Structural CAD Technician -ന് ഡബ്ലിനിൽ തൊഴിൽ അവസരം. 

Relevant qualification     Civil & Structural Engineering Technician with 3+ years’ experience working within a consultancy environment.    Have experience in AutoCAD or other similar softwares.    Knowledge/experience of BIM/Revit desired but not essential Responsibilities:     Preparing drawings and detailing for site development works and structural building projects.     You will work … Read more

വരനെ ആവശ്യമുണ്ട്

യാക്കോബായ ക്രിസ്ത്യൻ യുവതി, 23 വയസ്സ്, 155 സെന്റീമീറ്റർ ഉയരം, സുന്ദരി, കംപ്യൂട്ടർ എൻജിനീയർ (ഇൻഫോസിസ്), അയർലണ്ടിൽ വർക്ക് പെർമിറ്റ് ഉള്ള അനുയോജ്യരായ യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. (യാക്കോബായ/ഓർത്തഡോക്സ് യുവാക്കൾക്ക് മുൻഗണന) കൂടുതല്‍ വിവരങ്ങള്‍ക്ക് +353 89 412 6421

ബ്രേ ഇന്‍‌ഗ്രേഡിയന്റ്സ് SAS ബുച്ചര്‍ ന്യൂ-ഇയര്‍ ഓഫര്‍

ബ്രേ ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവര്‍ത്തിച്ച് വരുന്ന SAS ബുച്ചറില്‍ എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മേല്‍‌ത്തരം പോത്തിറച്ചി (original buffalo meat) കിലോ മൊത്തമായി 10.75 യൂറോ നിരക്കിലും, നുറുക്കിയത് 11.25 യൂറോ നിരക്കിലും ലഭ്യമാണ്‌. കൂടാതെ ബീഫ്, ആട്, lamb, wild deer, wild duck, മുയല്‍ തുടങ്ങി എല്ലാവിധ ഹലാല്‍ ഇറച്ചികളും സാല്‍‌മണ്‍, ട്രൗട്ട്, ട്യൂണ, സീബാസ്, സീബ്രിം, കാര്‍പ്, തിലാപ്പിയ, കക്കയിറച്ചി, ചെമ്മീന്‍, കണവ, ഞണ്ട് തുടങ്ങിയ കായല്‍-കടല്‍ മത്സ്യങ്ങളും … Read more

അയർലണ്ടിലെ മലയാളികളുടെ ആദ്യ വെബ് റേഡിയോ സംരംഭം ആയ റേഡിയോ എമറാൾഡിന്റെ ഔദ്യോഗിക പ്രക്ഷേപണം നാളെ ക്രിസ്തുമസ് ദിനത്തിൽ രാവിലെ പത്തു മണിക്ക് ആരംഭിക്കുകയാണ്.

ആകാശവാണി തിരുവനന്തപുരം തൃശൂർ ആലപ്പുഴ …നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് … അതെ .. ആയിരത്തിതൊള്ളായിരത്തിഎഴുപതുകളിലും എൺപതുകളിലും ഒരു ശരാശരി മലയാളിയുടെ ദിനചര്യകളെപ്പോലും സ്വാധീനിച്ചതും നിയന്ത്രിച്ചതും ഈ വരികളായിരുന്നു എന്ന് പറയേണ്ടിവരും. ഒന്ന് കണ്ണടച്ച് തിരിഞ്ഞു നോക്കിയാൽ ഓർമ്മകളിൽ എവിടെയോ ഒരു നനുത്ത സ്പർശം പോലെ ആ വാക്കുകൾ ഇന്നും അലയടിക്കുന്നുണ്ട്. ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, രഞ്ജിനി, വയലും വീടും, കൗതുകവാർത്തകൾ , റേഡിയോ നാടകോത്സവങ്ങൾ , ചലച്ചിത്ര ശബ്ദരേഖകൾ. ആ റേഡിയോ ഓർമകളെ ഇന്നും താലോലിക്കുന്ന ഒരു കൂട്ടം … Read more

അതിഥികള്‍ക്കും യാത്രക്കാര്‍ക്കും സ്വാദിഷ്ടമായ വിരുന്നൊരുക്കാന്‍ ഡിവൈന്‍ ഫുഡ്സ്

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നീനയിലും പരിസര പ്രദേശത്തുമുള്ള മലയാളികള്‍ക്ക് കൊച്ച് പാര്‍ട്ടികള്‍ക്ക് ആവശ്യമായ കേരള വിഭവങ്ങളും കേരളത്തില്‍ പ്രസിദ്ധമായ സ്വാദിഷ്ടമായ മറ്റ് വിഭവങ്ങളും മിതമായ നിരക്കില്‍ ഒരുക്കി ശ്രദ്ധേയമായ ഡിവൈന്‍ ഫുഡ്സ്, തങ്ങളുടെ രുചിക്കൂട്ട് അയര്‍ലണ്ടിലെ മറ്റ് പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ആസ്വദിക്കുവാന്‍ അവസരമൊരുക്കുന്നു. ഡബ്ലിന്‍, ലിമെറിക്, കോര്‍ക്ക് M7 മോട്ടോര്‍ വേയില്‍ യാത്ര ചെയ്യുന്നവര്‍ ക്ക് ഡിവൈന്‍ ഫുഡ്സിന്റെ രുചിക്കൂട്ട് ആസ്വദിക്കാവുന്നതാണ്‌. മുന്‍‌കൂട്ടി ഓര്‍ഡര്‍ നല്‍‌കുന്നതിനനുസരിച്ച് സ്വാദിഷ്ടമായ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ആവശ്യക്കാര്‍ക്ക് പറയുന്ന സമയത്ത് പാക്ക് … Read more

