ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റ് വിസ അനുവദിക്കാന്‍ ഒരുങ്ങി കാനഡ

  കാനഡയിലേയ്ക്ക് നീങ്ങാന്‍ പ്രതീക്ഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത. ഐറിഷ് യുവാക്കള്‍ക്ക് 10,000 പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ വിതരണം ചെയ്യാനാണ് കനേഡിയന്‍ ഇമിഗ്രെഷന്റെ സര്‍വീസിന്റെ തീരുമാനം. 2018ല്‍ കുടിയേറ്റക്കാരുടെ ആകെ എണ്ണം 300,000ത്തില്‍ നിന്നും 310,000 ആക്കുന്നതിനും അതിനടുത്ത വര്‍ഷം 330,000, 2020ല്‍ 340,000 എന്നിങ്ങനെ ഉയര്‍ത്താനുമാണ് തീരുമാനം. 18 നും 35 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. കാനഡയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും രണ്ട് വര്‍ഷം വരെ അന്താരാഷ്ട്ര കോ-ഓപ്ട് വിസകളും അനുവദിച്ചിട്ടുണ്ട്. … Read more

ഐറിഷ് പാസ്പോര്‍ട്ട്, മലയാളികള്‍ക്ക് അനുഗ്രഹം

  നിങ്ങള്‍ ഐറിഷ് പാസ്പോര്‍ട്ട് കൈവശമുള്ളയാളാണെങ്കില്‍ അഭിമാനിക്കാം.. പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ലോകത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ട് ആറാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ള എല്ലാ ഐറിഷ് പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷം മാത്രം ഏകദേശം ഒരു മില്ല്യണ്‍ ആളുകളാണ് ഐറിഷ് പാസ്‌പോര്‍ടിന് അപേക്ഷിച്ചത്. 2016-ല്‍ 733,060 പാസ്‌പോര്‍ട്ടുകളാണ് ഐറിഷ് ഗവണ്മെന്റ് അനുവദിച്ചുകൊടുത്തത്. … Read more

വരനെ ആവശ്യമുണ്ട്

IELTS പാസായി IRELAND നേഴ്‌സിംഗ് ബോര്‍ഡ് Regitsration നടപടികള്‍ നടക്കുന്ന പാലാ രൂപത RCSC GIRL (27/161cm). അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന യുവാക്കളുടെ രക്ഷിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0892201469,0831222532  

ലൂക്കന്‍ camile യില്‍ ജീവനക്കാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ healthiest takeaway അവാര്‍ഡ് കരസ്ഥമാക്കിയ പ്രമുഖ തായ് റസ്റ്റോറന്റ് ഗ്രൂപ്പായ camile യുടെ ഒക്ടോബര്‍ ആദ്യ വാരം ലൂക്കനില്‍ ആരംഭിക്കുന്ന ബ്രാഞ്ചിലേക്ക് 10 ഡെലിവറി ഡ്രൈവര്‍മാര്‍, ചെഫ്, പാക്കിംഗ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് ഫുള്‍ ഐറിഷ് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം. അയര്‍ലണ്ടിലും യു.കെയിലുമായി 20 ല്‍ പരം ബ്രാഞ്ചുകളാണ് camile ക്ക് ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0858596828  

Food Saftey & HACCP പരിശീലനം സെപ്തംബര്‍ 23 ന് ഡബ്‌ളിനില്‍

Dublin : EHAI Environmental Health Officer’s Association നടത്തുന്ന Primary Course in Food Saftey (Level 2) സെപ്തംബര്‍ 23 ന് ഡബ്‌ളിനില്‍ നടത്തപ്പെടുന്നു. റസ്റ്റോറന്റ്, കേറ്ററിംഗ്,Food Manufacturing, Food Retail മേഖലകളില്‍ ആറ് മാസത്തില്‍ കൂടുതലായി ജോലി ചെയ്യുന്നവര്‍ ഈ കോഴ്‌സോ ഇതിന് സമാനമായ കോഴ്‌സുകളോ ചെയ്തിരിക്കണം എന്ന് Food Saftey Authortiy of Ireland നിഷ്‌കര്‍ഷിക്കുന്നു. ഫുഡ് ഇന്റസ്ട്രിയിലേയ്ക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാകുന്ന ഈ കോഴ്‌സ് സെപ്തംബര്‍ 23 ന് … Read more

പൊതു സേവനങ്ങള്‍ ലഭ്യമാകാന്‍ പി.എസ്.സി കാര്‍ഡ് കൈവശം വെയ്ക്കണം: തീരുമാനം സാമൂഹ്യ സുരക്ഷാ വകുപ്പിന്റേത്.

ഡബ്ലിന്‍: സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നതിന് വേണ്ടി 2011 -ല്‍ ആരംഭിച്ച പബ്ലിക് സര്‍വീസ് കാര്‍ഡ് മറ്റു പൊതു സേവനങ്ങള്‍ ലഭിക്കുന്നതിനും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനും തീരുമാനമായി. പി.എസ്.സി കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി റെജീന ദോഹര്‍ത്തി അറിയിച്ചു. ഡോണിഗലില്‍ ഒരു പരിപാടിക്കിടെ സംസാരിക്കവെയാണ് ദോഹര്‍ത്തി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ദേശീയ തിരിച്ചറിയല്‍ രേഖക്ക് പകരമായി പി.എസ്.സി കാര്‍ഡ് ഉപയോഗിക്കാനാവില്ല. ചില കുട്ടികള്‍ക്ക് ലഭിക്കേണ്ട ചില സൗജന്യ സേവനങ്ങള്‍, … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഡബ്ലിനില്‍ ആഗസ്റ്റ് 6ന്

