അവസാന തീയതി അടുത്തിട്ടും വാട്ടര്‍ ഗ്രാന്റിന് അപേക്ഷിച്ചവര്‍ പകുതിയില്‍ താഴെ മാത്രം, ഒക്ടോബര്‍ 8 വരെ അപേക്ഷിക്കാം

  ????????: ???????? ?????????? ?????? ??????????? ????? ????? ????????????????? ?????? ???????????? ????? ?????????? ?????????? ??????????. ? ????????? ?????? ????????? 8 ??????? ???????? ?????????????? ?????????? ?????? ??????????? ????????. ???????? ?????????????? ????????? 100 ???? ???????? ???????? ???????????. ????? ????????????????? 6 ????? ???????????? ????????? ???????? ?????????? ????????????????????. ???????? ?????????? ???????? ?????????? ?????? ???????????????????? ???????? ?????????????? ???????????????????? 1.3 ???????? … Read more

വിദേശങ്ങളിലേക്ക് കുടിയേറിയവര്‍ തിരിച്ചെത്തിയാല്‍ 30% ടാക്‌സ്, 51% നികുതിയടക്കുന്ന ഐറിഷ് ജോലിക്കാര്‍ ആശങ്കയില്‍

  ഡബ്ലിന്‍: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിദേശങ്ങളിലേക്ക് കുടിയേറിയ ഐറിഷുകാരെ തിരികെ അയര്‍ലന്‍ഡിലേത്തിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ കുടിയേറ്റക്കാരായ ജോലിക്കാര്‍ തിരികെ അയര്‍ലന്‍ഡിലെത്തിയാല്‍ അവര്‍ക്കുള്ള നികുതി 30 ശതമാനമാനമായി കുറയ്ക്കണമെന്ന് നിര്‍ദേശവുമായി തൊഴില്‍മന്ത്രി റിചാര്‍ഡ് ബ്രൂട്ടന്‍ രംഗത്ത്. ഐറിഷ് ജോലിക്കാരെ രോഷാകുലരാക്കുന്ന ഈ നിര്‍ദേശം ബജറ്റിനു മുന്നോടിയായി ധനമന്ത്രി മൈക്കിള്‍ നൂനന് സമര്‍പ്പിക്കുമെന്നാണ് സൂചന. നിര്‍ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അയര്‍ലന്‍ഡില്‍ അഞ്ച് വര്‍ഷത്തില്‍ കുടുതല്‍ ജോലി ചെയ്യാത്ത കുടിയേറ്റക്കാര്‍ക്ക് USC യും PRSI യും … Read more

എഞ്ചിന്‍ തകരാര്‍: എയര്‍ ലിംഗ്‌സ് ഫ്‌ളൈറ്റിന് എമര്‍ജന്‍സി ലാന്‍ഡിംഗ്,ഒരാഴ്ചയ്ക്കുള്ളില്‍ എയര്‍ലിംഗ്‌സ് വിമാനം തിരിച്ചിറക്കുന്നത് മൂന്നാം തവണ, ആശങ്കയോടെ യാത്രികര്‍

  ഡബ്ലിന്‍: 181 യാത്രക്കാരുമായി ഡബ്ലിനില്‍ നിന്ന് ഫറോയിലേക്ക് യാത്രതിരിച്ച എയര്‍ലിംഗ്‌സ് വിമാനം സാങ്കേതിക തകരാറുകലെ തുടര്‍ന്ന് തിരിച്ചിറിക്കി. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്ന് രാവിലെ 6.20 ന് പറന്നുയര്‍ന്ന EI 490 ഫ്‌ളൈറ്റാണ് എഞ്ചിന്‍ തകാറാനെ തുടര്‍ന്ന് 7.06 ന് അടിയന്തരമായി തിരിച്ചിറക്കിയത്. എഞ്ചിന് വിറയലനുഭവപ്പെട്ടുവെന്നാണ് സൂചന. ലാന്‍ഡിംഗിന്റെ സമയത്ത് സുരക്ഷ സംവിധാനങ്ങളുമായി എമര്‍ജന്‍സി സര്‍വീസ് എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്നു. യാത്രക്കാതെ സുരക്ഷിതമായി പുറത്തിറക്കി. മറ്റൊരു ഫ്‌ളൈറ്റില്‍ ഇവരെ പോര്‍ച്ചുഗലിലേക്ക് അയയ്ക്കുമെന്ന് എയര്‍ലിംഗ്‌സ് അധികൃതര്‍ വ്യക്തമാക്കി. മറ്റ് വിമാന … Read more

