യാത്രകള്‍ സുഖമമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍…മണി കണ്‍ വര്‍ട്ടര്‍ മുതല്‍ വിമാന സമയം അറിയിക്കുന്നവ വരെ

അവധി ആഘോഷിക്കാന‍് വിദേശത്തേക്ക് പോകുന്നവരാണോ, എന്തെല്ലാം കാര്യങ്ങള്‍ ചിന്തിക്കണമല്ലേ ഒരു ട്രിപ് പ്ലാന്‍ ചെയ്യാന്‍. എവിടെ പോകുന്നു. എത്ര പണം ചെലവാക്കിയാല്‍ യാത്രയുടെ അനുഭവം മികച്ചതാകും. എത്രപേര്‍വരെ സംഘത്തിലുണ്ടാകണം തുടങ്ങിയവയെല്ലാം പരിഗണിക്കണം. ഇതിനെല്ലാം ആവശ്യമായ വിവരങ്ങള്‍ എവിടെ നിന്ന് ലഭിക്കും. ഇന്ന് ഇവ ലഭിക്കനത്ര പാടുള്ള കാര്യമല്ല. എങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉള്ളപ്പോള്‍ ഏറ്റവും എളപ്പമുള്ള വഴി അതാണ്. കറന്‍സി കണ്‍വര്‍ട്ടര്‍ മുതല്‍ ഏറ്റവും നല്ല ഹോട്ടലും നിരക്കും വരെ അറിയുന്നതിനുള്ള ആപ്ലേക്കേഷനുകള്‍ ഉണ്ട്. ഓഫ് ലൈനായി … Read more

കേരള വര്‍മ്മ കോളജിലെ ബീഫ്‌ഫെസ്‌റ് വിവാദം, അദ്ധ്യാപികയ്ക്കെതിരെ നടപടിയില്ല.. കോളേജില്‍ ക്ഷേത്രവുമില്ല

തൃശൂര്‍: കേരള വര്‍മ്മ കോളജിലെ ബീഫ്‌ഫെസ്‌റ് വിവാദവുമായി ബന്ധപ്പെട്ട് മലയാള വിഭാഗം അധ്യാപിക ദീപാ നിശാന്തിനെതിരെ നടപടിയില്ല. ഇന്ന് ചേര്‍ന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ യോഗത്തിലാണ് ഈ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ദീപ നല്‍കിയ വിശദീകരണം ചര്‍ച്ച ചെയ്ത ബോര്‍ഡ് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്നും യോഗം ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതിനിടെ, കോളജില്‍ ക്ഷേത്രമില്ലെന്നും വിളക്കു കത്തിക്കുന്ന സമ്പ്രദായം മാത്രമേ ഉള്ളൂ എന്നും കോളജ് മാനേജ്‌മെന്റ് യോഗത്തില്‍ വ്യക്തമാക്കി. കോളജ് … Read more

മൂന്നാം മുന്നണി കേരളത്തില്‍ വേരോടില്ലെന്നു യാക്കോബായ സഭ

തിരുവല്ല: വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി കേരളത്തില്‍ വേരോടില്ലെന്നു യാക്കോബായ സഭ. കേരളത്തിന്റെ മണ്ണു വ്യത്യസ്തമാണ്. അഴിമതിയെ ചെറുത്ത് തോല്‍പ്പിക്കാനും മതേതരത്വം സംരക്ഷിക്കാനുമാകും സഭാവിശ്വാസികളുടെ വോട്ടെന്നും നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് പറഞ്ഞു. മതവികാരത്തെ വര്‍ഗീയതയായി വളര്‍ത്തുന്നത് വലിയ അപകടമാണെന്നു ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ഇടത്, വലത് മുന്നണികള്‍ വലിയ വിശ്വാസത്തകര്‍ച്ച നേരിടുന്നുവെന്നു മര്‍ കുറിലോസ് പറഞ്ഞു. പക്ഷേ വെള്ളാപ്പള്ളി നടേശന്‍ വിഭാവനം ചെയ്യുന്ന മൂന്നാം മുന്നണി അതിനു ബദലാകുന്നില്ല. … Read more

അഴിമതി ആരോപണമുയര്‍ന്ന ഭക്ഷ്യമന്ത്രിയെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി

