അയർലണ്ടിൽ നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾക്ക് 665 അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികത്താനായി രാജ്യത്തെ കോളജുകളില്‍ ഹെല്‍ത്ത്‌കെയര്‍ കോഴ്‌സുകള്‍ക്ക് 665 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ലീവിങ് സെര്‍ട്ടിന് ശേഷം പഠനം നടത്താവുന്ന സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് അസിസ്റ്റന്റ് കോഴ്‌സില്‍ 120 സീറ്റുകളാണ് അധികമായി അനുവദിക്കുക. കാവന്‍, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൗണ്ടികളിലെ അഞ്ച് Education and Training Boards (ETBs)-ലായാണ് ഇവ. സെപ്റ്റംബര്‍ മാസം മുതല്‍ ഈ കൗണ്ടികളിലെ കോളജുകളില്‍ മെഡിസിന്‍, … Read more

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ ചിറപ്പണത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സീറോ മലബാർ ക്രമത്തിൽ ഈ വർഷം നൂറോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അദ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു. ഇന്ന് (ഏപ്രിൽ 11 ചൊവ്വാഴ്ച്) വൈകിട്ട് മൂന്നു മണിക്ക് … Read more

സത്ഗമയ വിഷു ആഘോഷം ഏപ്രിൽ 15 ന്

അയർലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വർഷത്തെ വിഷു ആഘോഷം ഏപ്രിൽ 15 ശനിയാഴ്ച്ച നടത്തപ്പെടും. ഡബ്ലിൻ VHCCI ഹാളിൽ വച്ച് രാവിലെ 10 മുതൽ 2 വരെ ആണ് പരിപാടികൾ നടത്തിപ്പെടുക. കേരളത്തിന്റെ തനതായ രീതിയിൽ ഓട്ടുരുളിയിൽ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദർശിച്ച് മുതിർന്നവരിൽ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കൽ തന്നെയാണ്. പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോർത്തിണക്കിയാവും സത്ഗമയ ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുക. വിഷുവുമായി ബന്ധപ്പെട്ട കുട്ടികളുടെ … Read more

MIND ‘മെഗാമേള – ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ജൂൺ 3 ന് ഡബ്ലിനിൽ

MIND മലയാളി ഇന്ത്യന്‍സ് അയര്‍ലന്‍ഡ് മലബാര്‍ ഗോള്‍ഡുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘മെഗാമേള-ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ജൂണ്‍ 3 ന് ഡബ്ലിനില്‍ നടക്കും. ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് എതിര്‍വശത്തായുള്ള ALSAA സ്പോര്‍ട്സ് സെന്ററിലാണ് പരിപാടി നടക്കുക. ഇന്ത്യന്‍ അസോസിയേഷനുകളും വിവിധ ഡാന്‍സ് സ്കൂളുകളും അവതരിപ്പിക്കുന്ന ന‍ൃത്ത പരിപാടികള്‍, ലൈവ് മ്യൂസിക് പെര്‍ഫോമന്‍സുകള്‍, ഫാഷന്‍ഷോ, ചെണ്ട മേളം എന്നിവയും, ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്, വടംവലി, റിങ് ടോസ്, ഓട്ടമത്സരം, പഞ്ചഗുസ്തി, കാരംബോര്‍ഡ്, ചെസ്സ്, ഫുട്ബോള്‍ തുടങ്ങിയ ഔട്ട്ഡോര്‍ മത്സരങ്ങളും, റൂബിക്സ് ക്യൂബ്, … Read more

ഡബ്ലിൻ ലിറ്റററി അവാർഡ്-2023 ;ഷോട്ട്‍ലിസ്റ്റ് പ്രഖ്യാപിച്ചു

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ലിറ്റററി അവാര്‍ഡിനുള്ള ഷോട്ട്‍ലിസ്റ്റ് പ്രഖ്യാപിച്ചു. ആറ് നോവലുകളാണ് ഷോട്ട് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. അമേരിക്കന്‍ എഴുത്തുകാരനായ Anthony Doerr രചിച്ച ‘Cloud Cuckoo Land’, അമേരിക്കന്‍ എഴുത്തുകാരന്‍ Percival Everett രചിച്ച ‘The Trees’, മെക്സിക്കന്‍ എഴുത്തുകാരിയായ Fernanda Melchor ന്റെ ‘Paradais'(പരിഭാഷ – Sophie Hughes), ജര്‍മ്മന്‍ എഴുത്തുകാരി Katja Oskamp എഴുതിയ Marzahn; ‘Mon Amour'(പരിഭാഷ – Jo Heinrich), ക്രൊയേഷ്യന്‍ എഴുത്തുകാരി Ivana Sajko ന്റെ ‘Love … Read more

ഡബ്ലിനിൽ നിന്നും കാണാതായ 28 കാരനെ കണ്ടെത്തുന്നതിനായി തിരച്ചിൽ ആരംഭിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ കാണാതായ 28 വയസ്സുകാരന്‍ Andrew Brennan നെ കണ്ടെത്തുന്നതിന് വേണ്ടി തിരച്ചില്‍ ആരംഭിച്ച് ഗാര്‍ഡ. .യുവാവിനെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും ഗാര്‍ഡ ആവശ്യപ്പെട്ടിട്ടുണ്ട്. ഡബ്ലിന്‍ Glenageary യിലെ വീടിന് സമീപത്തുനിന്നുമാണ് ഇദ്ദേഹത്തെ കാണാതായത്. ആറടി ഉയരം, ബ്രൌണ്‍ നിറത്തിലുള്ള മുടി, നീലക്കണ്ണുകള്‍ എന്നീ പ്രത്യേകതകളുള്ള ഇദ്ദേഹം 151D രജിസ്ട്രേഷനിലുള്ള ചുവന്ന സുസുക്കി സ്വിഫ്റ്റ് കാറായിരുന്നു ഓടിച്ചിരുന്നത്. ഈ യുവാവിനെ സംബന്ധിച്ച് എന്തെങ്കിലു വിവരം ലഭിക്കുന്നവര്‍ Dun Laoghaire ഗാര്‍‍ഡ സ്റ്റേഷനിലോ(01 6665000) … Read more

