വാട്ടര്‍ഫോര്‍ഡ് കൗണ്ടി ബാഡ്മിന്റണ്‍ ചാപ്യന്‍ഷിപ്പില്‍ വാട്ടര്‍ഫോര്‍ഡിലെ മലയാളി കുട്ടികള്‍ക്ക് അഭിമാനര്‍ഹമായ വിജയം

വാട്ടര്‍ഫോര്‍ഡ്: കഴിഞ്ഞ ഞായറാഴ്ച കപ്പോക്വിനില്‍ വെച്ചു നടന്ന ജുവനൈല്‍ ടൂര്ണമെന്റിലാണ് മലയാളി കുട്ടികള്‍ മികച്ച നേട്ടം കൈവരിച്ചതു. അണ്ടര്‍ 14 വിഭാഗം ഗ്രൂപ്പ് -A സിംഗിള്‍സില്‍ മിഖേല്‍ ബോബി ജേതാവായി,ഗ്രൂപ്പ് – B യില്‍ ഷോണ്‍ തമ്പി രണ്ടാം സ്ഥാനം കരസ്ഥമാക്കി. അണ്ടര്‍ 16 സിംഗിള്‍സില്‍ അതുല്‍ ആന്‍ഡ്രൂസ് റണ്ണര്‍ അപ്പായി.അണ്ടര്‍ 18 വിഭാഗത്തില്‍ അലന്‍ മനോജ് സിംഗിള്‍സിലും അതുലിനോടൊപ്പം ഡബിള്‍സിലും രണ്ടാം സ്ഥാനം നേടി.ഏകദേശം നൂറോളം കുട്ടികള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പിലാണ് മലയാളി കുട്ടികള്‍ ഈ നേട്ടം … Read more

വ്യാജ്യ റഫറന്‍സ് കൊടുത്തതിനു ഐറിഷ് നഴ്‌സിന്റെ റെജിസ്ട്രഷന്‍ ഹൈക്കോടതി റദാക്കി.

ഗാല്‍വേ: ഗാല്‍വേ ക്ലിനിക്കില്‍ ജോലി വാഗ്ദാനം കിട്ടിയപ്പോള്‍ തെറ്റായ റഫറന്‍സ് കൊടുത്തതിനു ഐറിഷ് നഴ്സിന്റ്‌റെ റെജിസ്ട്രഷന്‍ ഹൈക്കോടതി റദാക്കി . ഗാല്‍വേ ക്ലിനിക്കില്‍ ജോലിക്കു അപേക്ഷിക്കുമ്പോള്‍ മിസ്സ് x ഓസ്ട്രേലിയിലെ റെജിസ്ട്രഷന്‍ റദ്ദാക്കിയ വിവരം മനപ്പൂര്‍വം മറച്ചു വെച്ച് നഴ്‌സിംഗ് പ്രൊഫെഷന്റെ അന്തസ്സിനെ ബാധിച്ച തരം പെരുമാറിയതാണ് ഈ നടപടിക്ക് കാരണം ആയത് . 2001-ല്‍ അയര്‍ലണ്ടില്‍ കുടിയേറിയ മിസ്സ് x മൂന്നു വര്‍ഷം ഡബ്ലിനിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്ത ശേഷം, കൂടുതല്‍ നല്ല … Read more

Fantastic Career Development in health care sector

HOLLILANDER is a Recruitment Agency with 10 years of operations placing overseas and Local Nurses in the Irish healthcare sector.We also place international students with Irish universities and colleges in different disciplines.Our Main Offices are located in Bray, County Wicklow, with offices in Kerala,India. We deal with HSE Hospitals and Nursing Homes all across Ireland. … Read more

