ഫിംഗ്ലാസ് ഇന്‍‌ഗ്രേഡിയന്റ്സ് ബുച്ചര്‍ ഷോപ്പില്‍ നാടന്‍ കോഴി ഇറച്ചി ലഭ്യം

ഫിംഗ്ലാസ്, ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന ബുച്ചര്‍ ഷോപ്പില്‍ നാടന്‍ കോഴി, ഗോട്ട്, വൈല്‍ഡ് താറാവ്‌ , മുയല്‍, കാട തുടങ്ങി വിവിധങ്ങളായ ഇറച്ചികളും കായല്‍-കടല്‍ മത്സ്യങ്ങളും ലഭ്യമാണ്‌ . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിംഗ്ലാസ് ഷോപ്പ് ; 018344033 സൈമണ്‍ ; 0877648425

ടണ്‍ കണക്കിന് ഫെയ്‌സ് ഫില്‍റ്ററുകളുമായി അഡോബി ഫോട്ടോഷോപ്പ് ക്യാമറ ആപ്പ്

ഡിസൈനിങ് എഡിറ്റിങ് സോഫ്റ്റ് വെയറുകളിലൂടെ പരിചിതമായ അഡോബി പുതിയ ഫോട്ടോഷോപ്പ് ക്യാമറ ആപ്പ് പുറത്തിറക്കി. നിരവധി പുതിയ ഫെയ്സ് ക്യാമറ ഫിൽറ്ററുകളുമായാണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലുംലഭിക്കും. എന്നാൽ നിലവിൽ എല്ലാ ആൻഡ്രോയിഡ് ഫോണുകളിലും ഈ ആപ്പ് പ്രവർത്തിക്കില്ല. അടുത്തിടെ പുറത്തിറങ്ങിയ പിക്സൽ, ഗാലക്സി, വൺപ്ലസ് മോഡലുകളിൽ മാത്രമാണ് ആപ്പ് പ്രവർത്തിക്കുന്നത് എന്ന് ദി വെർജ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിയൽമി എക്സ് ഫോണിൽ ആപ്പ് ഇൻസ്റ്റാൾ … Read more

മോർട്ട്ഗേജ് സ്വിച്ചിങ്ങിലൂടെ തിരിച്ചടവിൽ 3 മുതൽ 6 വർഷം വരെ ഇളവുകൾ

കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ മോര്‍ട്ട്‌ഗേജ് വിപണിയിലെ മത്സരം മൂലം ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് Interest rate പലതവണകളായി 2.6% വരെ കുറച്ചിട്ടുണ്ട്. നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ മോര്‍ട്ട്‌ഗേജ് റേറ്റില്‍ ഉണ്ടായ ഈ കുറഞ്ഞ നിരക്കിന്റെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഉപഭോക്താവിന്റെ ബാങ്ക് നിലവില്‍ ലഭ്യമാക്കുന്ന പലിശ നിരക്ക് ഉയര്‍ന്നതാണെങ്കില്‍ കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന മറ്റൊരു ബാങ്കിലേക്ക് ഭവന വായ്പ മാറ്റുവാന്‍ സാധിക്കുന്നതാണ്. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നത് വഴി വീട്ടുടമകള്‍ക്ക് ഒരു വര്‍ഷം 1,000 … Read more

വണ്‍പ്ലസ് 8 ന്റെ അടുത്ത വില്‍പ്പന മെയ് 29 ന്: ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം

വണ്‍പ്ലസ് എട്ടിന്റെ രണ്ടാമത്തെ സെയില്‍ മെയ് 29 ന് നടക്കും എന്ന് കമ്പനിയുടെ ഔദ്യോഗിക അറിയിപ്പ്. രണ്ടാമത്തെ വില്‍പ്പനയ്ക്കായി പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെയാണ് വണ്‍പ്ലസ് തങ്ങളുടെ ആരാധകരേറെയുള്ള പുത്തന്‍ സ്മാര്‍ട്ട്‌ ഫോണിന്റെ വില്‍പ്പന ആരംഭിച്ചത്. വിലയും മറ്റുവിവരങ്ങളും അറിയാം. വണ്‍പ്ലസ് 8 ന്റെ 6 + 128 റാം സ്റ്റോറേജ് വേരിയന്റ് ഗ്ലേഷ്യല്‍ ഗ്രീന്‍ കളറില്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. ഇതിന് ആമസോണില്‍ 41,999 രൂപയാണ് വില. വണ്‍പ്ലസ് 8 … Read more

ഓസ്‌ട്രേലിയിലേയ്ക്ക് ജോബ് ഓഫർ ഉള്ള നഴ്സുമാർക്ക് ഓസ്‌ട്രേലിയൻ പി.ആർ. – നു അപേക്ഷിക്കാം