പ്രതിമാസ പബ്ലിക് ട്രാൻസ്പോർട്ട് പാസുകൾക്കായി ഉയർന്ന തുക ചിലവാക്കുന്ന നഗരങ്ങളിൽ ഡബ്ലിൻ രണ്ടാം സ്ഥാനത്ത്

ലോകത്തിലെ പ്രധാനനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിമാസ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ക്കായി ചിലവാക്കുന്ന തുകയുടെ കാര്യത്തില്‍ ഡബ്ലിന്‍ ഏറെ മുന്നിലെന്ന് പഠനറിപ്പോര്‍ട്ട്. ഇ.കൊമേഴ്സ് പ്ലാറ്റ്ഫോമായ Picodi.com ആകെ 45 നഗരങ്ങളില്‍ നടത്തിയ പഠനത്തില്‍ ഡബ്ലിന്‍ രണ്ടാം സ്ഥാനത്താണ്. റിപ്പോര്‍ട്ട് പ്രകാരം 155 യൂറോയാണ് പ്രതിമാസ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പാസുകള്‍ക്കായി ഡബ്ലിനില്‍ വരുന്ന ചിലവ്. 253 യൂറോ ചിലവ് വരുന്ന ലണ്ടന്‍ നഗരമാണ് പട്ടികയില്‍ മുന്നില്‍.മൂന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ 119 യൂറോയാണ് പൊതുഗതാഗത സംവിധാനങ്ങളിലെ പാസുകള്‍ക്കായി പ്രതിമാസം വരുന്ന ചിലവ്. അതേസമയം … Read more

കേരള ഹൗസ് കാർണിവൽ -2023 ജൂൺ 17 ന്

അയര്‍ലന്‍ഡ് മലയാളികളെ ഉത്സവലഹരിയില്‍ ആറാടിക്കാനായി കേരളഹൗസ് ഐറിഷ് മലയാളി ക്ലബ്ബ് അണിയിച്ചൊരുക്കുന്ന കാര്‍ണിവല്‍ 2023 ജൂണ്‍ 17 ന് ഡബ്ലിനില്‍. ഡബ്ലിനിലെ Prmrose Lane ലുള്ള ലൂക്കന്‍ യൂത്ത് സെന്ററിലാണ് പരിപാടി നടക്കുക. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണിവരെ നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള വിവിധ ഗെയിമുകള്‍, ബോള്‍ ത്രോ, പെനാല്‍റ്റി ഷൂട്ടൌട്ട്, ഫേസ് പെയിന്റിങ്, വടംവലി, മെഗാ തിരുവാതിര, പാചകമത്സരം തുടങ്ങിയ നിരവധി ഔട്ട്ഡോര്‍ ഇവന്റുകളും, മാജിക് … Read more

സെന്റ് പാട്രിക്സ് ഡേ പരേഡിനായി ഡബ്ലിനിൽ വിപുലമായ ഒരുക്കങ്ങൾ ; നഗരത്തിൽ ഗതാഗത നിയന്ത്രണം

സെന്റ് പാട്രിക്സ് ഡേ പരേഡിനായി ഒരുങ്ങി ഡബ്ലിന്‍ നഗരം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരേഡിനായുള്ള ഒരുക്കങ്ങളാണ് ഇത്തവണ നടത്തുന്നെതെന്ന് സംഘാടകര്‍ അറിയിച്ചു. പരേഡില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും, കാഴ്ചക്കാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ വനിതാ ഫുട്ബോള്‍ ടീമാണ് ഇത്തവണത്തെ പരേഡിലെ ഗ്രാ‍ന്റ് മാര്‍ഷല്‍. ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഗസ്റ്റ് ഓഫ് ഓണര്‍ ആയി പ്രശസ്ത നടനും, സംവിധായകനുമായ Patrick Duffy പരേഡിന്റെ ഭാഗമാവും. ഉച്ചയ്ക്ക് 12 മണിക്ക് Parnell Square ലാണ് പരേഡ് ആരംഭിക്കുക. … Read more

സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബ് ക്രിക്കറ്റ് അയർലൻഡുമായി ചേർന്ന് കുട്ടികൾക്ക് പരിശീലനം നൽകുന്നു ; രജിസ്ട്രേഷൻ മാർച്ച് 20 വരെ മാത്രം

സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബും ക്രിക്കറ്റ് അയര്‍ലന്‍ഡും സംയുക്തായി കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കുന്നു. ‘Smash it’ എന്ന പേരില്‍ നടക്കുന്ന പരിശീലനപരിപാടിയില്‍ അഞ്ചു വയസ്സു മുതല്‍ 9 വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ മാര്‍ച്ച് 20 ന് മുന്‍പായി തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സ്വോഡ്സ് ക്രിക്കറ്റ് ക്ലബ്ബ് അറിയിച്ചു. മാര്‍ച്ച് 25 ശനിയാഴ്ച മുതലാണ് പരിശീലനം ആരംഭിക്കുന്നത്. തുടര്‍ന്ന് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം മൂന്ന് മണിമുതല്‍ 5 മണി വരെ ഡബ്ലിന്‍ … Read more