അയര്‍ലന്‍ഡിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത; പഠനശേഷവും ജോലിയില്‍ തുടരാനുള്ള പുതിയ സ്‌കീമിന് ഗവണ്മെന്റിന്റെ അംഗീകാരം

ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ നിയമം. പഠനത്തിനായി അയര്‍ലന്റിലെത്തി പഠനം കഴിഞ്ഞും അയര്‍ലണ്ടില്‍ തന്നെ താമസിക്കാമെന്ന സര്‍ക്കാരിന്റെ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്ന് അയര്‍ലന്റിലെത്തിയ 5000 പേര്‍ക്ക് പ്രയോജനപ്പെടുന്ന സ്‌കീമിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. 2011 ല്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഇമിഗ്രെഷന്‍ സ്‌കീമിന്റെ തുടര്‍ച്ചാണ് ഇതെന്നും പറയാം. 2005 ജനുവരിയ്ക്കും 2010 ഡിസംബറിനും മദ്ധ്യേ അയര്‍ലന്റിലെത്തുകയും പഠനത്തിന് ശേഷം ജോലിയില്‍ തുടരുകയും ചെയ്തവര്‍ക്കാണ് … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് സെപ്തംബര്‍ 11 മുതല്‍ കോര്‍ക്കില്‍; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് സെപ്തംബര്‍ 11 മുതല്‍ കോര്‍ക്കില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Safety at Work, Communications, Work Experience, Infection Control, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് … Read more

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്തിനു റിവ്യൂ ചെയ്യണം ?

ലൈഫ് ഇന്‍ഷുറന്‍സ് എടുത്ത ശേഷം നല്ലൊരു ഫോള്‍ഡറില്‍ ഇട്ടു മേശയില്‍ കരുതുന്നവരാണ് നമ്മളില്‍ ഏറെ പേരും. പല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കവര്‍ റിവ്യൂ ചെയ്യാത്തവര്‍ക്കായി ചില വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു. 1. ഏറെ പേര്‍ക്കും ആകെ ഉള്ള ലൈഫ് കവര്‍ മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ ആണ്. ഇതില്‍ നിങ്ങളുടെ ലോണ്‍ പകുതി അടഞ്ഞു കഴിഞ്ഞു എന്ന് കരുതട്ടെ. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള കവറും ബാക്കിയുള്ള അത്ര തുകയ്ക്കു മാത്രമാണ്. മാത്രമല്ല ഒരാളുടെ death സംഭവിച്ചാല്‍ ഈ തുക ബാങ്കിനായിരിക്കും പോകുന്നത്. … Read more

Re-entry വിസ ഓണ്‍ലൈന്‍ Appointment സെപ്തംബര്‍ 3 മുതല്‍ നിര്‍ത്തലാക്കുന്നു.

ഡബ്ലിന്‍: സെപ്തംബര്‍ 3 തിങ്കളാഴ്ച മുതല്‍ Re-entry വിസ ഓണ്‍ലൈന്‍ Appointment കള്‍ നിര്‍ത്തലാക്കുന്നതിനാല്‍ പകരം രജിസ്‌ട്രേഡ് പോസ്റ്റലിലൂടെ Re-entry അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് Irish Naturalisation and Immigration Service വ്യക്തമാക്കി. അപേക്ഷകര്‍ യാത്ര ചെയ്യുന്നതിന് 5 മുതല്‍ 6 ആഴ്ചകള്‍ക്ക് മുന്നേ Re-entry വിസ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ emergency re-entry visa അപേക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ Appointment കളില്‍ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും Irish Naturalisation and Immigration Service വെബ്‌സൈറ്റില്‍ പറയുന്നു.

അയര്‍ലണ്ടിലെ നിങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് സാധ്യതകള്‍ ഏതൊക്കെയെന്ന് അറിയാമോ?

കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ വന്നു ചേര്‍ന്ന സമൂഹമാണ് ഇവിടുത്തെ കൂടുതലും മലയാളികള്‍. ഇപ്പോഴും കുറെ ആളുകള്‍ താല്‍കാലിക താമസസ്ഥലമായി മാത്രം അയര്‍ലണ്ടിനെ കാണുന്നുമുണ്ട്. എന്നാല്‍ ഒരു ഇരുപതു വര്‍ഷത്തിന് ശേഷം നിങ്ങള്‍ എവിടെയായിരിക്കും എന്ന് ചോദിച്ചാല്‍ കുറച്ചു പേരെ ഉറപ്പിച്ചു നാട്ടില്‍ ആകും എന്ന് പറയൂ. ഈ സാഹചര്യത്തില്‍ നമ്മുടെ മുഴുവന്‍ സമ്പത്തും, സേവിങ്സും നാട്ടില്‍ വെയ്ക്കുന്നത് എത്ര ഉചിതം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്ര കാലം വലിയ ടാക്‌സ് ഭാരമില്ലാതെ നാട്ടില്‍ കിട്ടിയിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് റിട്ടേണ്‍ ആയിരുന്നു … Read more

നിങ്ങളുടെ കുട്ടി ഏതു കോഴ്‌സ് പഠിക്കണമെന്ന് ഇനിയും തീരുമാനിച്ചില്ലേ? ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഈ വര്‍ഷത്തെ അവസാന പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 നു ബെര്‍മിങ്ഹാമില്‍

നിങ്ങളുടെ കുട്ടിക്ക് മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയില്‍ എന്തുകൊണ്ട് പഠിച്ചുകൂടാ. യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരുനേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമില്‍ സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയ ബന്ധിതമായ പ്രാക്റ്റീസും … Read more

നിങ്ങള്‍ ടാക്‌സ് എഫിഷ്യന്റ് ആണോ ?

