കുരുന്നുകള്‍ക്ക് നവ്യാനുഭവമായി സത്ഗമയ ബാലവിഹാര്‍ ക്യാമ്പ്;ഓണാഘോഷം സെപ്റ്റംബര്‍ 11 ന്

????????: ????????????????? ?????? ????????????? ??????????????, ?????????? ???????? ??????????????? ???????????? ?????? ?????????? ???????? ?????????????? ?????????????. ?????? ???????? ???????? ????????? ??????????? ?????????????? ????????? ????????? ???????????? ????????,?????????????? ????????? ???????? ?????????????,??????? ?????????????? ?????????? ????????????????????. ??????????????????? ???????? ??????????? ?????? ????????????,?????????? ??????,??????????? ?????? ??????????????????????.?????????? ???? ???????????? ???????? ????? ????????? ???????????????? ?????????? ????? ??? ?????????????????? ???????????? ???????????? ???????? ?????????????????.?????????? ????????????,?????? ??????,???? ??????,???? … Read more

പ്രൈമറി ക്ലാസുകളില്‍ മതപഠനത്തിനുള്ള സമയം വെട്ടിക്കുറയ്ക്കാന്‍ കരിക്കുലം കമ്മിറ്റി ശുപാര്‍ശ

ഡബ്ലിന്‍: രാജ്യത്തെ പ്രൈമറി സ്‌കൂളുകളില്‍ മതപഠനത്തിനുള്ള സമയം വെട്ടിക്കുറച്ച് ഐറിഷ്, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്കും പുതുതായി ഏര്‍പ്പെടുത്തുന്ന മതേതര പഠനത്തിനും കൂടുതല്‍ സമയം കണ്ടെത്താന്‍ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം. സ്‌കൂളുകളില്‍ അര മണിക്കൂര്‍ പ്രത്യേക ക്ലാസ് സജ്ജീകരിച്ച് ലോകത്തെ വിവിധ മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് പഠിപ്പിക്കുകയാണ് മതേതര പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ഇപ്പോള്‍ രണ്ടര മണിക്കൂര്‍ സമയമെടുക്കുന്ന മതപഠനത്തെയും അരമണിക്കൂറില്‍ ഒതുക്കാനാണ് സാധ്യത. വേദപാഠവും കൗമാരപ്രായം വരെയുള്ള കൂദാശകളുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പഠിപ്പിക്കുന്ന … Read more

വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെടുക്കാന്‍ ഡബ്‌ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് യൂത്ത് ഇഗ്‌നൈറ്റില്‍ നിന്നും 4 പേര്‍.

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ‘Youth Ignite’ നാലു യുവജനങ്ങള്‍ക്ക് ഈ വര്‍ഷം പോളണ്ടില്‍ വച്ചു നടക്കുന്ന world youth Day യില്‍ പങ്കെടുക്കുവാന്‍ അവസരം ഒരുക്കിയിരിക്കുന്നു. 2016 മാര്‍ച്ചില്‍ നടത്തിയ യുവജന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍ നിന്നും തിരഞ്ഞെടുത്ത നാലു യുവജനങ്ങളെയാണ് സീറോ മലബാര്‍ സഭയുടെ സാമ്പത്തിക സഹായത്തോടെ ഈ അവസരം ഒരുക്കിയിരിക്കുന്നത്. സെന്റ്. ജോസഫ് മാസ്സ് സെന്ററിലെ ആഷിക് ജോസഫ്, ലൂക്കന്‍ മാസ്സ് സെന്ററിലെ സിഞ്ജുമോള്‍ സണ്ണി, ഇഞ്ചികോര്‍ മാസ്സ് … Read more

ഡോ : ടോം തോമസ് കളത്തിപ്പറമ്പിലിന് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അഭിനന്ദനങ്ങള്‍

ഡബ്ലിന്‍ :ഇംഗ്ലണ്ടില്‍ എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ലൂക്കന്‍ മാസ്സ് സെന്റര്‍ കൂട്ടായ്മയിലെ കളത്തിപ്പറമ്പില്‍ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അനുമോദനങ്ങളും ആശംസകളും . പഠനത്തിലും മറ്റു ഇതര കലാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിന്‍ സീറോ മലബാര്‍ ചര്‍ച്ചിന്റെ അള്‍ത്താര ബാലനായും കൂടാതെ ജൂനിയര്‍ സെര്‍ട് ,സീനിയര്‍ സെര്‍ട് എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് ഡബ്ലിന്‍ സീറോ മലബാര്‍ … Read more

വാട്ടര്‍ഫോര്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഒവിബിഎസിന് തുടക്കമായി

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈ വര്‍ഷത്തെ ഒവിബിഎസിന് തുടക്കമായി. 24 വരെ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫാ. എല്‍ദോ വര്‍ഗീസ് നേതൃത്വം നല്‍കും. ദൈവം എന്റെ പരമാനന്ദം (സങ്കീര്‍ത്തനം 43:4) എന്ന വാക്യത്തെ ആസ്പദമാക്കി വേദപഠന ക്ലാസുകളും സംഗീത പരിശീലനവും കുട്ടികളുടെ ദൈവിക ചിന്തയെ ഉണര്‍ത്തുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളും നടക്കും. 24 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം റാലിയും സമാപന സമ്മേളനവും സ്‌നേഹവിരുന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും. _എസ്‌കെ_

