കരുണയുടെ ധ്യാനം 2016 ; ത്രിദിന കുടുംബ നവീകരണ ധ്യാനത്തിന് തുടക്കമായി.

???????? : ???? ??????? ???????? ???????? ???????? ?????? ‘???????? ?????? 2016’ ?????? ???????????????????? ????????????? ??????? ?? ???????? ??????? ??????? ????? ??????????????????????????? ???? ???????? ????????? ??????.?????????????????????????????????????? ???????????????????.???????????????? ??????? ?????????. Fr. George Begley (parish priest Little Pace Church) ???? ????????????. ????????????? ???? ??????? ?????? ?????? ??????????????? ????????????? Papal Nuncio ???? memento ?????? ????? ????????????. ???? ??????? ???????? … Read more

യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് നവംബര്‍ 12 ന് സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍

ഡബ്ലിന്‍ : യാക്കോബായ സിറിയന്‍ സണ്ഡേസ്‌കൂള്‍ അയര്‍ലണ്ട് റിജിയന്‍ സണ്ഡേസ്‌കൂള്‍ ടീച്ചേഴ്‌സ് ക്യാമ്പ് സ്വോഡ്‌സ് സെന്റ് ഇഗ്‌നേഷ്യസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ( സെന്റ് കോളംബസ് ചര്‍ച്ച്, ചര്‍ച്ച് റോഡ്, സ്വോഡ്‌സ് ) നവംബര്‍ 12 ശനിയാഴ്ച്ച നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് വി. കുര്‍ബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പില്‍ റെവ. ഫാ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ ക്ലാസ്സ് എടുക്കുന്നു. രാവിലെ 10 മുതല്‍ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. ബിജു … Read more

ജിജോ മത്യൂവിന്റെ നേതൃത്വത്തില്‍ ക്‌നാനയായ കത്തോലിക്കാ അസോസിയേഷന് പുതിയ നേതൃത്വം

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ 201617 പ്രവര്‍ത്തന വര്‍ഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. താലയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളെ തിരഞ്ഞെടുത്തത് പ്രസിഡണ്ടായി ജിജോ മാത്യുവിനേയും വൈസ് പ്രസിഡണ്ടായി ബിജുക്കുട്ടന്‍ മുരിയങ്കോട്ടിനേയും തിരഞ്ഞെടുത്തു.ജിജു ജോര്‍ജ്ജു തുണ്ടത്തിലാണു പുതിയ സെക്രട്ടറി. ജോ. സെക്രട്ടറിയായി കുര്യന്‍ ലൂക്കോസ് ചേലക്കലും ട്രഷററായി ഷൈയിംസ് ബേബി വരിക്കാട്ടും, ജോ. ട്രഷററായി നിധീഷ് കൊച്ചാലുംചുവട്ടിലിനേയും തിരഞ്ഞെടുത്തു. കൂടാതെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ അയര്‍ലണ്ടിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ സ്റ്റിനില്‍ … Read more

ബ്രേയില്‍ വി.ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ പ്രഥമ തിരുന്നാള്‍ നവംബര്‍ 7 ഞായറാഴ്ച്ച.

????????:???? ???? ??????? ?????????????? ??.???? ???????????? ??????? ???????? ????? ??????????? ??????? 7 ?????????? ???? ???????? ????????????? ????? ?????????????????? ?????????????. ??????? 7 ?????????? ??????????? 2 ??????? ???????????? ???????????????????? ??????????? ??????????????? ??????? ?????????.??. ?? . ???? ????????????? ????? ????????????? ?????????? ????? ???????? ??. ?? . ??????????????? IC ( ?????????)????????? ??????? ???????. ???????????? ???? ?.????????????????????? ??.???? ???????????? ??????? … Read more

ഫാ.ഡാനി കപ്പൂച്ചിന്‍ എത്തിച്ചേര്‍ന്നു ‘കരുണയുടെ ധ്യാനം 2016’ ശനിയാഴ്ച തുടങ്ങും-ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഡബ്ലിന്‍: കുരുണയുടെ ധ്യാനo നയിക്കാന്‍ എത്തിച്ചേര്‍ന്ന കൊല്ലം സാന്‍പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ഡാനി അച്ചനെ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സിറോ മലബാര് സഭയുടെ ഡബ്ലിന് ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ബിനു ആന്റണി (Retreat Program Co-ordinator),സെക്രട്ടറി മാര്‍ട്ടിന്‍ സ്‌കറിയ എന്നിവര് ചേര്‍ന്ന് സ്വീകരിച്ചു. ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര് 29,30,31(ശനി, ഞായര്, തിങ്കള്) ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്‌ടൌണ്, ക്ലോണി, ഫിബ്ബിള്‍സ്‌ടൌണ് കമ്മ്യൂണിറ്റി സെന്റെറില്‍ നടത്തപെടുന്ന കുരുണയുടെ ധ്യാനത്തിന്റെയും നവംബര്‍ … Read more

