തളരാത്ത ഇച്ഛാശക്തിയോടെ മണിപ്പൂരിന്റെ ഉരുക്കുവനിത…ഇറോം ശര്‍മ്മിളയുടെ നിരാഹാരസമരം 15 വര്‍ഷം പിന്നിടുന്നു..

???? ????????? ????, ????????????? ??????????? ???????? ??????????????? ????????? ??????????? 15 ?????? ?????????????. ???? ???????? ???? ??????? ????????????? ???????? ???? ????????? ??????? ???? ????????????????? ?????????? ????????? ????????????????????????????? ?????????. ????????? ???????????? ?????? ????????????????????? ??????????????????? ???????? ??????? ????????? ???? ??????? ??????????? ???????? ????? (AFSPA-???????)???? ????? ???????????????????????????????? ???? ????????? ???????? ?????????? ??????????????????????? ??????????? ???????????. 1980 ??? ?????????????? ??????? ??????? … Read more

ബീഹാര്‍ നാളെ വിധി പറയും, രാജ്യം ഉറ്റുനോക്കുന്ന വിധി, കടുത്തപോരാട്ടമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

??????? ???? ???? ?????. ?????? ?????????????? ??????? ????????????????? ???? ??????????? ?????????? ??????? ????????? ????.??.?????? ???????????? ?????????????? ????.??.?? ?????? ???? ??????? ?????? ??????????? ?????????????? ?????????????? ??????? ???????????????? ?????????? ????? ????????. ??????? ????????? ???????????????? ?????????????? ????????, ????? ?????? ??????? ???? ?????????????? ??????????, ???? ??????? ?????, ?????? ??????? ?????????? ???? ??????????????? ????????? ???????? ?????? ?????? ?????????????? ??????? ??????????????? … Read more

തീര്‍ത്ഥാടനത്തിന്‍റെ അടിവേരുകള്‍

തീര്‍ത്ഥാടനത്തിന് ജനങ്ങള്‍ എന്തുകൊണ്ടായിരിക്കാം താത്പര്യം പ്രകടിപ്പിക്കുന്നത്. മതപരം മാത്രമാണോ അത്. പരമ്പരാഗതമായി ആത്മീയതയായിരുന്നുഇത്തരം യാത്രകളുടെ അടിസ്ഥാനം. പ്രാര്‍ത്ഥനയോ കാര്യസിദ്ധിക്കുള്ള നന്ദിപറച്ചിലോ ആയി പലപ്പോഴും തീര്‍ത്ഥാടനങ്ങള്‍ മാറിയിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ ഇത് മാറിയിരിക്കുന്നു എന്തെങ്കിലും പ്രത്യേക കാര്യത്തിനായി പോകുന്നതായി മാറാവുന്നതാണ്. തീര്‍ത്ഥാടനങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ഫുട്ബോള്‍ ഇതിഹാസമായ മെസിയെ കാണമെന്നുള്ളവര്‍ ബാഴ്സലോണ സന്ദര്‍ശിക്കുന്നത്. ന്യൂക്യാംപിലേക്ക് മെസിയുടെ കളികാണാനെത്തുക തുടങ്ങിയതായി തീര്‍ത്ഥാടനത്തിന്‍റെ മാനം മാറിയിരിക്കുന്നു. സമാനമാണ് മ്യൂസിക് ആരാധകരുടെ കാര്യവും. പ്രിയപ്പെട്ട ബാന്‍റിന്‍റെ പരിപാടിക്കും സംഗീത കച്ചേരിക്കും ആരാധകര്‍ നാട് … Read more

നഴ്‌സിംഗ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്: രജിസ്‌ട്രേഷന്‍, ഫീസ്, സിലബസ് – പൂര്‍ണ്ണ വിവരങ്ങള്‍