ഐ വിഷനില്‍ നോക്ക് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ദൃശ്യാവിഷ്‌കാരവുമായി ഭക്തിഗാന ആല്‍ബം

ഡബ്ലിന്‍: അയര്‍ലന്റിലെയും യൂറോപ്പിലെയും പ്രമുഖ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നോക്ക് ദേവാലയത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരവുമായി ഐ വിഷനില്‍ ഭക്തിഗാന ആല്‍ബം. എത്രയും ദയയുള്ളൊരമ്മേ നിന്റെ സങ്കേതം തേടുന്നു ഞങ്ങള്‍ എന്നു തുടങ്ങുന്ന ഗാനം ആലപിക്കുന്നത് ഷാരോണ്‍ മരിയ വില്‍സണാണ്. രചനയും സംഗീതവും വില്‍സണ്‍ ജോസഫ് പെരിന്തല്‍മണ്ണ. കൃപ നിറഞ്ഞ മറിയം എന്ന ആല്‍ബത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ വര്‍ഗീസാണ് നിര്‍മാണം നിര്‍വഹിച്ചത്. അവതരണം ആന്‍സി. _എസ്‌കെ_

ഭഗവത് ഗീത ശില്‍പ ശാല സെപ്തംബര്‍ 25 ന്

സനാതന അയര്‍ലന്‍ഡ് ഭഗവത് ഗീത ശില്‍പ ശാല സംഘടിപ്പിക്കുന്നു. പ്രധാനമായും കുട്ടികള്‍ക്കായി നടത്തുന്ന ഈ പരിപാടി സെപ്തംബര്‍ 25 ന് രാവിലെ 9.00 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. Eire Vedanta Socitey സ്ഥാപകന്‍ ശ്രീ പൂര്‍ണ്ണാനന്ദ സ്വാമിജി ശില്‍പശാലക്ക് നേതൃത്ത്വം നല്‍കും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ് ഷോകള്‍ തുടങ്ങിയവ ശില്‍പ ശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന ഇമെയിലിലോ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്: Email: sanatanaireland@gmail.com Mobile: 0872634637 / 085235 8561

നൈറ്റ് വിജില്‍: ഫാ.തോമസ് മേക്കാടന്‍ നയിക്കും

ഡബ്ലിന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22 ന് ലൂക്കന്‍ ഡിവൈന്‍ മേഴ് സി പള്ളിയില്‍ നടക്കുന്ന നൈറ്റ് വിജില്‍ ഫാ.തോമസ് മേക്കാടന്‍ എസ്.ഡി.ബി നയിക്കും. തിരുവനന്തപുരം, ആലപ്പുഴ രൂപതകളുടെ യൂത്ത് വിഭാഗം മുന്‍ ആനിമേറ്ററാണ് ഫാ.തോമസ് മേക്കാടന്‍. വെള്ളിയാഴ്ച രാത്രി 10.25 ന് ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോ ഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസ ത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് … Read more

നോക് തീര്‍ത്ഥാടനവും വി.കുര്‍ബ്ബാനയും സെപ്റ്റംബര്‍ 3 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്   സഭയുടെ നേതൃത്വത്തില്‍ വി ദൈവമാതാവിന്റെ എട്ടു നോമ്പിനോട് അനുബന്ധിച്ചു നോക് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ചു നടത്തിവരാറുള്ള വി.കുര്‍ബ്ബാന  ഈ വര്‍ഷവും നടത്തപ്പെടുന്നു. സെപ്റ്റംബര്‍ മൂന്ന്  ശനിയാഴ്ച രാവിലെ 11.00 മണിക്ക് ഇടവക മെത്രാപോലീത്ത അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് തിരുമനസ്സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി.കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്. എല്ലാ വിശ്വാസികളെയും വി.കുര്‍ബ്ബാനാനയില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. -sk-

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ഉല്ലാസ യാത്ര’ജൂലൈ 30 ശനിയാഴ്ച .

അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ വണ്‍ഡേ പിക്‌നിക് ‘ഉല്ലാസ യാത്ര’എന്ന പേരില്‍ ജൂലൈ 30 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.ഇത്തവണ അവധിക്ക് നാട്ടില്‍ പോകാന്‍ സാധിക്കാത്ത ക്‌നാനായ കുടുംബാഗങ്ങള്‍ക്ക് വേണ്ടിയാണ് ഒരു ദിവസം മുഴുവന്‍ നിണ്ടു നില്‍ക്കുന്ന ഈ ആഹ്‌ളാദപരിപാടി ഒരുക്കിയിരിക്കുന്നത്. രാവിലെ 08.50 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ചര്‍ച്ചില്‍ നിന്നും ആരംഭിച്ച് കൗണ്ടി വാട്ടര്‍ഫോഡിലെ ചരിത്രപരവും വിനോദപ്രധാനവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം തിരിച്ചെത്തുന്നു. പുരാതന പാട്ടുകളും , നാടന്‍ പാട്ടുകളും പാടി ഈ … Read more