ന്യൂഡല്‍ഹി: അഴിമതി ആരോപണമുയര്‍ന്ന ഭക്ഷ്യമന്ത്രിയെ അരവിന്ദ് കേജ്‌രിവാള്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് മന്ത്രിയെ പുറത്താക്കുന്നതായി കേജ്‌രിവാള്‍ പ്രഖ്യാപിച്ചത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് അസീം അഹമ്മദ് ഖാനെ പുറത്താക്കിയത്. അസീമിനെതിരെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. അഴിമതിയുമായി ഒരു തരത്തിലും യോജിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ആരാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നതെങ്കിലും അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. അസീം ഖാനെതിരെ ഉയര്‍ന്ന എല്ലാ അഴിമതി ആരോപണങ്ങളും പരിശോധിച്ചു. തെളിവുകളും പരിശോധിച്ചു. അധികാരത്തിനു വേണ്ടിയല്ല ഞങ്ങള്‍ ഇവിടെയുള്ളത്. അഴിമതിയി … Read more

സ്തനാര്‍ബുദ പരിശോധനയുടെ പോസ്റ്റ് കളഞ്ഞത്…ഫേസ് ബുക്ക് മാപ്പ് പറഞ്ഞു

ഡബ്ലിന്‍: സാദാചാര പോലീസ് ചമഞ്ഞ് സ്തനാര്‍ബുദ പരിശോധനയുടെ ചിത്രം നീക്കിയതിന് ഫേസ് ബുക്ക് മാപ്പ് പറഞ്ഞു. ഡബ്ലിന്‍ വെല്‍ വുമണ്‍ സെന്‍ററിന്‍റെ പോസ്റ്റാണ് ഫേസ് ബുക്ക് ലൈംഗിക ചുവയുള്ളതെന്ന ന്യായം പറഞ്ഞ് നീക്കിയിരുന്നത്. തങ്ങളുടെ നയത്തിന് നിരക്കുന്നതല്ല പോസ്റ്റെന്ന ന്യായീകരണമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അബദ്ധവശാല്‍ പറ്റിയതാണെന്ന വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. പോസ്റ്റ് രണ്ടാമത് ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. ഒരു സ്ത്രീ സ്തനാര്‍ബുദം പരിശോധിക്കുന്ന മൂന്ന് വരച്ച ചിത്രങ്ങള്‍ പോസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ഫേസ്ബുക്കിന്‍റെ നയത്തിന് വിരുദ്ധമായത്. നേരത്തെ ഡബ്ലിന്‍ വെല്‍ … Read more

സമാധാന നോബേല്‍ ടൂണീഷ്യന്‍ ജനാധിപത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സംഘടനക്ക്

ഓസ്‌ലോ:  ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വര്‍ഡെറ്റിന് സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം .  ടുണീഷ്യയില്‍ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിനാണ് ഈ കൂട്ടായ്മയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ സമാധാന കമ്മിറ്റി അറിയിച്ചു.അറബ് ലോകത്തെയാകെ പിടിച്ചു കുലുക്കിയ 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന്‌ശേഷം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിലെത്തിച്ചത്. മുല്ലപ്പൂ വിപ്ലവത്തിനുശേഷം ടുണീഷ്യയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചത് ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ഡെറ്റാണെന്നു പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ സമാധാന കമ്മിറ്റി വ്യക്തമാക്കി. ഈജിപ്ത്, യെമന്‍, ലിബിയ തുടങ്ങിയ … Read more

വ്യവസ്ഥകള്‍‌ അംഗീകരിക്കാന‍് വിമുഖത…മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയങ്ങളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കും

ന്യൂഡല്‍ഹി : മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാലയങ്ങളുടെ അംഗീകാരം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കും. ദത്തെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടിക്കൊരുങ്ങുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി അറിയിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ അംഗീകരിച്ചേ മതിയാകൂവെന്ന് മിഷണറീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവരത് അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള 13 അനാഥാലയങ്ങളുടെയും അംഗീകാരം റദ്ദാക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ല. ഈ അനാഥാലയങ്ങളിലെ കുട്ടികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും മേനക ഗാന്ധി വ്യക്തമാക്കി. … Read more

ഫസല്‍ വധക്കേസ്,സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തു പോകാന്‍ സിബിഐ കോടതി അനുമതി

