ഇന്ത്യൻ ഗ്രോസറി ഹോൾസെയ്ൽ ഡീലർക്ക് ഡെലിവറി ഡ്രൈവറെ ( വാൻ ) ആവശ്യമുണ്ട്. മറ്റു  തൊഴിലവസരങ്ങളും

ഡബ്ലിനിലെ ഫിൻഗ്ലാസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്രോസറി ഹോൾസെയ്ൽ ഡീലർക്ക് ഡെലിവറി ഡ്രൈവറെ ( വാൻ ) അടിയന്തിരമായി ആവശ്യമുണ്ട്. ഒപ്പം Sales / Operations /       Purchase/ Logistics പരിചയമുള്ളവർക്കും .അവസരങ്ങൾ ഉണ്ട്. Indian Grocery Wholesaler & Distribution Company in Finglas area looking for below position DELIVERY DRIVER(VAN):  Roles:  Deliveries to Asian Stores in all over IRELAND and Northern Ireland. Should … Read more

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഏതാനും സീറ്റ് ഒഴിവുകൾ. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിററിയിൽ ഏതാനും മെഡിസിൻ/ ഡെന്റൽ മെഡിസിൻ സീറ്റുകളിൽഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക. ഞങ്ങളുടെ പ്രത്യേകത: ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം. ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള അയർലണ്ടിലെ ഏക പ്രതിനിധി. Ireland , UK, Bulgaria , India എന്നിവിടങ്ങളിൽ ഇന്റേൺഷിപ് ചെയ്യാനുള്ള സൗകര്യം. വിവിധ വർഷങ്ങളിൽ മെഡിസിൻ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള അവസരം. UK,Bulgaria, Ireland, India … Read more

പെൻഷൻ പ്രായം അടുക്കാറായോ? ഓർക്കാൻ ചില കാര്യങ്ങൾ

ഫസ്റ്റ് ജനറേഷൻ ആയി അയർലണ്ടിൽ വന്ന കുറച്ചു പേരെങ്കിലും പെൻഷൻ പ്രായത്തോടടുക്കുന്നു. HSE  പെൻഷൻ സിസ്റ്റത്തിൽ ഉള്ളവർക്ക് കൂടുതൽ ഒന്നും നോക്കാനില്ല. നമ്മുടെ സർവീസ് ദൈർഘ്യം വച്ചുള്ള കൃത്യമായ പെൻഷൻ അവർ കണക്കാക്കികൊള്ളും . എന്നാൽ അതിനൊപ്പം AVC ( അഡിഷണൽ വോളണ്ടറി കോണ്ട്രിബൂഷൻ) കൂടെ ചെയ്തവർ ഈ  സമയത്തു ശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട് . മിക്ക ആളുകളും Cornmarket എന്ന ഫിനാൻഷ്യൽ  ബ്രോക്കർ വഴി ആണ് AVC ചെയ്തിരിക്കുന്നത്.  റിട്ടയർമെന്റ് സമയത്തു ഈ AVC … Read more

ലൂക്കനിൽ റൂം വാടകയ്ക്ക്

ലൂക്കനിൽ സ്ത്രീകൾക്ക് താമസസൗകര്യം ലഭ്യമാണ്. ലൂക്കനിൽ സിംഗിൾ ബഡ് റൂമ് or ഡബിൾ ബഡ് റൂമുകൾ സ്ത്രീകൾക്ക് താമസിക്കാൻ വേണ്ടി 4 ബഡ് റൂമുകൾ ഉള്ള വിട്ടിൽ ലഭ്യമാണ്. പല ബസ്സ് റൂട്ടുകളും സൂപ്പർമാർക്കറ്റുകളും ഈ വീടിന്റെ സമിപം ലഭ്യമാണ്. താൽപര്യം ഉള്ളവർ താഴെ കൊടു ത്തിരിക്കുന്ന നമ്പറിൽ വിളിക്കുക. ഫോൺ നമ്പർ – 0899790154

ഒരൊറ്റ ചാറ്റ് വാൾപേപ്പറിന്റെ കാലം കഴിഞ്ഞു; വ്യത്യസ്ത വാൾപേപ്പർ പരിഷ്കാരവും ആയി വാട്സ്ആപ്പ്

ഓരോരുത്തരുമായുള്ള ചാറ്റ് വാൾപേപ്പർ സെക്ഷനിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ഓരോ ചാറ്റ് റൂമിലും ഇഷ്ടാനുസരണം വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ പുതിയ ഫീച്ചർ ഉടനെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. നിലവിൽ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ഈ സവിശേഷത ലഭ്യമാവുകയുള്ളു. ആൻഡ്രോയിഡിനായി ലഭ്യമായ 2.20.200.11 ബീറ്റ അപ്‌ഡേറ്റിലാണ് ഓരോ ചാറ്റിലും വ്യത്യസ്ത വാൾപേപ്പറുകൾ സെറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഫീച്ചർ എങ്ങനെയായിരിക്കും ഉണ്ടായിരിക്കുക എന്ന് കാണിക്കുന്ന … Read more