ഐറിഷ് പൗരത്വ അപേക്ഷകര്‍ക്ക് ആശ്വാസമായി കോടതി വിധി

ഡബ്ലിന്‍: ഐറിഷ് പൗരത്വ അപേക്ഷകര്‍ തുടര്‍ച്ചയായി വര്‍ഷം രാജ്യത്ത് താമസിക്കണമെന്ന ഹൈകോടതിയുടെ നിരീക്ഷണം അപ്പീല്‍ കോടതി റദ്ദാക്കി. റോഡറിക്ക് ജോണ്‍സ് എന്ന ഓസ്ട്രേലിയകാരന്‍ തന്റെ പൗരത്വ അപേക്ഷ 100 ദിവസം അയര്‍ലന്‍ഡിന് പുറത്തു താമസിച്ചതിനാല്‍ നീതിന്യായ വകുപ്പ് തള്ളിയതിനെതിരെ പരാതി കൊടുത്തപ്പോളാണ് ഹൈ കോടതി ജഡ്ജ്ജി വിവാദപരമായ നിരീക്ഷണം നടത്തിയത്. ഐറിഷ് പൗരത്വ നിയമത്തിലെ 15.1 വകുപ്പിലാണ് ഐറിഷ് പൗരത്വ അപേക്ഷകര്‍ അപേക്ഷിക്കുന്നതിനു മുമ്പുള്ള ഒരു വര്‍ഷം ‘തുടര്‍ച്ചയായി’ രാജ്യത്ത് ഉണ്ടാവണം എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എങ്കിലും അവധികാലം … Read more

അയര്‍ലണ്ടില്‍ ഒസ്യത്ത് (Will) എഴുതിവെക്കാതെ മരണപെടുന്നയാളുടെ സ്വത്തുക്കള്‍ സ്റ്റേറ്റ് കണ്ടുകെട്ടുമോ???

നമ്മള്‍ ഓരോരുത്തര്‍ക്കും വ്യക്തമായ ധാരണകള്‍ ഇല്ലാത്ത ഒരു സംശയമാണ് ഇത് . ഈ വിഷയത്തിലെ നിയമവശങ്ങള്‍ വിശദമായി വിവരിക്കാം എന്താണ് ഒസ്യത്ത് (Will) ? ഒരു വ്യക്തി താന്‍ സമ്പാദിച്ച സ്വത്തുവകകള്‍ ഇഷ്ടപ്രകാരം മറ്റൊരു വ്യക്തിക്ക് എഴുതി വെക്കുന്നതിനെ ഒസ്യത്ത് (Will)എന്ന് പറയുന്നു ഇതിനു നിയമപരമായ സാധുത ഉണ്ടായിരിക്കുന്നതാണ് സ്വന്തമായി സമ്പാദ്യങ്ങള്‍ ഉള്ള വ്യക്തികള്‍ക്ക് ഒസ്യത്ത് എഴുതിവെക്കാവുന്നതാണ് , മറിച്ചു ഒസ്യത്ത് എഴുതിവെക്കാതെ മരണപ്പെടുകയാണെങ്കില്‍ ആ സ്വത്തുവകകള്‍ സ്റ്റേറ്റ് കണ്ടുകെട്ടുകയല്ല മറിച്ച അയര്‍ലണ്ട് നിയമം Succession Act … Read more

ഫ്യൂണറല്‍ കവര്‍ : ചിന്തിക്കേണ്ടതല്ലേ ?

അയര്‍ലണ്ടില്‍ അമ്പതു വയസ്സ് കഴിഞ്ഞ ആളുകള്‍ക്ക് പൊതുവായി ഉണ്ടാകുന്ന പ്രൊട്ടക്ഷന്‍ കവര്‍ ആണ് ഫ്യൂണറല്‍ കവര്‍ . പേര് പറയുന്ന പോലെതന്നെ മരണം എത്തുമ്പോള്‍ ബാക്കിയാളുകളെ ബുദ്ധിമുട്ടിക്കാതെ ചടങ്ങുകള്‍ നടത്താന്‍ ഈയൊരു പ്രൊട്ടക്ഷന്‍ അത്യാവശ്യം വേണം.മൈഗ്രേഷന്‍ തുടങ്ങി 20 വര്‍ഷത്തിനടുത്തായി ആയി മലയാളി സമൂഹത്തിനിവിടെ. പലരും തന്നെ അന്പത് വയസ്സ് പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴും ഫ്യൂണറല്‍ എന്ന് കേള്‍ക്കുമ്പോള്‍ പിരിവുമായി ഇറങ്ങേണ്ട അവസ്ഥ നമ്മുടെ ആളുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ടോ? മോര്‍ഗേജ് പ്രൊട്ടക്ഷന്‍, ടെം ലൈഫ് ഇന്‍ഷുറന്‍സ് എന്നിവ ഈ … Read more

