പ്രൈമറി സ്കൂളുകളില്‍ പുതിയ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കോഡിങ് പഠിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: പ്രൈമറി സ്കൂളുകളില്‍ പുതിയ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കോഡിങ് പഠിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വിദ്യാഭ്യാസ മന്ത്രി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കരിക്കുലം ആന്‍റ് അസസ്മെന്‍റിന് കോഡിങ് എങ്ങനെയാണ് പഠിപ്പിക്കാനാകുകയെന്നത് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്. മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്‍ കുട്ടികള്‍ക്ക് സാങ്കേതിക വൈദഗദ്ധ്യം വളര്‍ത്തുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു കരിക്കിലും പുതിയതായി വന്നാല്‍ അദ്ധ്യാപകരുടെ പ്രതികരണം ശുഭകരമായിരിക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. നിലവില്‍ തന്നെ പാഠ്യഭാഗങ്ങള്‍ക്ക് സമയം തികയുന്നില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്.നാഷണല്‍ സ്ട്രാറ്റജി ഫോര്‍ ലിറ്ററസി … Read more

അയര്‍ലണ്ടില്‍ വിദ്യാരംഭം; ആദ്യാക്ഷരത്തിന്റെ പുണ്യം പകരാന്‍ ബെന്യാമിന്‍.

ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ വിജയദശമിനാളായ ഒക്ടോബര്‍ പതിനൊന്ന് ചൊവ്വാഴ്ച വിദ്യാരംഭം സംഘടിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാമതു തവണ പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന വിദ്യാരംഭ ചടങ്ങിനു ഇത്തവണ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്. മനുഷ്യജീവിതത്തെ കുറിച്ചുള്ള മഹത്തായ ആഖ്യാനങ്ങള്‍ ഉണ്ടാകുന്നത് അവ ജീവിതത്തെ ആഴത്തിലും പരപ്പിലും തൊടുമ്പോഴാണ്. … Read more

ബ്രക്‌സിറ്റ് ഐക്യ അയര്‍ലണ്ട് ഹിതപരിശോതനയ്ക്ക് വഴിയൊരുക്കുമെന്ന് പ്രതീക്ഷ

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനം ഐക്യ അയര്‍ലണ്ടിനുള്ള ഹിതപരിശോതനയ്ക്ക് വഴിവെക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഫിയന്ന ഫെയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍. മാക്ഗില്‍ സമ്മര്‍ സ്‌കൂളില്‍ സംസാരിക്കവെയാണ് അദ്ദേഹം തന്റെ പ്രതീക്ഷ പങ്കുവെച്ചത്. വടക്കന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്ന നിമിഷം എന്നാണ് അദ്ദേഹം ബ്രക്‌സിറ്റ് തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഐക്യ അയര്‍ലണ്ടിനായി ഹിതപരിശോധ നടത്തണമെന്ന ആവശ്യവുമായി വടക്കന്‍ അയര്‍ലണ്ട് ഉപമുഖ്യമന്ത്രി മാര്‍ട്ടിന്‍ മക്ഗിന്നസും നേരത്തെ രംഗത്തെത്തിയിരുന്നു. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകുന്നതുമായി ബന്ധപ്പെട്ട് നടന്ന ഹിതപരിശോധനയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭൂരിഭാഗം ആള്‍ക്കാരും … Read more

നാളെ താപനില 27 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും…ഈവര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമാകുമെന്ന് പ്രതീക്ഷ

ഡബ്ലിന്‍: നാളെ ഈ വര്‍ഷത്തെ ഏറ്റവും ചൂടുള്ള ദിവസമായി മാറിയേക്കുമെന്ന് പ്രതീക്ഷ.  രാജ്യത്തിന്‍റെ കിഴക്കന്‍മേഖലയിലും ഉള്‍പ്രദേശത്തും  ഏറ്റവും മികച്ച കാലാവസ്ഥയായിരിക്കും ഇന്ന് മുതല്‍ അനുഭവപ്പെടുക. അടുത്ത രണ്ട് ദിവസം താപനില 27 ഡിഗ്രി സെല്‍ഷ്യസിലേക്ക് വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഏറ്റവും മികച്ച രീതിയില്‍ ചൂട് ലഭിക്കുക ഉള്‍പ്രദേശങ്ങളിലായിരിക്കും. ലിന്‍സ്റ്ററിലും ചൂള്ള കാലാവസ്ഥ ലഭിക്കുമെന്നാണ് പ്രതീക്ഷ.  ഇന്ന് മെറ്റ് ഏയ്റീന്‍ പ്രവചിച്ചിരിക്കുന്നത് 25-26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ലഭിക്കാമെന്നാണ്. ഡബ്ലിന്‍ സിറ്റിസെന്‍റര്‍ മേഖലയില്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെ … Read more

നീസ് ഇരകളോടുള്ള ആദരസൂചകമായി ഐറിഷ് പാതാക പകുതി താഴ്ത്തി കെട്ടി

ദേശീയ ദിനാഘോഷത്തിനിടെ നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അയര്‍ലണ്ടിന്റെ ദേശീയ പതാക പകുതി താഴ്ത്തി കെട്ടി. വ്യാഴാഴ്ച രാത്രിയാണ് ഫ്രാന്‍സില്‍ ഭീകരാക്രമണം ഉണ്ടായത്. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കുട്ടത്തിനിടയിലേക്ക് അക്രമി ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. 54 പേരായിരുന്നു അപകടത്തില്‍ മരിച്ചിരുന്നത്. 100 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ചിരുന്ന പതാകയാണ് ഇന്ന് പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നത്. ഫ്രാന്‍സില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിതം തീവ്രവാദി സംഘടനയായ ഐ എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. വെടിയുണ്ടകളോ ബോംബുകളോ … Read more