അയർലണ്ടിൽ വീട്  വാങ്ങുന്ന  നഴ്സുമാർക്ക് ഒരു സന്തോഷ വാർത്ത

അയർലണ്ടിൽ  കൊറോണ  വ്യാപനം തടഞ്ഞു നിർത്താൻ സ്വന്തം ജീവൻ പണയം വെച്ച്    നിർണ്ണായക പങ്കു വഹിച്ച അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക്  വമ്പിച്ച ഓഫറുമായി  ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ്. വീട് വാങ്ങാനും വിൽക്കാനും ഇതിനോടകം  തന്നെ  അയർലൻഡ് മലയാളികളിക്കിടയിൽ സുപരിചിതമായ കൊണ്ടിരിക്കുന്ന  മലയാളി ഉടമസ്ഥതയിലുള്ള  ലൂയിസ്  കെന്നഡി  സോളിസിറ്റേഴ്സ് ആരോഗ്യ മേഖലയിൽ പണിയെടുക്കുന്ന  ഇപ്പോൾ  വീട് വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് വമ്പിച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.  വീട് വാങ്ങാൻ  പൊതുവേ ഈടാക്കുന്ന ലീഗൽ ഫീസിനേക്കാൾ  300 യൂറോ വരെ  … Read more

ഐഫോൺ 12നായുള്ള കാത്തിരുപ്പിന് വിരാമമാകുമോ? ആപ്പിളിന്റെ ടൈം ഫ്ലൈസ് സെപ്റ്റംബർ 15ന്

ആപ്പിൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം. നീണ്ട ഇടവേളയ്ക്ക് ശേഷം അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ ഈ മാസം 15-ന് ഒരു ഓൺലൈൻ സമ്മേളനം സംഘടിപ്പിക്കുന്നു. ടൈം ഫ്ലൈസ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഓൺലൈൻ ക്ഷണക്കത്ത് ആപ്പിൾ പുറത്തുവിട്ടു കഴിഞ്ഞു. ധാരാളം പുത്തൻ ആപ്പിൾ ഉത്പന്നങ്ങളുടെ അവതാരമാണ് ഈ പരിപാടിയിൽ പ്രതീക്ഷിക്കുന്നത്. പുത്തൻ ആപ്പിൾ വാച്ച്, ഐപാഡ് എയർ 4 എന്നിവയായിരിക്കും പരിപാടിലെ താരം എന്നാണ് റിപോർട്ടുകൾ. അതെ സമയം ഐഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 12ന്റെ … Read more

ഡബ്ലിൻ ബ്യുമോണ്ടിൽ റൂം വാടകയ്ക്ക്

ഡബ്ലിൻ ബ്യുമോണ്ടിൽ താൽക്കാലിക അടിസ്ഥാനത്തിൽ റൂം വാടകയ്ക്ക് ലഭ്യമാണ്.ബ്യുമോണ്ട് ആശുപത്രിയിൽ പരീക്ഷ എഴുതാൻ വരുന്നവർക്ക് സൗകര്യപ്രദമാണ്. Contact Whatzap 0879113873

ഡയബറ്റിസ് ഉണ്ടെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ കിട്ടാൻ

ഏഷ്യൻ പോപ്പുലേഷനിൽ കൂടുതലായി വന്നു കാണുന്ന ലൈഫ് സ്റ്റൈൽ രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ്‌ 2 എന്നിങ്ങനെ രണ്ടു തരമായി ഇത് കാണുമെങ്കിലും മുപ്പതു വയസ്സ് കഴിയുമ്പോൾ മുതൽ  വന്നു കാണുന്ന  ടൈപ്പ് 2 ആണ് ഇവിടുത്തെ മലയാളി പോപ്പുലേഷനിൽ കൂടുതൽ കാണുന്നത്. പുതുതായി ഒരു വീട് വാങ്ങുമ്പോൾ വളരെ വൈകി പലരും ചിന്തിക്കുന്ന കാര്യമാണ് ലൈഫ് ഇൻഷുറൻസ്. എന്നാൽ ലോൺ ബാങ്ക് അനുവദിക്കണമെങ്കിൽ മോർട്ടഗേജ് പ്രൊട്ടക്ഷൻ എന്ന ലൈഫ് ഇൻഷുറൻസ് അത്യാവശ്യം ആണ് താനും. … Read more

അയർലൻഡ് മലയാളികൾക്ക് വീട് വാങ്ങാൻ സോളിസിറ്ററിനെ തേടി എങ്ങും പോകേണ്ടതില്ല; ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് പുതിയ ഓഫീസ് തുറന്നു,

ലൂയിസ് കെന്നഡി സോളിസിറ്റേഴ്സ് അയർലണ്ടിൽ മുഴുവൻ സമയ പ്രവർത്തനം ആരംഭിച്ചു. 20   വർഷം   ബ്രിട്ടനിൽ നിയമ രംഗത്ത് പ്രാവിണ്യം തെളിയിച്ച ലൂയിസ് കെന്നഡി അയർലണ്ടിലെ മലയാളികളുടെ നീണ്ട കാലത്തെ  ആവശ്യം  പരിഗണിച്ചാണ് ഇവിടെ  ഓഫീസ്  തുറന്നിരിക്കുന്നത് .ലൂയിസ് കെന്നഡിയെ സഹായിക്കാൻ  പ്രോപ്പർട്ടി  .എംപ്ലോയ്‌മെന്റ് , ഇമ്മിഗ്രേഷൻ നിയമങ്ങളിൽ  15 വർഷത്തിൽ പരം അനുഭവ സമ്പത്തുള്ള ഐറിഷ് സോളിസിറ്റർസ് ആയ റെബേക്കയും ,മേരിയും കൂട്ടിനുണ്ട്. വീട് വാങ്ങാനും വിൽക്കാനും അയർലണ്ടിൽ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ റേറ്റും  ഗുണനിലവാരമുള്ള  സേവനവും … Read more