????????: ?????????????? ????????? ???? ?????????????? ????????? ??????????????? ????????? ??????????????? ??????????????????????? ???????? ??????????. ?????? ?????? ??? ?????????? ???? ???????????? (???????????) ??? ??????????????? ???????? ???????????. 1. ?????????????? ???????? ???? ????????????? ?????????????? ???????? ???? ????????????? ????????? ?????? ???? ????? ??????????? (?????????) ??????? ?????????????????????????. ????????????? ??????? ???????? ????? ??????????? ????????????? ??????????? ??????????? ?????????????????. ????? ?????????????? ?????? ??????????? ????????? ???????????? … Read more

ഓസ്‌ട്രേലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക്…ലോകരാജ്യങ്ങളും ആശങ്കയില്‍

അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന ഇടിവും ചൈനയിലെ സാമ്പത്തിക തകര്‍ച്ചയും ലോകത്തിലെ മുഴുന്‍ രാജ്യങ്ങളെയും സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുകയാണ്. അമേരിക്കയില്‍ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ആഘാതം വിട്ടുമാറുന്നതിനു മുന്‍പേ തന്നെ ഗ്രീസിലും ചൈനയിലും കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ച പ്രതിസന്ധി ഓസ്‌ട്രേലിയയെും ബാധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈനയുടെ സാമ്പത്തിക രംഗത്തെ തകര്‍ച്ച പടിഞ്ഞാറന്‍ രാജ്യങ്ങളെ പ്രത്യേകിച്ച് കാനഡയെയും ഓസ്‌ട്രേലിയയെയും സാരമായി ബാധിക്കുകയാണ്. ലോകത്തിലെ 11 -ാമത്തെ വലിയ സാമ്പത്തിക ശക്തിയായ കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം … Read more

ഭാവദീപ്തിയുടെ മുദ്രകള്‍ നിറഞ്ഞ നൃത്തജീവിതം

‘നൃത്തം ചെയ്യാനായി ജനിച്ചതാണ് ഞാന്‍. ഈ കഴിവ് എനിക്കുതന്ന ദൈവത്തിന് ഞാന്‍ ഒരായിരം നന്ദി പറയുന്നു. വളരെ ചെറുപ്പത്തില്‍  അതായത് 7 വയസുമുതല്‍ നൃത്തം വേദിയില്‍ അവതരിപ്പിച്ചുതുടങ്ങിയതാണ് ഞാന്‍. ഇന്നും നൃത്തത്തെയാണ് ഞാനെന്റെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നത്”   നൃത്തത്തിനു വേണ്ടി സ്വയം സമര്‍പ്പിച്ച ജീവിതമാണ് ഷീല നായരുടേത്. കഴിഞ്ഞ പതിനാറുവര്‍ഷമായി ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഷീല ജന്മം കൊണ്ട് മലേഷ്യക്കാരിയാണെങ്കിലും പാതി മലയാളിയാണ്. കേരളത്തില്‍ തൃശൂരാണ് ഷീലയുടെ കുടുംബവീട്. അമ്മയുടെ വീട് തൃശൂരാണെങ്കിലും ഷീല ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം മലേഷ്യയിലായിരുന്നു. … Read more

