മോര്‍ഗേജ് പ്രൊട്ടക്ഷന്‍ പോളിസി എപ്പോള്‍ എടുക്കണം?
പല ആളുകളൂം മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ പോളിസി എന്നതിനെ കുറിച്ചു് ചിന്തിക്കുന്നത് തന്നെ ഏതാണ്ട് വീടിന്റെ താക്കോല്‍ കിട്ടാറാകുമ്പോഴേക്കും ആണ്. എന്നാല്‍ ഈ പോളിസി ഏറ്റവും നല്ല റേറ്റില്‍ ലഭിക്കാനും എന്തെങ്കിലും മെഡിക്കല്‍ കണ്ടിഷന്‍സ് ഉണ്ടെങ്കില്‍ അതിന്റെ ഡോക്ടര്‍ റിപ്പോര്‍ട്ടിങ് തീര്‍ക്കാനും പ്ലാനിംഗ് വേണം. ലോണ്‍ അപ്പ്രൂവ് ആയി വീടിന് അഡ്വാന്‍സ് കൊടുത്ത അവസരത്തില്‍ തന്നെ പ്രോസസ്സ് തുടങ്ങുന്നത് ആണ് ബുദ്ധി. യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലാത്തവര്‍ക്ക് രണ്ടോ മൂന്നോ ദിവസത്തില്‍ ശരിയാക്കാന്‍ പറ്റുന്ന മോര്‍ഗേജ് പ്രൊട്ടക്ഷന്‍, പക്ഷെ ഹാര്‍ട്ട് … Read more