ഗാള്‍വേ പള്ളിയില്‍ മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും ദനഹാ ശുശ്രൂഷയും

ഗാള്‍വേ (അയര്‍ലണ്ട് ):ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ അങ്കമാലി ഭദ്രാസനം ഹൈറേഞ്ചു മേഖല മെത്രാപ്പോലീത്ത നി .വ .ദി .ശ്രീ .ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്തയ്ക്കു സ്വീകരണവും ദനഹാ ശുശ്രൂഷയും ജനുവരി 6 നു നടത്തപ്പെടും .6 )O തീയതി രാവിലെ 9 മണിക്ക് പള്ളിയിലെത്തിച്ചേരുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തയെ ഇടവക വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയയുടെയും സഹവികാരി റവ .ഫാ .ബിജു പാറേക്കാട്ടിലിന്റെയും നേതൃത്വത്തില്‍ ഇടവക ജനങ്ങളുടെ അകമ്പടിയോടുകൂടി പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു .തുടര്‍ന്ന് … Read more

വാട്ടര്‍ഫോര്‍ഡ് സെന്റ് മേരീസ് ഇടവകയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും പള്ളിയുടെ പത്താം വാര്‍ഷികാഘോഷ സമാപനവും ജനുവരി 5 ന്

സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്!സ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷവും പള്ളിയുടെ പത്താം വാര്‍ഷികാഘോഷ സമാപനവും ജനുവരി മാസം അഞ്ചാം തീയതി വ്യാഴാഴ്ച 4.30 pm മുതല്‍ വാട്ടര്‍ഫോര്‍ഡ് ഡെലസാല്‍ (De La Salle) കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ മഹാനീയവേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന യാക്കോബായ സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിന്റെ ഹൈറേഞ്ചു മേഖല മെത്രാപ്പോലീത്ത അഭി. ഏലിയാസ് മോര്‍ യൂലിയോസ് തിരുമേനി ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം നല്‍കുന്നതും … Read more

സിറോ മലബാര്‍ സഭ ഡബ്ലിന്‍ മാസ്സ് സെന്ററുകളിലെ ക്രിസ്ത്മസ് പുതുവത്സര തിരുക്കര്‍മ്മങ്ങള്‍, ആഘോഷങ്ങള്‍

ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കര്‍മങ്ങളും തിരുനാള്‍ ആഘോഷങ്ങളും വിവിധ മാസ്സ് സെന്ററുകളില്‍ സാഘോഷം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള കാരോള്‍ ഡബ്ലിനിലെ സഭയുടെ കൂട്ടായ്മകളിലുള്ള എല്ലാ ഭവനങ്ങളിലും പ്രാര്‍ത്ഥനാശുശ്രൂഷകളോടെ സന്ദര്‍ശനം നടത്തുവാന്‍ സഹകരിച്ചുകൊണ്ടിരികുന്നഎല്ലാ കുടുംബങ്ങള്‍ക്കും നന്ദി പറയുന്നു. ക്രിസ്ത്മസ് – പുതുവത്സര പ്രാര്‍ത്ഥനാവസരങ്ങള്‍ കൂടുതല്‍ അനുഗ്രഹീതമാക്കുവാന്‍ വിവിധ ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും തിരുക്കര്‍മ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാന്‍ ഏവരേയും ക്ഷണിക്കുന്നു. ക്രിസ്ത്മസ് – പുതുവത്സര ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നുകൊണ്ട് ഫാ . ജോസ് ഭരണികുളങ്ങര, ഫാ … Read more

സോര്‍ഡ്‌സിലും ഫിസ്ബറോയിലും ക്രിസ്തുമസ് കുര്‍ബാനകള്‍

സോര്‍ഡ്‌സിലെ സീറോ മലബാര്‍ പള്ളിയില്‍ പതിവു പോലെ ഈ കൊല്ലവും പാതിരാ കുര്‍ബ്ബാന നടത്തപ്പെടുന്നു.ഡിസംബര്‍ 24 ശനിയാഴ്ച രാത്രി 11:30 നു റിവര്‍ വാലി സെന്റ് ഫിനിയാന്‍സ് (St.Finian’s church Rivervalley, Swords) പളളിയില്‍ വച്ചാണ് പിറവി തിരുന്നാള്‍ ആഘോഷിക്കപ്പെടുന്നത്. ഏവരെയും ഈ പുണ്യ കര്‍മ്മത്തിലേക്ക് സാദരം സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് Rev.Fr.Antony Cheeramkunnel0894538926 ജോര്‍ജ് പുറപ്പന്താനം0879496521 ഫിസ്ബറോ സെ.പീറ്റേഴ്‌സ് ദേവാലയത്തില്‍ ഡിസംബര്‍ 25 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രിസ്തുമസ് … Read more

തിരുപ്പിറവി നൈറ്റ് വിജില്‍ 23 ന്

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ തിരുപ്പിറവി നൈറ്റ് വിജില്‍ ഈ മാസം 23 ന് നടക്കും. ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കു നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

ഡബ്ലിനിലെ ലൂക്കനില്‍ ക്രിസ്തുമസ് ആഘോഷം: ഒരു കേക്ക് വിറ്റു പോയത് ഒരു ലക്ഷത്തില്‍ അധികം രൂപയ്ക്ക്