ഡബ്ലിനിലെ Indieweaves ഡിസൈനർ ബൊട്ടിക്കിന് മികച്ച പ്രതികരണം

മലയാളികളുടെ നേത്ര്യത്വത്തിൽ ആരംഭിച്ച Indieweaves ഡിസൈനർ ബൊട്ടിക്കിന് മികച്ച പ്രതികരണം.ഓൺലൈൻ ആയും സ്വോര്ഡ്സിലുള്ള വെയര്ഹൗസില് നിന്നും നേരിട്ടും ഷോപ്പ് ചെയ്യുന്നവർ നിരവധിയാണ്.മറ്റു കൗണ്ടികളിൽ നിന്നും നിരവധി പേർ ഇതിനകം ഇൻഡീ വീവ്‌സിന്റെ വെയർ ഹൌസിൽ  എത്തിച്ചേരുന്നുണ്ട്. വൻ വില കൊടുത്തു   നാട്ടിൽ നിന്നും ഓൺലൈൻ ആയി ഷോപ് ചെയുന്നവരെ സംബന്ധിച്ചിടത്തോളം പ്രശ്നങ്ങൾ ഏറെയാണ്.ഓൺലൈനിൽ കാണുന്ന മേന്മയോ ഗുണ നിലവാരമോ പലപ്പോഴും പല ഉല്പന്നങ്ങൾക്കും കാണാറില്ല .കൂടാതെ ഇവിടെ എത്തുമ്പോൾ അധികമായി ടാക്സും യഥാർത്ഥ വിലയോടൊപ്പം  കൂടുതലായി നൽകേണ്ടി … Read more

ഡബ്ലിനിലെ TASC അക്കൗണ്ടന്റ്‌സ് പുതിയ ഓഫീസിലേയ്ക്ക് , അയര്‍ലണ്ടിലടക്കം 3 രാജ്യങ്ങളിലെ ധനകാര്യ സേവനങ്ങള്‍ ഇനി എളുപ്പമാക്കാം

ഡബ്ലിന്‍:കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന ടാസ്‌ക് അക്കൗണ്ടന്റ്‌സ് നവീകരിച്ച ഓഫീസിലേയ്ക്ക് മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നു.ബ്‌ളാഞ്ചസ് ടൌണ്‍  ഓംഗര്‍  മെയിന്‍ സ്ട്രീറ്റിലുള്ള ( 3D ) ഓഫീസിലേയ്ക്കാണ് ‘ ടാസ്‌ക് അക്കൗണ്ടന്റ്‌സ് ‘ മാറ്റുന്നത്. അയര്‍ലണ്ടിന് പുറമെ ബ്രിട്ടനിലെയും ഇന്ത്യയിലെയും കമ്പനികള്‍ക്കും,ഇടപാടുകാര്‍ക്കുമായുള്ള സേവനങ്ങള്‍ കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് സൗകര്യങ്ങള്‍ വിപുലീകരിച്ചത്.കണ്‍സള്‍ട്ടന്‍സിയ്ക്കൊപ്പംകമ്പനി രജിസ്ട്രേഷന്‍ ,അക്കൗണ്ടിംഗ്,റവന്യൂ ടാക്സ് സര്‍വീസുകള്‍,പേ റോള്‍ സര്‍വീസുകള്‍,എന്നിവയും ടാസ്‌ക് അക്കൗണ്ടന്റ്സില്‍ നിന്നും ലഭ്യമാണ്. വാറ്റ് രജിസ്ട്രേഷന്‍,ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സര്‍വീസുകളും, കഴിഞ്ഞ നാല് … Read more

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി; 2020 പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡൻസും ആരംഭിച്ചിരിക്കുന്നു

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ 2020 ലേക്കുള്ള പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡൻസും ആരംഭിച്ചിരിക്കുന്നു. മുൻവർഷങ്ങളിലെ തിരക്കുമൂലവും സീറ്റുകൾ ആവശ്യാനുസരണം ഇല്ലാത്തതുകൊണ്ടും 2020 ൽ വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും 2020 ൽ മെഡിസിൻ പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ടു സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഈ വർഷം ലീവിങ് സെർട് പഠിക്കുന്ന കുട്ടികൾക്ക് സീറ്റ് ഉറപ്പാക്കാൻ വേണ്ട മുൻകരുതലും … Read more

വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ Indieweaves ഇന്ന് മുതല്‍ ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

ഡബ്ലിന്‍: വനിതകളുടെ വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് നിറപ്പകിട്ടേകുവാന്‍ Indieweaves അയര്‍ലണ്ട് ഇന്ന് രാവിലെ 11 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മനോഹരവും പുതുമയാര്‍ന്നതുമായ പാര്‍ട്ടി വെയര്‍, ചുരിദാര്‍, കുര്‍ത്തി, സാരി, ലഗിംഗ്‌സ്, പലാസോ തുടങ്ങി ഫാഷന്‍ വസ്ത്രങ്ങളുടെ വിപുലമായ ശേഖരവുമായാണ് Indieweaves പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഓണ്‍ലൈനായും സ്വോര്‍ഡ്‌സിലുള്ള വെയര്‍ഹൗസില്‍ നിന്നും നേരിട്ടും വസ്ത്രങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് Indieweaves ഒരുക്കുന്നത്.28 ദിവസത്തെ return (T&C Apply) സൗകര്യവും alteration സൗകര്യവും Indieweaves ല്‍ ലഭ്യമാണ്. അയര്‍ലണ്ടില്‍ എവിടെയും 2 ദിവസത്തിനുള്ളില്‍ കൊറിയര്‍ … Read more