അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്; സൗജന്യ റിക്രൂട്ട്‌മെന്റ് ; ഉടന്‍ നിയമനം

ഡബ്ലിന്‍: ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ള 3 നേഴ്‌സുമാര്‍ക്ക് പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ BPL Recruitment അയര്‍ലണ്ടിലേക്ക് ഉടന്‍ നിയമനം നല്‍കുന്നു. മണിക്കൂറിന് 19.50 യൂറോയും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും 50 % അധിക ശമ്പളവും ലഭ്യമാണ്. ഡബ്ലിന്‍ സിറ്റിയില്‍ വാടക 1300 യൂറോ മുതലാണ്, ഡബ്ലിന്‍ സിറ്റിക്ക് പുറത്തുള്ള നേഴ്‌സിംഗ് ഹോം ആയതിനാല്‍ താമസ ചിലവുകള്‍ തീരെ കുറവാണ് എന്നുള്ളത് പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ്. ഈ സ്ഥാപനത്തില്‍ നിയമനം ലഭിക്കുന്ന നേഴ്‌സുമാരുടെ ഭര്‍ത്താക്കന്മാര്‍ക്ക് അതേ … Read more

ഡബ്ലിനില്‍ ഒക്ടോബര്‍ 6 മുതലും കോര്‍ക്കില്‍ 13 മുതലും QQI Level 5 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ആരംഭിക്കുന്നു

വാട്ടര്‍ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ B&B Nursing ന്റെ പുതിയ ബാച്ച് QQI Level 5 ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ഒക്ടോബര്‍ 6 മുതല്‍ ഡബ്ലിനിലും 13 മുതല്‍ കോര്‍ക്കിലും ആരംഭിക്കുന്നു. Ms Margaret Byrne ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1996 മുതല്‍ ഇതു വരെ ആയിരത്തില്പ്പരം ആളുകള്‍ക്ക് ഹെല്‍ത്ത് കെയര്‍ കോഴ്‌സ് നല്‍കുകയുണ്ടായി. QQI മാനദണ്ഡങ്ങളോടെ 8 മോഡ്യൂളുകളിലായി 8 മാസം ദൈര്‍ഘ്യമേറിയ ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ പലരും രാജ്യത്തിനകത്തും … Read more

അയര്‍ലണ്ടിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ് ഒക്ടോബര്‍ 7, 10, 11,12 തീയതികളില്‍ ; RCSI ടെസ്റ്റ് ട്രെയിനിംഗ് അങ്കമാലി ലിറ്റില്‍ ഫ്‌ലവറില്‍

?????????????????? ???????????????? ???? ???????????? ????????? 7, 10, 11, 12 ??????????? ?????? ????????????????????? ???????????? ?????? ?????????? ??????? ??????? ???????? ?????????. ???????????? ????????????, ?????????? ??? ??????????????????? ??????????? ??????????? ??? ????????, ??????????, ??????? ?????? ????????????????? ???????????. ??????????? 19 ?????? 21 ???? ?????????? ?????? ?????? ?????? ??????????. ???????????????? ???????????????? ??????????????????????? ????????? 13, 14 ??????????? ???????? ????????? ???????? ????????????? ?????? … Read more

INIS ഉപഭോക്താക്കള്‍ തട്ടിപ്പിന് ഇരയാകുന്നു : മുന്നറിയിപ്പ് നല്‍കി ഇമിഗ്രേഷന്‍ അധികൃതര്‍