പ്രതിസന്ധികൾ വരുമ്പോഴാണ് വ്യക്തികളിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നതെന്ന് പറയാറുണ്ട്. ഇത് രാജ്യങ്ങളുടെ കാര്യത്തിലും സത്യമാണ്. കൊറോണ വൈറസ് ഉയര്‍ത്തിയ പ്രതിസന്ധി ചില ഉത്തരങ്ങള്‍ കൂടിയാണ് നമ്മുടെ മുന്നില്‍ അവശേഷിപ്പിക്കുന്നത്. ഒരു പ്രതിസന്ധി വരുമ്പോള്‍ ഒരു രാജ്യം അവിടുത്തെ ജനങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റായി മാറുകയാണ് കോവിഡ് 19. മികച്ച രാജ്യങ്ങള്‍ പരുന്തില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന തള്ളക്കോഴിയെപ്പോലെ അവിടുത്തെ ജനങ്ങളെ കൊറോണയില്‍നിന്നു സംരക്ഷിച്ച്, ചേര്‍ത്തു പിടിച്ചു. കോവിഡ് അനന്തര ലോകത്ത് ജനങ്ങളുടെ വിശ്വാസവും പ്രീതിയുമാര്‍ജ്ജിച്ച് … Read more

ലൈഫ് കവർ എന്ത് ? എന്തിന് ?

പ്രധാനമായും ലൈവ് കവർ ഇൻഷുറൻസ് എടുക്കുന്നതിന്റെ ഉദ്ദേശം സംഭവിക്കുവാൻ പാടില്ലാത്തത് സംഭവിച്ചാൽ  ജീവിച്ചിരിക്കുന്ന കുടുംബാംഗങ്ങൾക്ക് അല്ലലില്ലാതെ ജീവിതം തുടരുന്നതിന്  ഇൻഷുറൻസ്  ലഭിക്കുക എന്നുള്ളതാണ് .  നമ്മുടെ ആവശ്യങ്ങൾക്ക്  അനുസൃതമായി വേണം ഇൻഷുർ ചെയ്യേണ്ടത്. നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവകാശിക്ക് പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുണ്ടെങ്കിൽ  അതിനുള്ള പോളിസി എടുക്കുന്നതാണ് ഉചിതം. കുടുംബത്തിന് മൊത്തമായും വ്യക്തിഗതമായും ലൈഫ്‌ കവറുകൾ ലഭ്യമാണ്. രോഗത്തെ അടിസ്ഥാനമാക്കിയുള്ള പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ പ്രീമിയത്തിൽ ചെറുതായി മാറ്റം വരാം.Hospital Cash Cover, Accident Cash, Surgery … Read more

മഹാമാരിക്ക് ശേഷം വേണ്ട സാമ്പത്തിക അച്ചടക്കം (ജോസഫ് റിതേഷ്)

കഷ്ടതകൾക്കപ്പുറം ജീവിതം വീണ്ടും താളം കണ്ടെത്തും. ലക്ഷകണക്കിന് ജോലികൾ നഷ്ടപ്പെട്ടതിൽ കുറെ തിരിച്ചു കിട്ടും. എങ്കിലും എല്ലാം പഴയതു പോലെ തിരിച്ചു വരും എന്ന് വിചാരിക്കുന്നത്  കരുതലില്ലായ്മയാകും. വളരെയേറെ ശ്രദ്ധിച്ചു തീരുമാനങ്ങൾ എടുക്കേണ്ട സമയങ്ങൾ ആണ് ഇനി. എല്ലാ മേഖലകളിലും ഉണ്ടാകുന്ന സാമ്പത്തിക മാന്ദ്യം കാരണം രാഷ്ട്രങ്ങൾ നികുതികൾ പ്രത്യക്ഷമായും പരോക്ഷമായും വർധിപ്പിച്ചേക്കും. ഒരു കുടുംബത്തിലെ രണ്ടോ അതിലേറെയോ വരുമാനങ്ങൾ കുറഞ്ഞു  ,  നികുതി ഭാരം കൂടിയായാൽ, നീക്കിയിരിപ്പുകൾ വളരെ കുറവാകും. മിനിമം അഞ്ചു വർഷം എങ്കിലും … Read more

പ്രമുഖ യൂറോപ്പ്യൻ യൂണിവേഴ്സിറ്റികളിൽ  മെഡിസിൻ, ഡെന്റിസ്ട്രി, വെറ്റിനറി കോഴ്‌സുകളിലേക്കുള്ള(2020 & 2021) അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഉടൻ രജിസ്റ്റർ ചെയ്യുക.

മുൻവർഷങ്ങളിലെ പ്രവേശന പരീക്ഷകളിൽ സമ്പൂർണ വിജയം കൈവരിച്ച Studywell  Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാർത്ഥം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ 2020 ലെ  ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പ്രവേശന പരീക്ഷ ഓൺലൈൻവഴി നടത്തപ്പെടുന്നു. അവധിക്കാലമായതിനാൽ മുൻകൂട്ടി പ്ലാൻ ചെയ്തു ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ മനോജ് മാത്യു അറിയിച്ചു. ഞങ്ങളുടെ പ്രത്യേകത: 1. ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്.2. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം.3. പൂർണമായും ഓൺലൈനിൽ അപേക്ഷിക്കാം.4. ബൾഗേറിയൻ മെഡിക്കൽ … Read more