ഇന്‍കം പ്രൊട്ടക്ഷന്‍ സത്യവും മിഥ്യയും

അനാരോഗ്യം മൂലം ജോലി ചെയ്യാന്‍ കഴിയാതെ വന്നാല്‍, എംപ്ലോയര്‍ ജോലിക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് അയര്‍ലന്‍ഡ് നിയമം പറയുന്നില്ല. എങ്കിലും ഒരു ചെറിയ തുക, സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്ന്, PRSI അടച്ചിട്ടുള്ളവര്‍ക്കു ലഭിക്കാം. അത് ഒരു വര്‍ഷത്തില്‍ ഇപ്പോള്‍ ഏകദേശം 10,000 യൂറൊ ആണ് . എന്നിരിക്കിലും ഏകദേശം 60,000 യൂറോ വാര്‍ഷിക ശമ്പളത്തില്‍ (അലവന്‍സുകള്‍ അടക്കം ) ഉള്ളയാളുടെ 17 ശതമാനം വരുമാനം മാത്രമേ ഇങ്ങനെ ഉറപ്പാകുന്നുളളൂ . ഈയൊരവസരത്തില്‍, revenue നിയമ പ്രകാരം ടാക്‌സ് … Read more

നിങ്ങളുടെ കുട്ടികള്‍ക്ക് UK/Ireland ലോ മെഡിസിന് അഡ്മിഷന്‍ കിട്ടിയില്ലേ? കുറഞ്ഞ ചിലവില്‍ യൂറോപ്പില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്‌ററ് 30 മാഞ്ചെസ്റ്ററില്‍.

മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷകളില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച Studywell Medicine എന്ന സ്ഥാപനം കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ ഓഗസ്റ്റ് 30 നു മാഞ്ചസ്റ്ററില്‍ നടത്തപ്പെടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ഞങ്ങളുടെ പ്രത്യേകത:ഏറ്റവും കുറഞ്ഞ ഫീസ് ഗ്യാരന്റീഡ്. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം. പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ നേരിട്ടുള്ള പ്രതിനിധി. Ireland , UK, Bulgaria , India എന്നിവിടങ്ങളില്‍ ഇന്റേണ്‍ഷിപ് … Read more

പ്രമുഖ ഇന്ത്യന്‍ ഇറക്കുമതി കമ്പനി ജീവനക്കാരെ തേടുന്നു.

അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ ഭക്ഷ്യോത്പന്ന ഇറക്കുമതി കമ്പനിയായ NRG Indian imports ltd ജീവനക്കാരെ തേടുന്നു. NRG Indian imports ltd is looking for experienced people to work within the areas of Sales and Marketing, Operations, Adminitsration, Accounting. all the opportunities are having part time and full time, with a competitive salary, People having 2+ years of experience and fluent … Read more

ആഘോഷം ഏതുമാകട്ടെ ; 150 പേര്‍ക്കുള്ള പാര്‍ട്ടി ഹാളുമായി ‘ദര്‍ബാര്‍’ INDIAN റസ്റ്റോറന്റ്

ഡബ്ലിന്‍: അയര്‍ലണ്ട് മലയാളികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ ഒരെണ്ണമായ പാര്‍ട്ടി ഹാളിന് പരിഹാരവുമായി ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ കൂള്‍മൈന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റ് എത്തിയിരിക്കുന്നു. ആഘോഷം ഏതുമാകട്ടെ പിറന്നാള്‍, വിവാഹ വാര്‍ഷികം, യാത്രയയപ്പ്, ഓര്‍മ്മപുതുക്കല്‍, വാര്‍ഷിക യോഗം, സമ്മേളനങ്ങള്‍, സ്വീകരണ യോഗം ഏതുമായാലും 150 ല്‍ പരം ആളുകള്‍ക്ക് ഒരുമിക്കുവാനും വിരുന്നൊരുക്കുവാനുമുള്ള അവസരവുമായി ദര്‍ബാര്‍ റസ്റ്റോറന്റ് ഒരുങ്ങിയിരിക്കുന്നു.നോര്‍ത്ത് , സൗത്ത് ഇന്ത്യന്‍ , യൂറോപ്യന്‍ ഭക്ഷണം, ലൈവ് കേരള ദോശ സൗകര്യങ്ങളും ദര്‍ബാര്‍ റസ്റ്റോറന്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് … Read more