എറണാകുളം: ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും അഞ്ചു ദിവസത്തേക്ക് എറണാകുളം ജില്ലക്ക് പുറത്തു പോകാന്‍ സിബിഐ കോടതി അനുമതി നല്‍കി. കണ്ണൂരില്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി പോകാന്‍ അനുമതി തേടി കാരായിമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഫസല്‍വധ കേസില്‍ എറണാകുളം ജില്ലക്ക് പുറത്തു പോകരുതെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് നേരത്ത കോടതി ജാമ്യം അനുവദിച്ചിരുന്നത് ഫസല്‍ വധക്കേസ്സില്‍ ജാമ്യത്തില്‍ കഴിയുന്ന കാരായി രാജനും ചന്ദ്രശേഖരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക … Read more

എസ്എന്‍ഡിപി ആര്‍എസ്എസ് ബാന്ധവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്താശചെയ്തുകൊടുക്കുന്നു-പിണറായി വിജയന്‍

കോഴിക്കോട്: ഭരണതുടര്‍ച്ച ഉന്നമിട്ട് എസ്എന്‍ഡിപി ആര്‍എസ്എസ് ബാന്ധവത്തിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒത്താശചെയ്തുകൊടുക്കുകയാണെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ ആരോപിച്ചു. എസ്എന്‍ഡിആര്‍എസ്എസ് കൂട്ടുകെട്ടില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുണ്ടെന്ന രൂക്ഷവിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം പിണറായി ആവര്‍ത്തിച്ചത്. കെപിസിസി അധ്യക്ഷനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരെ യുഡിഎഫ് അവതരിപ്പിക്കാനിരുന്ന പ്രമേയം തടഞ്ഞത് ഉമ്മന്‍ചാണ്ടിയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. പുതിയ സഖ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയതാവട്ടെ ഘടകക്ഷിയായ ജെഎസ്എസിലെ രാജന്‍ ബാബുവും. വര്‍ഗീയത വളര്‍ത്താന്‍ വെള്ളാപ്പള്ളിക്കും ആര്‍എസ്എസിനും ഉമ്മന്‍ചാണ്ടി വളം വച്ചുകൊടുക്കുകയാണെന്നും അതുവഴി ഭരണതുടര്‍ച്ചയാണ് ഉന്നമിടുന്നതെന്നും പിണറായി പറഞ്ഞു. … Read more

ഫേസ് ബുക്കിന്‍റെ സദാചാര പോലീസിങ്…സ്തനാര്‍ബുദ സ്വയം പരിശോധന സംബന്ധിച്ച പോസ്റ്റ് കളഞ്ഞു

ഡബ്ലിന്‍: ഫേസ് ബുക്കും സദാചാര പോലീസ് ചമഞ്ഞതായി ആക്ഷേപം. ഡബ്ലിനിലെ വെല്‍ വുമണ്‍ സെന്‍ററിന്‍റെ സ്തനാര്‍ബുദ പരിശോധനാ പോസ്റ്റാണ് ഫേസ് ബുക്ക് അധികൃതരെ ചൊടിപ്പിച്ചത്. ഫേസ് ബുക്കിന്‍റെ കര്‍ക്കശമായ  നയമത്തിന് വിരുദ്ധമായിരുന്നു പോസ്റ്റുകളെന്ന് സംശയിക്കുന്ന വിധം അത് നീക്കം ചെയ്പ്പെട്ടു. സ്താനാര്‍ബുദം ഉണ്ടോയെന്ന് തനിയെ പരിശോധിച്ചറിയുന്നതിനുള്ള വഴികളായിരുന്നു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നത്.. ഓരേ മാസവും ചെയ്യേണ്ടുന്ന പരിശോധന രീതികളുടെ വിശദീകരണത്തിനൊപ്പം ഇതെങ്ങനെയന്ന് വ്യക്തമാക്കുന്ന ചിത്രവും കൊടുത്തതാണ് ഫേസ് ബുക്കിനെ ചൊടിപ്പിച്ചത്. അഞ്ച് ഘട്ടങ്ങളാണ് പരിശോധനയ്ക്കായുള്ളത്. സ്തനാര്‍ബുദത്തിനെതിരെ അവബോധം സൃഷ്ടിക്കുക … Read more