ഭവനപ്രതിസന്ധി നേരിടാന്‍ അടിയന്തര നിയമനിര്‍മ്മാണം:അലന്‍ കെല്ലി

  ഡബ്ലിന്‍: ഭവനപ്രതിസന്ധി നേരിടാന്‍ ആവശ്യമെങ്കില്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തുമെന്ന് പരിസ്ഥിതി വകുപ്പുമന്ത്രി അലന്‍ കെല്ലി. ക്രിസ്മസിനു മുമ്പ് കുറച്ചുപേര്‍ക്ക് വീടുനല്‍കുന്നതിനായി പ്രീഫ്രാബ്രിക്കേറ്റഡ് മോഡുലാര്‍ യൂണിറ്റികള്‍ തയാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രി എന്‍ഡ കെനിയാണ് ഭവനപ്രതിസന്ധിയ്ക്ക് ഉത്തരവാദിയെന്നും ഭവനമേഖലയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ പ്രതിസന്ധി ദേശീയ അടിയന്തരവസ്ഥയായി പ്രഖ്യാപിക്കണമെന്നും ഫാ പീറ്റര്‍ മക് വെരിയുടെ പ്രസ്താവനയെതുടര്‍ന്നാണ് അലന്‍ കെല്ലിയുടെ പ്രതികരണം. നിലവില്‍ ഭവനപ്രതിസന്ധിയുടെ പഴി മുഴുവന്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലിക്ക് കേള്‍ക്കേണ്ടിവരുമെന്നും എന്നാല്‍ കെല്ലിക്ക് മാത്രമായി … Read more

അഭയാര്‍ത്ഥി പ്രവാഹം: നിങ്ങളെ ക്ഷണിക്കുന്നു മലയാളം സംഘടിപ്പിക്കുന്ന ഈ സംവാദത്തിലേയ്ക്ക്

  ഡബ്ലിന്‍: അഭയാര്‍ത്ഥി പ്രവാഹം യൂറോപ്പിലേയ്ക്ക് എന്ന വിഷയത്തില്‍ മലയാളം സംഘടിപ്പിക്കുന്ന സംവാദത്തില്‍ രാജ്യത്തെ വിവിധ പ്രദേശത്റ്റുള്ള വായനക്കാര്‍ക്ക് ഫേസ് ബുക്കിലൂടെ പങ്കെടുക്കാന്‍ അവസരം .നിങ്ങള്‍ക്ക് ഇവിടെ ലൈവ് ആയി അഭിപ്രായം പ്രകടിപ്പിക്കാം , അത് ലൈവ് ആയി തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു.          

എച്ച്എസ്ഇ വേണ്ടെന്ന് വെയ്ക്കും, കണ്‍സള്‍ട്ടന്‍റുമാരുടെ വേതനം ഉയരും- ഭാവി പരിപാടികള്‍ വ്യക്തമാക്കി ലിയോ വരേദ്ക്കര്‍

ഡബ്ലിന്‍: ആരോഗ്യമേഖലയില്‍ സമീപഭാവിയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സൂചന നല്കി ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്‍റെ പ്രസംഗം. എച്ച്എസ്ഇ വേണ്ടെന്ന് വയ്ക്കല്‍, കണ്‍സള്‍ട്ടന്‍റുമാരുടെ വേതന വര്‍ധന, പ്രൈസിങ് ഓഫീസ് തുടങ്ങി വിവധ പരിപാടികളാണ് ആരോഗ്യമേഖലയില്‍ ഉദ്ദേശിക്കുന്നത്. എച്ച്എസ്ഇ വേണ്ടെന്ന് വെയ്ക്കമെന്ന് പ്രഖ്യാപനമാണ് ഇതില്‍ പ്രധാനം. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംവിധാനം വേണ്ടെന്ന് വെയ്ക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍റ് അസോസിയേഷന്‍റെ ടുളമോറിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള സംവിധാനത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് പോകുമെന്ന് പറയുന്നുണ്ടെങ്കിലും എച്ച്എസ്ഇ നിലവില്‍ കാര്യക്ഷമമല്ലെന്നും പ്രവര്‍ത്തന … Read more

9.99 യൂറോയ്ക്ക് 10 കിലോ പാലക്കാടന്‍ മട്ട അരിയുമായി ‘ഇന്ത്യന്‍ ഷെഫ്’ അയര്‍ലണ്ട് വിപണിയില്‍

യൂറോപ്പ് വിപണിയില്‍ ഒരു പുതിയ ബ്രാന്‍ഡ് മട്ടയരി ഇറക്കുന്നതിന്റെ ഭാഗമായി നടത്തിയ നിരവധി അന്വേഷങ്ങള്‍ക്കൊടുവില്‍ ഇന്‍ഡസ്ട്രിയുടെ ആരംഭം മുതല്‍ മട്ടഅരിയുടെ ഉത്പാദനമേഖലയില്‍ പ്രവര്‍ത്തിച്ച് കേരളത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന അരി ഉത്പാദകരേക്കാള്‍ അറിവും അനുഭവസമ്പത്തും സ്വായത്തമാക്കിയ 80 വയസിനടുത്ത് പ്രായമുള്ള ഒരു വ്യക്തിയെ കണ്ടെത്തി അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് ഉപയോഗിച്ച് മികച്ചകര്‍ഷകരില്‍ നിന്നും ഗുണമേന്മയേറിയ മികച്ചയിനം നെല്ലുകള്‍ സ്വീകരിച്ച് അയര്‍ലണ്ടിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ എന്‍.ആര്‍.ജി ഫുഡ്‌സ്’ഇന്ത്യന്‍ ഷെഫ്’ എന്ന പേരില്‍ പാലക്കാടന്‍ മട്ടയരി വിപണിയിലിറക്കിയിരിക്കുന്നു. വിവിധ … Read more

ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധന: 4 ലക്ഷം വീടുകളുടെ ബില്‍തുക ഉയരും

  ഡബ്ലിന്‍: കൗണ്‍സിലുകളുടെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ വര്‍ധന വരുത്താനുള്ള തീരുമാനം 4 ലക്ഷം കുടുംബങ്ങളെ ബാധിക്കും. ജനുവരി മുതല്‍ വീട്ടുടമസ്ഥരില്‍ അഞ്ചിലൊരാളുടെ വീതം പ്രോപ്പര്‍ട്ടി ടാക്‌സ് ബില്ലില്‍ വര്‍ധനവുണ്ടാകും. ലിമെറിക് സിറ്റി, മയോ, വെസ്റ്റ്മീത്, കോര്‍ക്ക് എന്നിവിടങ്ങളിലുള്ള 4 ലക്ഷം കുടുംബങ്ങളുടെ പ്രോപ്പര്‍ട്ടി ടാക്‌സില്‍ 3 മുതല്‍ 5 ശതമാനം വരെ വര്‍ധനവനുഭവപ്പെടും. വിക്ലോയിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വര്‍ധനവുണ്ടാകുന്നത്. വിക്ലോയില്‍ 15 ശതമാനം വര്‍ധനവരുത്താനാണ് കൗണ്‍സില്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. പ്രോപ്പര്‍ട്ടിയുടെ മൂല്യം 1 മില്യണ്‍ യൂറോ … Read more

‍ഡബ്ലിനില്‍ ജനസംഖ്യ കുതിക്കുന്നു..മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കൂടിയത് 32000 പേര്‍

ഡബ്ലിന്‍: ഡബ്ലിനില്‍ ജനസംഖ്യ കുതിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ സിഎസ്ഒ കണക്കുകള്‍ പ്രകാരം മുന്‍ കരുതിയതിലും രണ്ടര മടങ്ങ് വേഗത്തിലാണ് ഡബ്ലിനിലെ ജനസംഖ്യ വളര്‍ച്ച. 2014ലിനെ അപേക്ഷിച്ച് 32000 പേര്‍ നഗരത്തില്‍ അധികമായി നിലവില്‍ ഉണ്ട്. ഒരു ശതമാനത്തില്‍ താഴെ മാത്രം വളര്‍ച്ചയായിരുന്നു ഡബ്ലിനില്‍ സമീപകാലം വരെ  വളര്‍ച്ചാനിരക്ക്. ഡബ്ലിന്‍റെ ജനസംഖ്യയുടെ ഈ വശം കൂടി ഭവന രാഹിത്യത്തിന്‍റെ കാര്യത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെട്ടില്ലെന്നത് കൂടി ചൂണ്ടികാണിക്കുന്നുണ്ട്. ഇക്കാര്യം ഇത് വരെ ചര്‍ച്ച ചെയ്യുകയും ഉണ്ടായിട്ടില്ല. സവില്‍സ് അയര്‍ലന്‍ഡില്‍ … Read more

ഡബ്ലിനിലെ റെയില്‍ വേ സ്റ്റേഷനില്‍ വൃദ്ധ ദമ്പതികള്‍ക്ക് നേരെ വംശീയ അധിക്ഷേപം…സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഐറിഷ് റെയില്‍

ഡബ്ലിന്‍: ഡബ്ലിനിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മുതിര്‍ന്ന ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച കൗമാരക്കാരെ തിരിച്ചറിയുന്നതിനുള്ള ശ്രമവുമായി ഐറിഷ് റെയില്‍ രംഗത്ത്. ഞായറാഴ്ച്ച വൈകീട്ടായിരുന്നു ക്ലോന്‍സിലായില്‍ ഞെട്ടിക്കുന്ന സംഭവം  നടന്നത്.  ഫിയോന ലാലിയെന്ന യുവതി സംഭവം കാണുകയും   ട്വിറ്ററില്‍ രേഖപ്പെടുത്തുകയുമായിരുന്നു. ഡബ്ലിനില്‍ ആദ്യമായി വംശീയ അധിക്ഷേപത്തിന് സാക്ഷിയായെന്നും ലജ്ജ തോന്നുന്നതായും ഇവര്‍ ട്വീറ്റ് ചെയ്തു. ഞായറാഴ്ച്ച രാത്രി അനവധി കൗമാരക്കാര്‍ സ്റ്റേഷനില്‍ പ്രശ്നമുണ്ടാക്കുന്നുണ്ടായിരുന്നെന്നും ലാലി മാധ്യമങ്ങളോട് വെളിപ്പെടുത്തി. പതിനാറ് വയസുള്ള ഒരു ആണ്‍കുട്ടിയെ ഒരു ഗ്രൂപ്പ് ചെറുപ്പാക്കാര്‍ ചേര്‍ന്ന് … Read more