നേഴ്‌സുമാര്‍ക്ക് Excellent Recruitment പാക്കേജുമായി Irish employers കേരളത്തിലേയ്ക്ക് – 10th January 2016

Irish employers are coming to Kerala with fabulous recruitment package for nurses on 10th January 2016 at Hotel Indraprasta, SH Mount, Kottayam, Kerala. Offers: Aptitude Test 2800 Euro Air Ticket 600 Euro Medical 300 Euro Green card 1000 Euro Atypical permit 250 Euro Garda Card 300 Euro All qualified nurses can attend the seminar and … Read more

പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്, 2015 ല്‍ ലഭിച്ചത് 4.75 കോടി

ന്യൂഡല്‍ഹി: പ്രവാസി വരുമാനം ലഭിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍. 2015 ല്‍ വിദേശത്ത് നിന്ന് ഏറ്റവും കൂടുതല്‍ പണം സ്വീകരിച്ച രാജ്യം ഇന്ത്യയാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 72 ബില്ല്യണ്‍ യുഎസ് ഡോളരാണ് അതായത് ഏകദേശം 4,75,200 കോടി രൂപയാണ് ഇന്ത്യലേക്ക് പ്രവാസികള്‍ അയച്ചത്. രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 64 ദശലക്ഷം ഡോളറാണ് ചൈനയിലെത്തിയത്. 30 ദശലക്ഷം ഡോളര്‍ പ്രവാസി വരുമാനം ലഭിച്ച ഫിലിപ്പൈന്‍സാണ് മൂന്നാം സ്ഥാനത്ത്. അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം മറ്റു രാജ്യങ്ങളിലേക്ക് … Read more

നിങ്ങള്‍ ഗ്രീന്‍ കാര്‍ഡില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയോ? എങ്കില്‍ സ്റ്റാമ്പ് 4 നു അപേക്ഷിക്കാം

ഡബ്ലിന്‍: ക്രിട്ടിക്കല്‍ സ്‌കില്‍സ് എപ്ലോയ്‌മെന്റ് വിസ അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് കാര്‍ഡുള്ളവര്‍ക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയായെങ്കില്‍ സ്റ്റാമ്പ് 4 നു അപേക്ഷിക്കാം. യോഗ്യരായവര്‍ ഗ്രീന്‍ കാര്‍ഡ്/ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് ആറാഴ്ച മുമ്പ് പൂരിപ്പിച്ച അപേക്ഷകള്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജോബ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്നവേഷനില്‍ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ -തൊഴിലുടമയില്‍ നിന്നുള്ള കത്ത്, ഇതില്‍ മൂന്നുമാസത്തിനുള്ളിലുള്ള ഒരു തീയതിയായിരിക്കണം രേഖപ്പെടുത്തേണ്ടത്. ക്രിട്ടിക്കല്‍ സ്‌കില്‍സ്/ഗ്രീന്‍ കാര്‍ഡ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റുള്ള അപേക്ഷകന്‍ … Read more

പ്രവാസികള്‍ക്ക് നേരിട്ടു വോട്ടു ചെയ്യാന്‍ അവസരം ലഭിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശ ഇന്ത്യാക്കാര്‍ക്ക് നേരിട്ട് വോട്ടു ചെയ്യാനുള്ള അവകാശം അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രവാസിക്ക് വോട്ടവകാശമുണ്ടെങ്കിലും തെരഞ്ഞെടുപ്പു ദിവസം നാട്ടിലെത്തി വോട്ടു ചെയ്യണമെന്ന ഇന്നത്തെ രീതിക്കു പകരം വിദേശരാജ്യങ്ങളില്‍ ഇരുന്നു കൊണ്ടു തന്നെ വോട്ടവകാശം രേഖപ്പെടുത്താനുളള സൗകര്യം ലഭിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച വിശ്വമലയാളി ഐക്യ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി മലയാളി കൗണ്‍സില്‍ ഐക്യത്തോടെ പ്രവൃത്തിച്ചാല്‍ സര്‍ക്കാര്‍ തന്നെ വര്‍ഷം തോറും വിശ്വമലയാളി ഐക്യദിനം ആഘോഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പു നല്‍കി. … Read more

OCI കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

  ഡബ്ലിന്‍: OCI cardholder, ICI Miscellaneous services എന്നിവയ്്ക്കായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകള്‍, ഫോട്ടോഗ്രാഫ് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഒപ്പ് രേഖപ്പെടുത്തുന്നതിനുള്ള രീതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. OCI കാര്‍ഡിന് ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോ, ഒപ്പ് (കുട്ടികളാണെങ്കില്‍ ഇടതു കൈ വിരലടയാളം) … Read more