റിക്രൂട്ടിങ് കമ്പനിയില്‍ 150 ഒഴിവുകള്‍, ബിരുദമുള്ളവര്‍ക്കും മുന്‍പരിചയമുള്ളവര്‍ക്കും അവസരം

ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിങ് കമ്പനിയായ സിഗ്മാര്‍ റിഗ്രൂട്ട്‌മെന്റില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ തീരുമാനം. പുതുതായി 150 പേരെ നിയമിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ജോലിയില്‍ മുന്‍ പരിജയമുള്ളവര്‍ക്കും ബിരുതമുള്ളവര്‍ക്കും അപേക്ഷിക്കാന്‍ സാധിക്കും. കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനം. നിലവില്‍ 120 പേര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ 150 പേരെ കൂടി ഉള്‍പ്പെടുത്തി ജീവനക്കാരുടെ എണ്ണം 270 ആക്കാനാണ് കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. 2018 ഓടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 270 ആക്കാനാണ് കമ്പനി പദ്ധതി … Read more

അയര്‍ലന്‍ഡിലേയ്ക്ക് യൂറോപ്യന്‍ നഴ്‌സുമാരുടെ ഒഴുക്ക്, മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു

  ഡബ്ലിന്‍:എകദേശം 2 വര്‍ഷക്കാലം നീണ്ട നഴ്‌സിങ്ങ് മേഖലയുടെ സുവര്‍ണ്ണകാലം മലയാളികള്‍ക്ക് മുന്നില്‍ അവസാനിക്കുന്നതായി സൂചന.ക്രോയേഷ്യ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അയര്‍ലന്‍ഡിലേയ്ക്ക് സഘങ്ങളായി എത്തി ചേരുന്നതും, എ എച് എസ് ഇ പുതിയ നഴ്‌സുമാരെ രാജ്യത്തിന് പുറത്ത് നിന്ന് നിയമിക്കുന്നതും നിര്‍ത്തലാക്കിയതോടെ ഈ മേഖലയില്‍ പുതിയ അവസരങ്ങളില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളേക്കാല്‍ പുതിയ നഴ്‌സുമാരെ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്നതിനായി തൊഴില്‍ ദാതാക്കള്‍ തയ്യാറാകുന്നതില്‍ വമ്പന്‍ കുറവാണ് വന്നിട്ടുള്ളതെന്ന് ഈ മേഖലയില്‍ … Read more

ഒക്ടോബര്‍ 3 തിങ്കളാഴ്ച്ച കൗണ്ടി ലൗത്തിലെ ആര്‍ഡിയില്‍ സംഗീത, ഹാസ്യ, നൃത്ത മെഗാ ഷോ

????????? 3 ???????????? ???????? 5 ?????????? ?????????? ?????? ????? ????? ?????? ????????? ???????????? ‘????????? ?? ???????????’ ????? ????? ????? ?????????? ?????? ???????? ?????? ?????? ?????????? ??????????????. ??????? ??????? ??????? ?????????, ???? ????????? ???????? ????????? ???????? ????? ???????, ??????? ????, ????? ???? ?????, ???????????? ???????? ?????? ????????????? ?????? ??????????? ???????? ????? ?????????????, ????????? ???????? (??????? ????), … Read more

MIND ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 1615 യൂറോ ബാറ്റ്മാന്‍ ബെന്നിന്റെ കുടുംബത്തിന് കൈമാറി

????????: ??????????? ?????????? ???????? ???????????? MIND ???????????? ?????? ??????????? ????????????????? ??????? ?????? ???????????? ??????? ????????? 1615 ???? ????????? ?????? ??????? ???? ???????? ??????????? ?????????? ?????????????? ???????????? ??????.???????????? ????????? 10 ???????? ?????????? ???????????? ????????? ?????????? ???????? ??????????????? KCC ???????????????. ????????????? ?????? ??????? ???? ???????? ?????????? ???? ????????? ?????? ??????.???????????? ?????????? ???????? ??????????? ????????? ?????? ????????? ????? … Read more

ഒക്ടോബര്‍ 2 ന് ഡബ്ലിനില്‍ നിറസന്ധ്യ: ഫ്രാങ്കോയും മിത്രയും അയ്യപ്പ ബൈജുവും എത്തും

    ???????? ???? ???????? ??????????????? ?????????????????? ????????? ?? ????????? 2 ?? ????????????? ??????? ????????? ???? ???? ??????? ???????. ??????? ????????, ??????????? ????? ??? ????? ????????, ??????? ????, ????, ??????, ???????, ?????, ???????? ??????? ???????? ?????????? ??????????????? ????????????? ??????????????????. ???????? ?????????????? ????????????????????????? ?????????????????. ??????????? ????????? ?????? ????? ??????????????? ????????? ?????????. ???????? ?????????????? ???? ?????? (0894386373), ?????????? … Read more