ബള്‍ഗേറിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം. ആഗസ്റ്റ് 6ന് ഡബ്ലിനില്‍ പ്രവേശന പരീക്ഷ ബള്‍ഗേറിയയിലെ പ്രമുഖ മെഡിക്കല്‍ യുണിവേഴ്‌സിറ്റികളിലേക്ക് ഈ അദ്ധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ഏതാനും ആഴ്ചകള്‍ കൊണ്ട് അവസാനിക്കുകയാണ്. വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഡബ്ലിനില്‍ വെച്ചു നടക്കുക. പ്രവേശന പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റിരിയല്‍സ് കുട്ടികള്‍ക്ക് അയച്ചു കഴിഞ്ഞു. 3 ദിവസത്തെ പഠനം കൊണ്ട് 100 ശതമാനം മാര്‍ക്ക് വാങ്ങാവുന്ന തരത്തിലാണ് അവ തയ്യാറാക്കിയിരിക്കുന്നത്. കിഴക്കേ യൂറോപ്പിലെ … Read more

ഡബ്ലിനില്‍ ആരംഭിക്കുന്ന നേഴ്‌സിംഗ് ഹോമിലേക്ക് നേഴ്‌സ്, കെയറര്‍, കാറ്ററിംഗ്, ക്ലീനിംഗ് ജീവനക്കാരെ ആവശ്യമുണ്ട്.

ഡബ്ലിന്‍: പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന നേഴ്‌സിംഗ് ഹോമിലേക്ക് നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആവശ്യമുണ്ട്. പുതിയ നേഴ്‌സിംഗ് ഹോമിലേക്ക് ആവശ്യമുള്ള ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് ട്രിനിറ്റി നേഴ്‌സിംഗ് വേള്‍ഡ് വഴിയാണ്. അയര്‍ലണ്ടില്‍ Critical Work Permit ല്‍ ജോലി ചെയ്യുന്നവരുടെ Spouses ന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ കമ്പനി നല്‍കുന്നതാണ് . അയര്‍ലണ്ടില്‍ നിലവിലുള്ള നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. FULL TIME NURSES അയര്‍ലണ്ട് നേഴിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ഉള്ള നഴ്‌സുമാര്‍, ഇന്ത്യയില്‍ നിന്നും നേഴ്‌സിംഗ് ബോര്‍ഡ് … Read more

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ക്ക് അയര്‍ലന്‍ഡ് വേദിയാകുമ്പോള്‍

ഡബ്ലിന്‍: യൂറോപ്പിന്റെ കവാടമെന്ന നിലയ്ക്കും, യൂണിയനില്‍ ഇംഗ്ലീഷ് ഭാഷ വായ്മൊഴിയായും-അക്കാദമിക് തലത്തിലും പ്രചാരത്തിലുള്ള അയര്‍ലണ്ട് എന്ന ദ്വീപ് രാഷ്ട്രം വന്‍ അവസരങ്ങളാണ് വിദേശികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഏഷ്യന്‍ വന്‍കരക്ക് തന്നെ പ്രയോജനം ചെയ്യുന്നതും അതിലുപരി ഇന്ത്യക്കാര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനുമുള്ള സുവര്‍ണാവസരം കൂടി അയര്‍ലന്‍ഡ് പ്രധാനം ചെയ്യുന്നു. ഏകദേശം 5000 അന്താരാഷ്ട്ര തലത്തിലുള്ള കോഴ്‌സ് പ്രോഗ്രാമുകള്‍ ഇവിടെ നിലവിലുണ്ട്. സോഫ്റ്റ്വെയര്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍, ബയോമെഡിക്കല്‍, ഡേറ്റ അനലിറ്റിക്സ്, ഫിന്‍ടെക്, സൈബര്‍ സെക്യൂരിറ്റി, അന്താരാഷ്ട്ര ധനകാര്യ പഠനങ്ങള്‍, ഏവിയേഷന്‍ … Read more

അയര്‍ലണ്ടില്‍ 200 ല്‍ പരം പീഡിയാട്രിക് നേഴ്‌സുമാര്‍ക്ക് അവസരം ;കൊച്ചിയില്‍ ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആരോഗ്യമേഖലയായ HSE യുടെ കമ്മ്യൂണിറ്റി സര്‍വ്വീസിലേക്ക് 200 ല്‍ പരം പീഡിയാട്രിക്ക് നേഴ്‌സുര്‍ക്ക് അവസരമേകി ജൂലൈ 21, 22 തീയതികളില്‍ കൊച്ചിയില്‍ ഇന്റര്‍വ്യു നടത്തപ്പെടുന്നു. കൊച്ചിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിലുള്ള മാറിയറ്റ് ഹോട്ടലിലാണ് ജൂലൈ 21, 22 തീയതികളില്‍ ഇന്റര്‍വ്യൂ നടത്തപ്പെടുന്നത്. അയര്‍ലണ്ടിലെ ഗവണ്മെന്റ് മേഖലയില്‍ ജോലിക്ക് ശ്രമിക്കുന്ന നഴ്‌സുമാര്‍ക്കു ഇതൊരു സുവര്‍ണാവസരമായിരിക്കും.ജൂലൈ 21, 22 തീയതികളില്‍ നടത്തുന്ന ഡയറക്ട് ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ള നഴ്‌സുമാര്‍ക്ക് പങ്കെടുക്കാം. ഐഇഎല്‍ടിഎസിന് അക്കാഡമിക്ക് ഓവറോള്‍ സ്‌കോര്‍ഏഴും (സ്പീക്കിംഗ് … Read more