ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK ബെര്‍മിങ്ഹാമിലും

യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരു നേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേ യും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമിലും സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയ ബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം വന്‍ തിരക്ക്; ഉടന്‍ രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കുക

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷം കഴിയും തോറും തിരക്കേറുകയാണ്. യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതാണ് തിരക്കിന് കാരണമാകുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയയില്‍ പോയി മെഡിസിന് പഠിച്ച് വരാം എന്നതാണ് പലരും ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെ ആശ്രയിക്കാന്‍ കാരണം. ഇംഗ്ലീഷില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമായ ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ കനത്ത ഫീസും കൂടിയ ജീവിത ചിലവും വംശീയ സാഹചര്യങ്ങളുമാണ് … Read more

അപേക്ഷകള്‍ പുരോഗമിക്കുന്നു; കുട്ടികള്‍ക്ക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി.

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരങ്ങള്‍ നല്‍കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ മാറ്റ് കൂട്ടുന്നു. പ്രവേശന പരീക്ഷയില്ലാത്ത A ലെവലിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രവേശനം നല്‍കുന്ന പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് … Read more

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ടില്‍ ജര്‍മ്മനി, കാനഡ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ … Read more

അയര്‍ലണ്ടിലെ പുതിയ ഭവന വായ്പ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം…

  എന്താണ് Rebuilding Ireland Home Loan ? റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് വേണ്ടി ഐറിഷ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൗസിങ് പദ്ധതിയാണിത്. 2018 ഫെബ്രുവരി 1 മുതല്‍ ഈ ഹോം ലോണിന് വേണ്ടി അപേക്ഷ നല്‍കാവുന്നതാണ്. ആദ്യമായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍. പുതിയ വീട് വാങ്ങാനോ, സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ക്കോ, അലെങ്കില്‍ സ്വന്തമായി വീട് വെയ്ക്കാനോ ഒക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയും. കൗണ്ടി കൗണ്‍സിലുകള്‍ വഴിയാണ് ലോണ്‍ … Read more

ഡബ്ലിനില്‍ MRI സ്‌കാനിംഗിനായി ഇനി കാത്തിരിക്കേണ്ടതില്ല : പ്രതിവിധിയുമായി മലയാളി സംരംഭം

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രൈവറ്റ് സ്‌കാനിംഗ് സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.സ്‌കാനിംഗിനായി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ആഴ്ചകളും,മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ പുതിയ സ്‌കാനിംഗ് സെന്റര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ട്രിനിറ്റി കോളജ് കാമ്പസിനോട് ചേര്‍ന്ന് പിയേഴ്‌സ് സ്ട്രീറ്റിലെ ലോയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നോവ 3T എംആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.അയര്‍ലണ്ടിലെ ഗവേഷണപഠന പ്രൊജക്റ്റിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള യന്ത്രസാമഗ്രികളാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ ഏറ്റവും കൃത്യതയാര്‍ന്ന റിസള്‍ട്ട് ലഭിക്കുമെന്ന ഗ്യാരണ്ടിയും മലയായാളികളായ യുവസംരംഭകര്‍ നല്‍കുന്നുണ്ട്.അയര്‍ലണ്ടിലെ പരിശോധനാകേന്ദ്രങ്ങളില്‍ സാധാരണയായി 1.5 ടെസ്ലാ മാഗ്‌നാഫീല്‍ഡ് … Read more

മക്കളെ മെഡിസിന്‍ പഠിപ്പിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ കണ്ണ് വെക്കുന്നത് ബള്‍ഗേറിയയിലേക്ക് ; 2018 സെപ്തംബര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: മക്കളെ ഡോക്ടറാക്കാനുള്ള അയര്‍ലണ്ട് മലയാളികളുടെ ആഗ്രഹം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സാക്ഷാത്കരിക്കപ്പെടുന്നതായി അവിടെയെത്തുന്ന മലയാളികളുടെ വന്‍ സാന്നിധ്യം സൂചിപ്പിക്കുന്നു. ബള്‍ഗേറിയയിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റി കാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ മലയാളിക്കുട്ടികള്‍ കയ്യടക്കിയിരിക്കുകയാണ്. ഓണാഘോഷപ്പരിപാടികള്‍, കായികമേളകള്‍, ഭക്ഷണമേളകള്‍ എന്നിവയൊക്കെയായി മെഡിക്കല്‍ കാമ്പസ് മലയാളികളുടെ നിറസാന്നിധ്യത്തിലാണ്. കാമ്പസിന്റെ മുക്കിലും മൂലയിലും മലയാളികളാണുള്ളത്. ജര്‍മ്മന്‍ കുട്ടികള്‍ കഴിഞ്ഞാല്‍ കാമ്പസില്‍ മലയാളിക്കുട്ടികളാണ് ഏറെയുള്ളത്.ബള്‍ഗേറിയയിലെ വര്‍ണ്ണ എന്ന ടൂറിസ്റ്റ് നഗരത്തിന്റെ പ്രക്രിതി രമണീയതയും പ്രശസ്തമായ ബീച്ചുകളും അനുകൂലമായ കാലാവസ്ഥയും എല്ലാത്തിനുമുപരി സുരക്ഷിത നഗരമെന്ന ഖ്യാതിയും … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് അടുത്ത മാസം പുതിയ ബാച്ചുകള്‍ ആരംഭിക്കും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് ((QQ1 Level 5 )കോഴ്‌സുകളിലേയ്ക്ക് അയര്‍ലണ്ടിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,എന്നിസ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative … Read more

GNIB ആകെ മാറുന്നു ; ഇനി Irish Residence Permit (IRP).

ഡബ്ലിന്‍: ഡിസംബര്‍ 11 മുതല്‍ GNIB card രൂപവും നാമവും മാറി Irish Residence Permit (IRP) എന്നായി മാറുന്നു. നിലവില്‍ GNIB card കൈവശം ഉള്ളവര്‍ കാലാവധി പൂര്‍ത്തികുന്നതിനനുസരിച്ച് Irish Residence Permit (IRP) ലേക്ക് മാറുന്നതാണ്. എന്നാല്‍ രൂപവും നാമവും മാത്രമാണ് മാറുന്നത് ഉപയോഗവും മറ്റ് കാര്യങ്ങള്‍ക്കും മാറ്റമില്ലെങ്കിലും Irish Residence Permit (IRP) കാര്‍ഡില്‍ ഉടമക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യുവാന്‍ കഴിയുമോ എന്ന് രേഖപ്പെടുത്തുന്നതാണ്. മൈക്രോ ചിപ്പില്‍ ഉടമയുടെ കൈവിരലടയാളവും ഫോട്ടോയുടെ കോപ്പിയും … Read more

camile സാന്‍ട്രി സ്വോര്‍ഡ്‌സ് എന്നിവിടങ്ങളില്‍ ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ healthiest takeaway അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ സാന്‍ട്രി റസ്റ്റോറന്റിലേക്ക് ഡെലിവറി ഡ്രൈവര്‍മാരും ഡിസംബര്‍ ആദ്യ വാരം സ്വോര്‍ഡ്‌സില്‍ ആരംഭിക്കുന്ന പുതിയ ബ്രാഞ്ചിലേക്ക് 10 ഡെലിവറി ഡ്രൈവര്‍മാര്‍, ചെഫ്, പാക്കിംഗ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഫുള്‍ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. അയര്‍ലണ്ടിലും യു.കെയിലുമായി 20 ല്‍ പരം ബ്രാഞ്ചുകളാണ് camile ക്ക് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0858596828