ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്ന മലയാള റസിഡന്‍ഷ്യല്‍ ധ്യാനം

നവബംര്‍ 2,3,4 തിയതികളില്‍ സെന്റ് ഫ്‌ളാനന്‍സ് കോളേജ്ജില്‍ വച്ച് നടത്തപ്പെടുന്ന മലയാളത്തിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര നേതൃത്വം നല്‍കുന്നതുമാണ്. നവബംര്‍ രണ്ടാം തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്. 18 വയസ് മുതലുള്ളവര്‍ക്കാണ് ഈ ധ്യാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. താമസവും ഭക്ഷണവും ധ്യാനകേന്ദ്രത്തില്‍ തന്നെ ഒരുക്കിയിരിക്കുന്നു. പരിമിതമായ സീറ്റുകള്‍ മാത്രമുള്ളതിനാല്‍ താല്‍പര്യമുള്ളവര്‍ എത്രയും വേഗം താഴെ കൊടുത്തിരിക്കുന്ന ഈ മെയില്‍ വഴി … Read more

ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ ധ്യാനം അയര്‍ലണ്ടില്‍.

എന്നിസ് :- റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ OSB നേതൃത്വം നല്‍കുന്ന വോയ്‌സ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ കൗണ്ടി ക്ലെയറിലെ എന്നിസിലുള്ള സെന്റ് ഫ്‌ളാനന്‍സ് കോളേജ്ജില്‍ വച്ച് നവബംര്‍11,12,13 തിയതികളില്‍ പ്രശസ്ത വചന പ്രഘോഷകന്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന മൂന്ന് ദിവസത്തെ ഇംഗ്ലീഷിലുള്ള റസിഡന്‍ഷ്യല്‍ ധ്യാനം നടത്തപ്പെടുന്നു. നവബംര്‍11 തിയതിയിലെ തിരുകര്‍മ്മങ്ങള്‍ കില്ലലൂ രൂപതയിലെ മെത്രാന്‍ റൈറ്റ്. റവ. ബിഷപ്പ് ഫിന്‍ന്റന്‍ മൊനഹന്‍ നേതൃത്വം നല്‍കുന്നതാണ്. നവബംര്‍12 തിയതിയിലെ തിരുകര്‍മ്മങ്ങള്‍ക്ക് വോയ്‌സ് ഓഫ് പീസ് … Read more

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടരുന്നു:ഡബ്ലിന്‍’കരുണയുടെ ധ്യാനം 2016’ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ധ്യാന ഗുരുവും, മൗനം,ദൈവം പെയ്തിറങ്ങുന്നു,പ്രകാശത്തിന്റെ നിഴല്‍ എന്നീ കൃതികളുടെ രചയിതാവും,കൊല്ലം സാന്‍പിയോ കപ്പൂച്ചിന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിന്‍ അച്ചന്‍ നയിക്കുന്ന കരുണയുടെ ധ്യാനം ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ക മ്മ്യൂണിറ്റി സെന്ററില്‍ 2016 ഒക്ടോബര്‍ 29,30,31(ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ‘കരുണയുടെ ധ്യാന’ത്തിന്റേയും നവംബര്‍1(ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെന്‍ഷന്റെയും ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ‘കരുണയുടെ ധ്യാന’ത്തിന്റെ ഉത്ഘാടന കര്‍മ്മം 29 ശനിയാഴ്ച … Read more

അഭി. കുരിയാക്കോസ് മോര്‍ ദിയസ്‌കോറാസ് തിരുമേനിയെ ഗോള്‍വേ സെന്റ് ജോര്‍ജ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേത്യത്വത്തില്‍ സ്വികരണം നല്‍കി

ഗോള്‍വേ: ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധനായ യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളില്‍ കാര്‍മ്മികത്വം വഹിക്കുവാനെത്തിച്ചെര്‍ന്ന കുരിയാക്കോസ് മോര്‍ ദിയസ്‌കോററാസ് തിരുമേനിയ്ക്ക് ഇടവക വികാരവികാരിമാരുടെയും പള്ളി ഭാരവാഹികളുടെയും, നേത്യത്വത്തില്‍ ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ വച്ച് സ്വികരണം നല്‍കി. വൈകുന്നേരം ഇടവകയിലെത്തിച്ചേരുന്ന അഭി. തിരുമേനിയെ ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതും, തുടര്‍ന്ന് പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നതുമായിരിക്കും. പെരുന്നാള്‍ ശുശ്രുഷകളിലേയ്ക്കും, അഭി. തിരുമേനിയുടെ സ്വികരണ പരിപാടിയിലേയ്ക്കും അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി … Read more

മാതാ അമൃതാനന്ദമയി ഒക്‌റ്റോബര്‍ 14 മുതല്‍ അയര്‍ലണ്ട് സന്ദര്‍ശിക്കും

ഡബ്ലിന്‍ :രണ്ടു ദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തിനായി മാതാ അമൃതാനന്ദമയി അയര്‍ലണ്ടില്‍ എത്തുന്നു.ഒക്‌റ്റോബര്‍ 14,15 തിയതികളില്‍ അമ്മ ഡബ്ലിനില്‍ ഭക്ത ജനങ്ങള്‍ക്ക് ദര്‍ശനം നല്‍കും. ഡബ്ലിന്‍ സിറ്റി വെസ്റ്റിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ്(സിറ്റി വെസ്റ്റ് ഹോട്ടല്‍) പൊതു സമൂഹത്തിന് അമൃതാനന്ദമയി ദര്‍ശനം നല്കുന്നത്.രാവിലെ 8.30 മുതല്‍ യോഗസ്ഥലത്തേയ്ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.രണ്ടു ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ ആദ്ധ്യാത്മിക പ്രഭാഷണം,ധ്യാനം,ലൈവ് സ്പിരിച്വല്‍ മ്യൂസിക്ക് എന്നിവയോടെ ‘അമ്മ വിശ്വാസ സമൂഹവുമായി സംവദിക്കും. യൂറോപ്പ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി … Read more

