യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സംയുക്ത കരോള്‍ നൈറ്റ് (JINGLE BELLS 2016) താലായില്‍

ഡബ്ലിന്‍ .അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ നേതൃത്വത്തില്‍ എല്ലാ ഇടവകകളെയും സഹകരിപ്പിച്ചുകൊണ്ടുള്ള ഈ വര്‍ഷത്തെ കരോള്‍ നൈറ്റ് (ജിംഗില്‍ ബെല്‍സ്2016) താലാ സെന്റ് .ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ പള്ളിയില്‍ വച്ച് ഡിസംബര്‍ 31 ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 5.00 ന് പുതുവത്സരത്തോട് അനുബന്ധിച്ചു അര്‍പ്പിക്കപ്പെടുന്ന വി .കുര്‍ബ്ബാനാനന്തരം ആണ് കരോള്‍ നൈറ്റ് പരിപാടികള്‍ ആരംഭിക്കുന്നത് .കരോള്‍ ഗാനങ്ങള്‍, സ്‌കിറ്റുകള്‍, ടാബ്‌ളോ എന്നിങ്ങനെ വിവിധയിനം പരിപാടികളാണ് ജിംഗിള്‍ ബെല്‍സ് 2016 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വികാരിയേറ്റിലെ എല്ലാ … Read more

വോയിസ് വോയിസ് ഓഫ് പീസ് മിനിസ്ട്രി, ഉപവാസ പ്രാര്‍ത്ഥനയുടെ നാലാമത് വാര്‍ഷികം

കില്‍കോക്ക് : എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ്  ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും വാര്‍ഷികത്തോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ത്ഥനയും, അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ശനിയാഴ്ച്ച 03 122016 കൗണ്ടി കില്‍ഡെയറിലുള്ള കില്‍കോക്ക് ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് … Read more

പ്രശസ്ത കൗണ്‍സിലര്‍ ശ്രീമതി ഗ്രേസ് ലാല്‍ നയിക്കുന്ന സെമിനാര്‍ ഡബ്ലിനില്‍ BLAZE 2016.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ’ ആഭിമുഖ്യത്തില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ‘ഗ്രേസ് ലാല്‍’ ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ 9.30 മുതല്‍ 4 വരെ ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളില്‍ യുവജന മനഃശാസ്ത്രത്തെയും ആധുനിക അണുകുടുംബ ബന്ധങ്ങളിലെ ഇന്ന് സംഭവിക്കുന്ന മൂല്യച്യുതിയെപറ്റിയും പാളിച്ചകളെയും പരിഹാരങ്ങളെപ്പറ്റിയും സെമിനാര്‍ BLAZE2016 നയിക്കുന്നു. ശ്രീമതി ഗ്രേസ് ലാല്‍ (സൈക്കോളജിസ്‌റ് )’ഗ്രേസ് കൗണ്‍സിലിംഗ് സെന്റര്‍’,കോട്ടയത്തിന്റെ ഡയറക്ടര്‍ ആയും ഫാമിലി അപ്പോസ്തലേറ്റ് … Read more

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘നക്ഷത്രരാത്രി 2016 ‘ഒരുങ്ങുന്നു.

‘അത്യുന്നതങ്ങളില്‍ ദൈവത്തിന് സ്തുതി ഭൂമിയില്‍ ദൈവ ക്രിപ നിറഞ്ഞവര്‍ക്ക് സമാധാനം ‘ ‘നക്ഷത്രരാത്രി 2016’….. അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു . നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന്‍ ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ജാതനായിരിക്കുന്നു ,ലോക പാപങ്ങള്‍ ഏറ്റു വാങ്ങുവാന്‍ അവതരിച്ച ദൈവപുത്രന്‍ പിറന്ന വാര്‍ത്ത അറിയിക്കാന്‍ മാലാഘമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന ക്‌നാനായ കുടുംബംങ്ങളില്‍ ക്രിസ്തുമസ് കരോള്‍ എത്തുന്നു . ഡിസംബര്‍ 2,9,10,11,14,16 എന്നീ … Read more

പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവ അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു

????????: ?????? ???????? ?????????? ?????????????????????? ????? ???????? ?????????????? ?????? ????????????? ??????? ????? ?????????????? ?????? ????????? ???????????????? ????? ???????????????? ????????????????? ?????????. 2016 ??????? 29 ?????? ???????? 1 ??????? ???????? ??? ?????????? ??????????????????. ?????????? ??????? ??????????????? ????????????????? ?????????? ???????????????? ??????? ?????????? ??????? ????? ?????????????? ??????????? ???????? ???????????????? ???? ??????????. ??????? 29 ?? ????????? ???????? ????? ???????? ???????? … Read more