രണ്ടു പേരും ജോലിക്കാരായ ദമ്പതികള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു ഏരിയ ആണ് ടാക്‌സേഷന്‍. രണ്ടു പേരും നല്ല ജോലികളില്‍ ആണെങ്കില്‍ 20 % ടാക്‌സ് റേറ്റിനുള്ളില്‍ വാങ്ങിക്കാവുന്ന മാക്‌സിമം വരുമാനം €43,550 + €25,550 = €69,100 ആണ് . എങ്കില്‍ തന്നെ കുറവ് വരുമാനം ഉള്ള പാര്‍ട് നെറിനു €25,550 നേക്കാള്‍ കുറവാണ് സാലറി എങ്കില്‍ അത്രയുമേ 20 % ത്തില്‍ ഉള്‍പ്പെടുത്താനാകൂ. ഉദാ : ദമ്പതികളില്‍ A യ്ക്ക് €50,000 വാര്‍ഷിക വരുമാനം . … Read more

കോര്‍ക്ക് camile തായ് റസ്റ്റോറന്റിലേക്ക് പാചകക്കാരെ ആവശ്യമുണ്ട്

അയര്‍ലണ്ടിലെ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ കോര്‍ക്ക് ബ്രാഞ്ചിലേക്ക് chef  ആവശ്യമുണ്ട് . ആവശ്യമായ പരിശീലനം നല്‍കുന്നതാണ്.

നിങ്ങളുടെ മോര്‍ഗേജ് & ലൈഫ് ഇന്‍ഷുറന്‍സുകള്‍ കുറഞ്ഞ നിരക്കില്‍

നിങ്ങളുടെ വീടിന്റെ മോര്‍ഗേജ് പ്രൊട്ടക്ഷന്‍ ഇന്‍ഷുറന്‍സ് (മോര്‍ഗേജ് ലൈഫ് കവര്‍) സമയാസമയങ്ങളില്‍ മാറ്റുന്നതിലൂടെ നിങ്ങള്‍ക്ക് ആയിരക്കണക്കിന് യൂറോ ലഭിക്കുവാന്‍ സാധിക്കും. പല വീട്ടുടമകളും ബാങ്കില്‍ നിന്നോ അല്ലെങ്കില്‍ മോര്‍ഗേജ് ബ്രോക്കറില്‍ നിന്നോ മോര്‍ഗേജ് എടുക്കുമ്പോള്‍ അവരുടെ ആവശ്യത്തിന് ഇന്‍ഷുറന്‍സുകള്‍ എടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. നമ്മുടെ കവറിനെപ്പറ്റിയോ ഓപ്ഷണല്‍ ബെനിഫിറ്റ്‌സിനെപ്പറ്റിയോ താരതമ്യം ചെയ്യാനുള്ള സമയക്കുറവുമൂലം എടുക്കുന്ന പോളിസികള്‍ മാസം തോറും തുടര്‍ന്ന് പോകുന്നതും കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ കോഡ് പ്രകാരം എല്ലാ വീട്ടുടമകള്‍ക്കും അവരുടെ വിവിധതരം ഇന്‍ഷുറന്‍സുകള്‍ എപ്പോള്‍ വേണമെങ്കിലും കുറഞ്ഞ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍: പ്രവേശന പരീക്ഷ ജൂലൈയിലും സെപ്റ്റംബറിലും: രജിസ്‌ട്രേഷന്‍ അവസാന ഘട്ടത്തിലേക്ക്

സെപ്റ്റംബര്‍ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഡബ്ലിന്‍ എന്നിവിടങ്ങളില്‍ വെച്ച് നടത്തുന്നതാണ്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ അവസാനിക്കാറായി എന്നും താത്പര്യമുള്ള വിദ്യാര്‍ഥികള്‍ വിസ്റ്റാമെഡ് വെബ്‌സൈറ്റ് വഴി (vistamed.co.uk) ഓണ്‍ലൈന്‍ ആപ്ലികേഷന്‍ വഴി അപേക്ഷിക്കണമെന്നും ഡയറക്ടര്‍ ഡോ ജോഷി ജോസ് അറിയിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മെഡിക്കല്‍ അഡ്മിഷന്‍ രംഗത്ത് മേന്മയേറിയ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് വിസ്റ്റാമെഡ്. പ്രഫഷണല്‍സ് നേതൃത്വം കൊടുക്കുന്ന ഈ സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ 100 ശതമാനം ആത്മാര്‍ത്ഥതയും ഗുണമേന്മയും പുലര്‍ത്തുന്നതിനാല്‍ വിസ്റ്റാമെഡ് … Read more