വാട്ടര്‍ഫോര്‍ഡില്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് തിരുമേനിക്ക് സ്വീകരണവും വിശുദ്ധ കുര്‍ബാനയും ഒക്ടോബര്‍ 14ന്.

അയര്‍ലണ്ടിന്റെ മുന്‍ പാത്രിയര്‍ക്കല്‍ വികാരിയായിരുന്ന അഭി. കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് തിരുമേനി ഒക്ടോബര്‍ 13, 14 തീയ്യതികളില്‍ വാട്ടര്‍ഫോര്‍ഡില്‍ രണ്ടു ദിവസത്തെ ഹൃസ്വ സന്ദര്‍ശനം നടത്തുന്നു . ഒക്ടോബര്‍ 14 – ന് ഇടവകയിലെത്തി ചേരുന്ന അഭി. തിരുമേനിയെ വൈകുന്നേരം 6 മണിക്ക് ഇടവക വികാരിമാരായ ഫാ ബിജു മത്തായി പാറെക്കാട്ടില്‍ അച്ചന്റെയും ഫാ ജോബിമോന്‍ സ്‌കറിയ അച്ചന്റെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതാണ് . തുടര്‍ന്ന് 6.15 ന് നടത്തപ്പെടുന്ന വി. കുര്‍ബനക്ക് അഭി. തിരുമേനി … Read more

ബ്ലാഞ്ചര്‍സ്റ്റൗണില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ ഒക്‌ടോബര്‍ 9 ഞായറാഴ്ച

ബ്ലാഞ്ചര്‍സ്റ്റൗന്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പ.കന്യകാമറിയത്തിന്റെ തിരുനാള്‍ 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ബ്ലാഞ്ചര്‍സ്റ്റൗന്‍ സെന്റ് ബ്രിജിത്ത് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഒക്ടോബര്‍ 9 ഞായറാഴ്ച ഉഛകഴിഞ്ഞു 2 മണിക്ക് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര,ഫാ .സിജി പന്നഗത്തില്‍ , ഫാ . മാനുവല്‍ കരിപ്പോട്ട് എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയില്‍ ഫാ . മാനുവല്‍ കരിപ്പോട്ട് തിരുനാള്‍ സന്ദേശം നല്‍കും. … Read more

ഗോള്‍വേയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌റ്റോബര്‍ 12 ന്

ഗോള്‍വേ:ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ മാസം പന്ത്രണ്ടാം തീയതി നടത്തപ്പെടുന്നു.ഗോള്‍വേ ക്ലാരന്‍ബ്രിഡ്ജിലുള്ള സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ വച്ചാണ് പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നത്. പെരുന്നാള്‍ ശുശ്രുഷകളില്‍,അയര്‍ലണ്ടിന്റെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരിയായിരുന്ന അഭി. കുരിയാക്കോസ് മോര്‍ ദിയസ്‌കോറോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.ഒക്‌റ്റോബര്‍ മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം ഇടവകയിലെത്തിച്ചേരുന്ന അഭി.തിരുമേനിയെ ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതും,തുടര്‍ന്ന്‌പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നതുമായിരിക്കും. പെരുന്നാള്‍ ശുശ്രുഷകളിലേയ്ക്കും,അഭി.തിരുമേനിയുടെ … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന പോര്‍ട്ട്ലീഷില്‍ നിന്നും കില്‍കോക്ക് ന്യൂടൗണിലേക്ക് മാറ്റിയിരിക്കുന്നു

ഡബളിന്‍ : കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ  ഉപവാസ പ്രാര്‍ത്ഥനയും അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ഒക്ടോബര്‍ ശനിയാഴ്ച്ച ഒന്നാം തിയതി മുതല്‍ കൗണ്ടി കില്‍ഡെറിലുള്ള കില്‍കോക്ക് ന്യൂടൗണ്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. (Saint Patrick’s Church, Enfield, Co. Kildare, Ireland.) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ‘കരുണയുടെ ധ്യാനം’ 2016 ഒക്ടോബര്‍ 29,30,31( ശനി,ഞായര്‍ ,തിങ്കള്‍ ) തിയതികളില്‍ .

  ‘????????? ?????? ????????????????????????????? ???????? ?????????????????????????’??????? ?????? 6 : 36 ??????????????? ? ?????? ???????????? ???????????? ???? ??????? ?? ????????????????? ???????? ????????? ???????????? ? ???????? ???????? ???? ??????? ?????? ‘???????? ??????’ 2016 ????????? 29,30,31(???, ??????, ????????) ????????????? ??????? 1 (?????) ????????????????? (Teenage & Youth Convention) ????? ???????? ???????? ?????????????. ??????????????????????? (Blanchardstown, Clonee) ???????????????? ????????????? ?????????? ?????? 9.30 … Read more