ഇ -മെയിലിലൂടെ വ്യാജ സന്ദേശങ്ങള്‍ അയച്ച് ഉപഭോക്തക്കളെ കബളിപ്പിക്കുന്നതായി വ്യാപകമായ പരാതി. അയര്‍ലണ്ടിലെ ഒരു അംഗീകൃത ഇമിഗ്രേഷന്‍ കമ്പനിയില്‍ നിന്നാണ് ഇ – മെയില്‍ അയക്കുന്നത് എന്നാണ് ഇവരുടെ വാദം . രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജീവനക്കാരെ ആവശ്യമുണ്ടെന്നു പറയുന്ന ഇവര്‍ തൊഴില്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ എംപ്ലോയ്മെന്റ് എലിജിബിലിറ്റി ക്ലിയറന്‍സ് & സെക്യൂരിറ്റി ബോണ്ടിനു വേണ്ടി നിശ്ചിത തുകയും ആവശ്യപ്പെടുന്നു. ഉപഭോക്താക്കളെ വിശ്വസിപ്പിക്കാന്‍ പാസ്‌പോര്‍ട്ട് ഫോട്ടോ, സി.വി, പാസ്പോര്‍ട്ട് ബയോഡേറ്റയും ഇതിനോടൊപ്പം … Read more

ബര്‍ഗ്ഗ് ക്വയ് രജിസ്ട്രേഷന്‍ ഓഫീസില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റുകള്‍ മാത്രം

ഇമിഗ്രേഷന്‍ രജിസ്‌ട്രേഷന് വേണ്ടി ഡബ്ലിനിലെ ഓഫീസ് സന്ദര്‍ശിക്കുന്നതിനുള്ള അപ്പോയ്ന്‍മെന്റ്റുകള്‍ എടുക്കാന്‍ നിലവിലുണ്ടായിരുന്ന ക്യൂ & ടിക്കറ്റിങ് സംവിധാനം നിര്‍ത്തലാക്കി. ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി മാത്രമേ അപ്പോയ്‌മെന്റുകള്‍ എടുക്കാന്‍ സാധിക്കുകയുള്ളു. സെപ്റ്റംബര്‍ എട്ടാം തിയതിയാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്തത്. ഒരു ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ഇതിന്റെ സേവനം ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തതാവുന്നതാണ്. ഡബ്ലിന്‍ പുറത്ത് അപ്പോയ്മെന്റുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല. http://burghquayregistrationoffice.inis.gov.ie/ എന്ന വിലാസത്തില്‍ നിങ്ങള്‍ക്ക് അപ്പോയ്മെന്റുകള്‍ എടുക്കാവുന്നതാണ്. ഓരോ … Read more

പ്രമുഖ സാനിറ്ററി ഫിറ്റിംഗ്‌സ് കമ്പനി Jaquar അയര്‍ലണ്ട് വിപണിയിലേയ്ക്ക് ; മാര്‍ക്കറ്റിംഗില്‍ തൊഴിലവസരം

??? ??????? ????????? ???????????? ????????? Jaquar ?????????? ??????????????? ???????????????. 55 ???????????? ??? ?????????????? Jaquar ??? ??? 33 ??? ??? ????????????? ?????? ?????????????????????. ??????????? ???????, ??????, ??.?? ???????? ??????????? ?????????????? ?????????????? ??????? ?????????? ????????????? Jaquar ???? ????. ?????????? ?????????? Jaquar ???? ???? ????????????? ?????????? ????????? ?????????????????? ????? ????????? ???????????? ?????????. ?????????? ???????? ???????????? ????????? Brass ware, … Read more

അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ ഇനി ഓണ്‍ലൈന്‍ മുഖേന

ഡബ്ലിന്‍: 2016 സെപ്തംബര്‍ മുതല്‍ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേനയാക്കുന്നു. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ് ഒപ്പം അപേക്ഷാ ഫീസും അടയ്ക്കാവുന്നതാണ്. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുടെ കാലതാമസം ഒഴിവാക്കുക, അപേക്ഷ സമര്‍പ്പിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം സെപ്തംബര്‍ മുതല്‍ പുതിയ രീതികള്‍ അവലംബിക്കുന്നത്. പുതിയ രീതിയിലേയ്ക്ക് മാറുന്നതിനാല്‍ ആഗസ്റ്റ് മാസം വര്‍ക്ക് പെര്‍മിറ്റിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് വര്‍ക്ക് പെര്‍മിറ്റ് വിഭാഗം വ്യക്തമാക്കി. ഇത് സംബന്ധിച്ച … Read more