സമാര്‍ (Zamar) നവംബര്‍ 27 ന് . ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

????????. ???????????? ?????? ????? ???????????? ?????? (Zamar) ???? ???????????? ??????? ?????????? ??? ????? ???????? ???? ?????????????? ???????????. ????????? ?????? ?????????? ???????? ???????????? ?????????????? ????????????? ????????? ??????????. ????????? ????????????????????? ??????????? ?????????? ????? ??????? 27 ???????? 5:30 ?????? ? ????? ???????? ????????????. ???????????? 40 ??? ?????????????? ????????????? ???????????????? ? ????? ???????? ??????????????? ???????? ??? ?????? ?????????? ???????. … Read more

ലൂക്കന്‍ സീറോ മലബാര്‍ യൂണിറ്റിന്റെ ‘JINGLE BELLS 2016 ‘ഡിസംബര്‍ 18 ഞായറാഴ്ച

മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടി ഭൂമിയില്‍ ജാതനായ ദൈവപുത്രന്റെ ജന്മദിനത്തെ വരവേല്‍ക്കുവാന്‍ Dublin Syro Malabar Lucan യൂണിറ്റിന്റെ ഒത്തുചേരല്‍ ‘JINGLE BELLS 2016 ‘ വളരെയധികം സന്തോഷത്തോടും സ്‌നേഹത്തോടും കൂടി ഡിസബര്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടി St. Lor can’s School Palmerstown ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ലൂക്കന്‍ കൂട്ടായ്മയിലെ അംഗങ്ങളുടെ Home made കേക്ക് മത്സരവും, അതു പൊലെ കൂട്ടായ്മയിലെ ഓരോ യൂണിറ്റിന്റെയും ക്രിസ്തുമസ് … Read more

നൈറ്റ് വിജില്‍: ഫാ.മാനുവല്‍ കാരിപ്പോട്ട് നയിക്കും

ഡബ്ലിന്‍: പ്രമുഖ വചന പ്രഘോഷക3 ഫാ. മാനുവല്‍ കാരിപ്പോട്ട് ജീസസ് യൂത്ത് നൈറ്റ് വിജിലിന് നേതൃത്വം നല്‍കും. ഈ മാസം 25 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന വചന ശുശ്രൂഷ ഡബ്ലിനില്‍

യേശു ക്രിസ്തു തരുന്ന പാപക്ഷമയും ഹൃദയശുദ്ധീകരണവും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുവരുടെ കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് (CRF) ഈ മാസം 20ന് ഞായറാഴ്ച്ച 2 മണി മുതല്‍ 5 മണി വരെ ഡബ്ലിനിലെ (Palmerstown Communtiy School, Oakcourt Avenue, Kennelsfort Road, Palmerstown, Dublin 20) നടത്തപ്പെടുന്ന വചന ശുശ്രൂഷയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. പ്രസ്തുത യോഗത്തില്‍ സെന്റ് പീറ്റേഴ്‌സ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍ പ്രശസ്ത സുവിശേഷകന്‍ … Read more

ഭക്തിയെ തൊട്ടുണര്‍ത്തുന്ന ഗാനോപഹാരവുമായി നീനയില്‍ നിന്നും സുമ സൈജു .

നീനാ : അയര്‍ലണ്ടില്‍ നിന്നും പുറത്തിറങ്ങിയ ‘ഹൃദയ വാതില്‍ ‘ എന്ന ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിലെ ‘സ്‌നേഹ സ്വരൂപന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം മനസിലെ ഭക്തിയെ തൊട്ടുണര്‍ത്തുന്ന ഒന്നാണ് . ഫാ.ജോയി ചെഞ്ചേരില്‍ രചന നിര്‍വഹിച്ച് സുബിന്‍ ജോസഫ് സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സുമ സൈജുവാണ് .വത്തിക്കാനിലും നീനയിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനോപഹാരം പരിശുദ്ധ കുര്‍ബാനയിലേക്ക് മനസിനെ കൂടുതല്‍ അടുപ്പിക്കുന്നു . സന്ദീപ് ചോലാട്ട് ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്ന ദൃശ്യാവിഷ്‌കാരം നിര്‍മ്മിച്ചിരിക്കുന്നത് സൈജു … Read more