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 11 മത് പെരുന്നാളും കണ്‍വന്‍ഷനും നവംബര്‍ 2 മുതല്‍ 6 വരെ

ഡബ്ലിന്‍: സെ.ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 114 മത് ഓര്‍മ്മപ്പെരുന്നാളും വചനപ്രഘോഷണവും പരിശുദ്ധ ചാത്തുരത്തില്‍ മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളും അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു. പെരുന്നാളിനോടനുബന്ധിച്ച് നടത്താറുള്ള ഡബ്ലിന്‍ കണ്‍വന്‍ഷന്‍ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ അച്ചന്‍ നയിക്കും. പെരുന്നാള്‍ ആഘോഷങളിലും വചന ശുശ്രൂഷയിലും സംബന്ധിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി ഫാ.ബിജു പാറേക്കാട്ടില്‍, സഹ വികാരി ഫാ.ജിനോ ജോസഫ് എന്നിവര്‍ അറിയിച്ചു.

അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഫാത്തിമ തീര്‍ത്ഥാടനം നടത്തുന്നു.

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ട്, വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഫാത്തിമ (പോര്‍ച്ചുഗല്‍) തീര്‍ത്ഥാടനം നടത്തുന്നു. ഈ തീര്‍ത്ഥാടനത്തില്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു 25 പേര്‍ പങ്കെടുക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ ദശാബ്ദി ആഘോഷിക്കുന്ന കമ്മ്യൂണിറ്റിയുടെ ആല്മീയ ഉണര്‍വിലേക്കായി ഈ തീര്‍ത്ഥാടനം വിജയകരമായി നടത്തുവാന്‍ എല്ലാവരും പ്രത്യേകം പ്രാര്‍ഥിക്കണമെന്നു വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ ചര്‍ച് ചാപ്ലയിന്‍ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരന്‍ … Read more

ഡബ്ലിന്‍ ഐ ജി എം ചര്‍ച്ചിന്റെ യൂത്ത് കോണ്‍ഫറന്‍സ് ‘ഫ്‌ലയര്‍’ നവംബര്‍ 4 നും 5 നും

???????? : ???????????? ?????? ?????????????? ????? ??? ?? ???? ??????????????? ????????? ?????? ???????????? ‘????????’, ??????? 4 ??? 5 ??? ???????? ?????? ?????? ???????? ??? ??????? ???????. ??????????? ?????? 9:30 ?????? ???????? ?????? 7:30 ??? ????????? ???????????????? ??? ‘??????? ?????? ??????? ‘ ???????????????. ?????? ????? ?????????? ??.??? ??????, ??. ?????????? ????? ????????? ?????????? ????????. ?????????? ???????, … Read more

നൈറ്റ് വിജില്‍: ഫാ.ബോബിറ്റും ഫാ.പ്രിന്‍സും നയിക്കും

ഡബ്ലിന്‍ : ജീസസ് യൂത്ത് നൈറ്റ് വിജിലില്‍ ഫാ.ബോബിറ്റും ഫാ.പ്രിന്‍സും വചന സന്ദേശം നല്‍കും. കമീലിയന്‍ സഭാംഗങ്ങളായ ഫാ.ബോബിറ്റും ഫാ.പ്രിന്‍സും ആത്മീയ ശുശ്രൂഷകള്‍ക്കായി അയര്‍ലന്‍ഡിലെത്തിയ യുവവൈദീകരാണ്. ഈ മാസം 21 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കു നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കു നൈറ്റ് വിജിലിന്റെ കൂടുതല്‍ … Read more

ഇഞ്ചിക്കോറില്‍ പ.കന്യകാമറിയത്തിന്റെയും വി .അല്‍ഫോന്‍സാമ്മയുടേയും തിരുന്നാള്‍ ഓക്ടോബര്‍ 23 ഞായറാഴ്ച്ച.

ഡബ്ലിന്‍:ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഓക്ടോബര്‍ 23 ഞായറാഴ്ച്ച ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഓക്ടോബര്‍ 23 ഞായറാഴ്ച്ച വയ്കുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.റവ. ഫാ . ബിനോയ് SVD,ഫാ .ആന്റണി ചീരംവേലില്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യ ബലിയില്‍ റവ. ഫാ . ബിനോയ് SVD തിരുനാള്‍ സന്ദേശം നല്‍കും. ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും … Read more