മതരാഷ്ട്രീയം നിറയുമ്പോള്‍ കാംപസുകള്‍ എന്തുചെയ്യുന്നു

നമ്മുടെ രാജ്യം പല വിധത്തിലുള്ള വര്‍ഗീയ ചേരിതിരിവുകള്‍ക്കും മതസംഘര്‍ഷങ്ങള്‍ക്കും വേദിയാകുകയാണ്. മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത വിധം മതത്തിന്റെയും ജാതിയുടെയും പേരിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നു. വര്‍ഗീയ ധ്രൂവീകരണത്തിലൂടെ വോട്ട് നേടി അധികാരം നിലനിര്‍ത്താനുള്ള രാഷ്ട്രീയ അജന്‍ഡയാണ് ഇന്നു നടപ്പാകുന്നത്. കേരളത്തിലും വര്‍ഗീയതയുടെ വിത്തുകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്. മതപരമായും വര്‍ഗ്ഗീയപരമായും സാംസ്‌കാരികസാമൂഹിക അസമത്വങ്ങളും ജാതിമേല്‍ക്കോയ്മയും പ്രാദേശികവാദവും ഉള്‍പ്പെടെ എല്ലാം സടകുടഞ്ഞ് എഴുന്നേല്‍ക്കുകയാണ്. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഏതു മതത്തില്‍ വിശ്വസിക്കുവാനും ഏതു ഭക്ഷണ രീതി പിന്‍തുടരാനും എല്ലാ പൗരന്മാര്‍ക്കും … Read more

കുറ്റവും ശിക്ഷയും; ആത്മപീഡയുടെ സുവിശേഷം

????????? ????????????, ???????????, ????????????? ???????????????, ????????????????????????? ??????? ?????????????, ?????????????????? ‘???????? ????????’ ???? ?????????????????? ????????. ?????? ??????? ????????????????? ????????? ?????????? ????? ?????????????, ??????? ??????????? ???????, ??????? ??????????????? ?????? ???????????? ????????? ????????? ????????????????? ????????? – ????? ???????? ???????? ???? ?????? ??????????????????????????. ??? ?????? ????????????? ??? ??????????????? ???????????? (?????????? ?????????????? ??????????? ???????? ?????????) ?????????? ???????????? ????????? ????? ????????????? … Read more

പലായനം യൂറോപ്പിലേക്കു മാത്രം, അഭയാര്‍ഥികളെ ഗള്‍ഫ് കൈയൊഴിയുന്നതെന്തുകൊണ്ട്

  ???????? ?????????? ???????????? ???????????????????? ???????? ??????? ???????? ??????????????? ????????? ??????????????? ?????? ??????? ???? ?????? ???????? ????????????? ????????? ???????????????. ??? ???????????????? ?????????? ?????????????? ??? ?????? ???????? ???????????? ????????? ????????????? ?????????????? ???????????? ??????????????? ???????????????? ????????? ????? ??? ???????????????? ??????? ???????? ?????????????? ????????. ??? ??????? ???? ????? ???????????????? ????????? ?????????? ??????????. ???????? ??????? ?????? ??????????? ????????????? ????? … Read more

…..ഓണനിലാവ് (അശ്വതി പ്ലാക്കല്‍)

ചായക്കപ്പുകള്‍ നിരത്തി വെച്ചിരുന്ന ടീപോയിയില്‍ നിന്ന് ഉറുമ്പുകളുടെ ശവഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു .എന്തിനെന്നറിയാതെ കൃത്യമായി ആ മാഗസിന്‍ താഴേക്ക് പതിക്കുകയും ചെയ്തത് ഏറെക്കുറെ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് തിരിച്ചു വരാന്‍ രാജീവിനെ സഹായിച്ചു മഞ്ഞ മന്ദാരങ്ങള്‍ തിരിയെ നല്‍കിയത് ദീര്‍ഖമായ തലക്കെട്ടിലൂടെ തിരിച്ചു വന്ന കഥാകാരനെ കുറിച്ചുള്ള 3 പേജ് കവിയുന്ന ലേഖനപ്രീണനം അയാളെ വല്ലാതെ അസ്വസ്ഥനാക്കി തുടങ്ങിയിരുന്നു ഇന്നല്ലേ അക്കാദമിയിലെ പ്രോഗ്രാം ഒരു ചെറുചിരിയും വേറൊരു ചൂട് ചായയുമായി സുധയാണ് ജീവിതത്തിലെ അവസാന പ്രതീക്ഷയായോ ദുഖ്‌സ്വപ്നമായോ വായിക്കാവുന്ന തന്റെ പെണ്ണ് .അക്ഷര മായാജാലങ്ങള്‍ … Read more