴ്സിംഗ് റെജിസ്ട്രേഷൻ ഉള്ളവർക്ക്  Mildura ( Victoria  ) യിലേക്ക്  ജോലിയോടെ കുടിയേറാൻ അവസരം.    Victoria   യിൽ സ്ഥിതി ചെയ്യുന്ന  Mildura  എല്ലാ രീതിയിലും  വികസിച്ചിട്ടുള്ള  ഒരു പട്ടണം ആണ് . Adelide -ൽ നിന്നും 4.5hrs ഉം Melbourne -ൽ നിന്നും 6 മണിക്കൂറും ആണ് യാത്രാ സമയം. മെൽബണും അഡലെയ്ഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന  Mildura -യിൽ ഒരു പബ്ലിക്ക് ആശുപത്രി, പ്രൈവറ്റ് ആശുപത്രി, നഴ്സിംഗ് ഹോമുകൾ, സ്കൂളുകൾ, മറ്റു വിദ്യാഭ്യാസ … Read more

സിറ്റി വെസ്റ്റിൽ സിംഗിൾ, ഡബിൾ ബെഡ്‌റൂം റൂമുകൾ വാടകയ്ക്ക്

Citywest-ല്‍ സിംഗിള്‍, ഡബിള്‍ ബെഡ്‌റൂമുകള്‍ സ്ഥിരതാമസത്തിനായി വാടകയ്ക്ക്. സെപ്പറേറ്റ് ബാത്‌റൂമുകളും ഉണ്ട്. ഇവിടെ നിന്നും Tallaght ആശുപത്രി 3 കി.മീ ദൂരത്തിലാണ്. 200 മീറ്റര്‍ അകലെയായി ബസ് സ്റ്റോപ്പും, 900 മീറ്റര്‍ ദൂരത്തായി ലുവാസ് സ്റ്റേഷനുമുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: 0894833554

ഡബ്ലിനിൽ 2 ബെഡ്‌റൂം, 2 ബാത്ത് റൂം അപ്പാർട്മെന്റ് വാടകയ്ക്ക്

ഡബ്ലിനിലെ Malahide-ലുള്ള Robswall-ല്‍ ദീര്‍ഘകാല താമസത്തിന് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്. ഡിസംബര്‍ 1 മുതല്‍ രണ്ട് ബെഡ്‌റൂം, രണ്ട് ബാത്ത്‌റൂം സൗകര്യമുള്ള അപ്പാര്‍ട്ട്‌മെന്റ് ഗ്രൗണ്ട് ഫ്‌ളോറാണ് വാടകയ്ക്ക് നല്‍കപ്പെടുന്നത്. ഡബ്ലിന്‍ സിറ്റിയിലേയ്ക്ക് 30 മിനിറ്റ് ദൂരമാണ് ഇവിടെ നിന്നുമുള്ളത്. മൂന്ന് മിനിറ്റ് കൊണ്ട് ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നെത്താം (102, H2, 32, 42 ബസുകള്‍). ഡാര്‍ട്ട് സ്റ്റേഷനിലേയ്ക്ക് 20 മിനിറ്റ് കൊണ്ട് നടന്നെത്താം. Tesco, Lidl, Aldi, Supervalu, Spar എന്നിവ 20 മിനിറ്റ് ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. … Read more

Bluechip Tiles ഇനി ഗോൾവേയിലും; ഷോറൂം ഉദ്‌ഘാടനം ശനിയാഴ്ച

Bluechip Tiles-ന്റെ ഗോള്‍വേ ഷോറൂം ഒക്ടോബര്‍ 21 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ ക്വാളിറ്റിയിലുള്ള ടൈലുകളാണ് കൂടുതലായും വില്‍ക്കപ്പെടുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇതിന് പുറമെ യൂറോപ്പ് മേഡ് ലാമിനേറ്റഡ് ഫ്‌ളോര്‍, ടോയ്‌ലറ്റ് ആക്‌സസറീസ് എന്നിവയുടെയും വിപുലമായ ശേഖരം Bluechip ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1 മുതല്‍ ഒരു മാസക്കാലത്തേയ്ക്ക് എല്ലാ ടൈല്‍സിനും 20% ഓഫര്‍ Bluechip പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മലയാളികളും ഉദ്ഘാടനദിവസം ഗോള്‍വേയിലെ സ്ഥാപനത്തില്‍ എത്തിച്ചേരണമെന്നും, തങ്ങളുടെ സംരംഭത്തിന് … Read more

മുതിർന്നവർക്ക് കരുതലുമായി ഗ്രാൻഡ് പാൽസ് എൽഡർ കെയർ പത്തനംതിട്ടയിൽ

മുതിർന്ന പൗരന്മാരെ അവരുടെ ആരോഗ്യവും സന്തോഷവും സുരക്ഷിതത്വവും ഉറപ്പു വരുത്തി കരുതലിന്റെ സ്നേഹ സ്പർശവുമായി ഒരു പുത്തൻ സ്റ്റാർട്ട് അപ്പ് പത്തനംതിട്ട കേന്ദ്രമായി ആരംഭിച്ചു. ‘ഗ്രാൻഡ് പാൽസ്’ എന്ന കമ്പനിയുടെ പുത്തൻ സ്റ്റാർട്ട് അപ് ആണ് മധ്യതിരുവിതാംകൂറിൽ നവീന ആശയവുമായി കടന്നു വരുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ പ്രൊഫഷണൽ രീതിയിൽ തന്നെയാകും ഇവിടെയും ഗ്രാൻഡ് പാൽസ് പ്രവർത്തനം കേന്ദ്രീകരിക്കുക. മുതിർന്നവരെ അവരവരുടെ ഇടത്ത് എത്തിയാകും സേവനം നൽകുക. ഇതിനായി അതിവിദഗ്ദ ട്രെയിനേഴ്സിനെ ഓരോ ഇടത്തും അവരുടെ സാഹചര്യത്തിനൊത്ത … Read more