ഡബ്ലിന്‍: ലൂക്കനിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലേലത്തില്‍ ഒന്നാം സമ്മാനം ലഭിച്ച കേക്ക് വിറ്റു പോയത് 1345 യൂറോയ്ക്ക്.ലേഖാ സുനില്‍ നിര്‍മ്മിച്ച കേക്കിനായിരുന്നു ഈ വര്‍ഷം ഒന്നാം സമ്മാനം ലഭിച്ചത്.സീറോ മലബാര്‍, ലൂക്കന്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങളിലാണ് രാജ്യത്തെ മലയാളി സമൂഹങ്ങള്‍ക്കിടയിലെ ഏറ്റവും വിലയേറിയ കേക്ക് മത്സരത്തിനെത്തിയത്.ലൂക്കനിലെ എല്‍സ് ഫോര്‍ഡ് യൂണിറ്റ് അംഗങ്ങളാണ് കേക്ക് ലേലത്തില്‍ പിടിച്ചത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇടവകയിലെ വിവിധ യൂണിറ്റുകള്‍ വാശിയേറിയ മത്സരങ്ങളാണ് കാഴ്ച്ച വച്ചത്.കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട ഒന്നാം … Read more

മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 6, 7 തീയതികളില്‍

താല: സെന്റ്. ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 6, 7 (വെള്ളി, ശനി) തിയ്യതികളിലായി ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. ജനുവരി 6 വെള്ളിയാഴ്ച വൈകിട്ട് 5:45 ന് കൊടിയേറ്റും, അഭി. ഏലിയാസ് മോര്‍ യൂലിയോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ 6:00 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും നടത്തപ്പെടുന്നു. ജനുവരി 7 ശനിയാഴ്ച രാവിലെ 9:30 ന് അഭി. തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും റെവ. ഫാ. ജോബിമോന്‍ … Read more

യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തു ഡിസംബര്‍ 18നു അയര്‍ലണ്ടില്‍, സുസ്വാഗതമോതി ഡബ്ലിന്‍ സീറോ മലബാര്‍ സഭ.

യൂറോപ്യന്‍ രാജ്യങ്ങളിലെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിക്കുകയും,2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മെത്രാഭിഷിക്തനുമായ ഇരിഞ്ഞാലക്കുട രൂപതാംഗം മോണ്‍: സ്റ്റീഫെന്‍ ചിറപ്പണത്തു ഡിസംബര്‍ 18നു അയര്‍ലണ്ട് സന്ദര്‍ശ്ശിക്കുന്നു . 18നു(ഞായറാഴ്ച)രാവിലെ 9.30നു താലാ സ്പ്രിങ് ഫീള്‍ഡിലുള്ള സെന്റ്:മര്‍ക്ക്‌സ് ദേവാലയത്തില്‍ ( SMC Malayalam mass cetnre Tallaght) … Read more

കോര്‍ക്ക് വില്‍ട്ടണ്‍ SMA ചര്‍ച്ചില്‍ കരോള്‍ഗാന അവതരണം ഇന്ന് വൈകുന്നേരം 8 മണിക്ക്

ഐറിഷ് ഓട്ടിസം ആക്ട്‌ന്റെ ധനശേഖരണാര്‍ത്ഥം വില്‍ട്ടന്‍ SMA ചര്‍ച്ചില്‍ വച്ചു വൈകുന്നേരം 8 മണിക്ക് ഒരു കരോള്‍ ഗാനാവതരണം ഉണ്ടായിരിക്കുന്നതാണ്. 6 ഓളം ക്വൊയര്‍ ഗ്രൂപ്പിനൊപ്പം കോര്‍ക്ക് സീറോ മലബാര്‍ ക്വൊയര്‍ ഗ്രൂപ്പും കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നതാണ്. കോര്‍ക്കിലെ മലയാളി സാന്നിധ്യ സഹകരണം അന്നേ ദിവസം ഉണ്ടായിരിക്കുവാന്‍ പ്രത്യേകം താല്പര്യപ്പെടുന്നു. പ്രവേശനം പാസ് മൂലം ക്രമീകരിച്ചിരിക്കുന്നതിലാല്‍ നേരത്തെ തന്നെ എത്തിച്ചേരേണ്ടതാണ്., കുട്ടികള്‍ക്ക് 4 യൂറോയും മുതിര്‍ന്നവര്‍ക്ക് 8 യൂറോയും എന്ന ക്രമത്തിലാണ് പ്രവേശന ഫീസ്. ക്വൊയര്‍ ഗ്രൂപ്പിനെ … Read more

ഇരുമുടിക്കെട്ടുമായി സ്വാമിമാര്‍ ബര്‍മിങ്ഹാം ബാലാജി അയ്യപ്പക്ഷേത്രത്തില്‍

ഡിസംബര്‍ 10 ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി (GMMHC) അംഗങ്ങള്‍ക്ക് മറക്കുവാന്‍ പറ്റാത്ത ദിവസം. ഹൈന്ദവ ആചാരങ്ങളും പാരമ്പര്യങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ ഹിന്ദു സമാജം ഇക്കുറി അയ്യപ്പ തീര്‍ത്ഥാടനം നടത്തിയാണ് ശ്രദ്ധേയമായിരിക്കുന്നത്. കേരളീയ പാരമ്പര്യത്തോടും ആചാരങ്ങളോടും കൂടി കുട്ടികളും മുതിര്‍ന്നവരും മുദ്രയും ചാര്‍ത്തി, വ്രതവും അനുഷ്ടിച്ചു ഇരുമുടി കെട്ടും നിറച്ചു മാഞ്ചസ്റ്റര്‍ രാധകൃഷ്ണ മന്ദിറില്‍ നിന്നും പുറപ്പെട്ട് ബര്‍മിങ്ഹാംഹാം അയ്യപ്പ ക്ഷേത്ര സന്നിധിയിലെത്തി അയ്യപ്പ പൂജയും അഭിഷേകവും ഭജനയും … Read more