5 കൗണ്ടികളിലേയ്ക്ക് 1500 യൂറോ വരെ റീ ലൊക്കേഷന്‍ ഓഫര്‍, 20-24 യൂറോ വേതനത്തില്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ്, കാര്‍ലോ, കില്‍ഡയര്‍, ലവോയ്‌സ് എന്നീ കൗണ്ടികളിലേയ്ക്ക് 1500 യൂറോ വരെ റീ ലൊക്കേഷന്‍ ഓഫറുമായി പ്രമുഖ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സ്ഥാപനമായ Gateway Recruitment നേഴ്‌സുമാരെ തേടുന്നു. താമസ ചിലവുകള്‍ താരതമ്യേന കുറവുള്ള ഈ പ്രദേശങ്ങളില്‍ മണിക്കൂറിന് 20 യൂറോ മുതല്‍ ശമ്പളം ലഭ്യമാണ്. ഒപ്പം spouse ന് ജോലി നല്‍കുവാന്‍ എല്ലാ നേഴ്‌സിംഗ് ഹോമുകളും തയ്യാറാണ്. ഡബ്ലിനില്‍ വീടുകള്‍ ലഭിക്കുവാന്‍ 3 മാസത്തെ വാടക ഡിപ്പോസിറ്റായി നല്‍കേണ്ടി വരുന്ന ഈ സാഹചര്യത്തില്‍ … Read more

ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ; അടുത്ത മൂന്നു മാസങ്ങളിലായി പരീക്ഷ എഴുതുന്നത് 300 ഓളം പേര്‍

അഡാപ്‌റ്റേഷന്‍ കോഴ്‌സിനു പകരമായി നടത്തുന്ന ആര്‍സിഎസ്‌ഐ (RCSI) ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ വരുന്ന മൂന്നു മാസങ്ങളിലായി 224 പേര്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തോമസ് കീംസ് എക്‌സിക്യൂട്ടീവ് ഡയറ്കടറായുള്ള ടീമാണ് ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് നേതൃത്വം നല്‍കുന്നത്. അയര്‍ലന്‍ഡില്‍ ജോലിചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന് അപേക്ഷ അയച്ചിരിക്കുന്നവരിലും നിരവധി മലയാളികളുണ്ട്. ഡിസംബര്‍ 2015 മുതല്‍ 2016 ജൂലൈ 17 വരെ അയര്‍ലന്‍ഡിലെത്തുന്ന വിദേശികളായ നഴ്‌സുമാര്‍ക്കായി എട്ട് അഭിരുചി പരീക്ഷകളാണ് നടന്നത്. ആകെ 474 … Read more

അയര്‍ലന്‍ഡിലേയ്ക്ക് യൂറോപ്യന്‍ നഴ്‌സുമാരുടെ ഒഴുക്ക്, മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു

  ഡബ്ലിന്‍:എകദേശം 2 വര്‍ഷക്കാലം നീണ്ട നഴ്‌സിങ്ങ് മേഖലയുടെ സുവര്‍ണ്ണകാലം മലയാളികള്‍ക്ക് മുന്നില്‍ അവസാനിക്കുന്നതായി സൂചന.ക്രോയേഷ്യ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അയര്‍ലന്‍ഡിലേയ്ക്ക് സഘങ്ങളായി എത്തി ചേരുന്നതും, എ എച് എസ് ഇ പുതിയ നഴ്‌സുമാരെ രാജ്യത്തിന് പുറത്ത് നിന്ന് നിയമിക്കുന്നതും നിര്‍ത്തലാക്കിയതോടെ ഈ മേഖലയില്‍ പുതിയ അവസരങ്ങളില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളേക്കാല്‍ പുതിയ നഴ്‌സുമാരെ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്നതിനായി തൊഴില്‍ ദാതാക്കള്‍ തയ്യാറാകുന്നതില്‍ വമ്പന്‍ കുറവാണ് വന്നിട്ടുള്ളതെന്ന് ഈ മേഖലയില്‍ … Read more