പ്രവാസി മലയാളികള്‍ക്കായി എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം: പ്രവാസിക്ഷേമത്തിനായി എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പ്രവാസികളുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുക, നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, വ്യാജ റിക്രൂട്ട്മന്റ് തടയുക തുടങ്ങിയവയായിരിക്കും ഐന്‍ ആര്‍ ഐ കമ്മീഷന്റെ ചുമതല. നവംബര്‍ 30 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇതിനായുള്ള ബില്ല് അവതരിപ്പിക്കും. തിരുവനന്തപുരമായിരിക്കും കമ്മീഷന്റെ ആസ്ഥാനം. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരിക്കും അധ്യക്ഷന്‍. ഒരു റിട്ടയേര്‍ഡ് ഐ.എ.എസ് ഓഫീസര്‍, പ്രവാസി സമൂഹത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, കേരള സര്‍ക്കാരില്‍ … Read more

കൈകൊണ്ട് എഴുതി പാസ്‌പോര്‍ട്ടിന്റെ കാലാവധി രണ്ട് ദിവസം കൂടി മാത്രം

ന്യൂഡല്‍ഹി: കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്നതിനുളള കാലാവധി ഇനി രണ്ട് ദിവസം കൂടി മാത്രം. കൈകൊണ്ടെഴുതിയ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കുന്നതിനുളള കാലാവധി അന്താരാഷ്ട്ര തലത്തില്‍ നവംബര്‍ 24 അതായത് ചൊവ്വാഴ്ച്ചയോടെ അവസാനിക്കുകയാണ്. ഇത്തരം പാസ്‌പോര്‍ട്ടുകള്‍ കൈയിലുളളവര്‍ എത്രയും പെട്ടെന്ന് അവ പുതുക്കി മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടിലേക്ക് മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 25 മുതല്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് മാത്രമേ പരിഗണിക്കുവെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ കൈകൊണ്ട് എഴുതിയ പാസ്‌പോര്‍ട്ട് കൈവശമുളളവര്‍ക്ക് … Read more

നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ കൈ കൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 ന് മുമ്പ് പുതുക്കണം, ഇല്ലെങ്കില്‍ അസാധുവാകും

ഡല്‍ഹി: നിങ്ങളുടെ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ കൈകൊണ്ട് എഴുതിയതാണെങ്കില്‍ നവംബര്‍ 24 ന് ശേഷം അത് അസാധുവാകും. കയ്യെഴുത്ത് രീതിയിലുള്ള പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ പുതിയ പാസ്‌പോര്‍ട്ടിന് എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അറിയിച്ചു. കയ്യെഴുത്ത് മാതൃകയിലുള്ള എല്ലാ പാസ്‌പോര്‍ട്ടുകളും 2015 നവംബര്‍ 24 ന് ശേഷം അസാധുവായി കണക്കാകും. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരില്‍ കയ്യെഴുത്ത് പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ പുതുക്കുന്നതിനും നോട്ടീസില്‍ നിര്‍ദേശം നല്‍കിയിരുന്നു. മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെ തീരുമാനത്തെ … Read more

FREE NURSES RECRUITMENT TO IRELAND

ADAPTATION PLACEMENT, Limited Seats first batch starts in December  & second  batch in February. FREE WORK PERMIT – €1000 FREE ADAPTATION FEE – €1000 FREE FLIGHT TICKET &  FREE ACCOMODATION DURING ADAPTATION WAGES €17 / Hour, 2nd Year €18. ,Extra pay 25% on Sat, 50% on Sundays, Double pay on Bank holiday Accommodation provided after adaptation … Read more

റീ ലൊക്കേഷന്‍ അലവന്‍സും, കുറഞ്ഞ നിരക്കില്‍ താമസസൗകര്യവും ഉള്‍പ്പെടെ നേഴ്‌സുമാര്‍ക്ക് ആകര്‍ഷകമായ അവസരങ്ങള്‍

ഡബ്‌ളിന്‍: അയര്‍ലണ്ടിന്റെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍, മികച്ചതും ആകര്‍ഷകവുമായ വേതനത്തില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം തേടി നഗരത്തിലേയ്ക്ക് വരാന്‍ താത്പര്യമുള്ളവര്‍ക്കും നിരവധി ആനുകൂല്യങ്ങളോടെ അതിനുള്ള അവസരം ഇപ്പോള്‍ ലഭ്യമാണ്.റീ ലൊക്കെഷന്‍ അലവന്‍സും താരതമ്യേനെ കുറഞ്ഞ നിരക്കിലുള്ള താമസ സൗകര്യങ്ങളും നല്‍കിയാണ് അയര്‍ലണ്ടില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യാന്‍ പ്രമുഖ റിക്രൂട്ടിംഗ് കമ്പനിയായ new world healthcare recruitment നഴ്‌സുമാര്‍ക്ക് സൗകര്യം ഒരുക്കുന്നത്. എച്ച് എസ് ഇ … Read more