ഡബ്ലിന്‍ പള്ളിയില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്. തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍, യു.കെ, യൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ജൂണ്‍ 12 ന് ഞായറാഴ്ച വി. കുര്‍ബാന അര്‍പ്പിക്കും. ഉച്ചക്ക് ഒന്നര മണിക്ക് നമസ്‌കാരം ആരംഭിക്കും, തുടര്‍ന്ന് അഭി. തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബാന അര്‍പ്പിക്കും. ഇതേ തുടര്‍ന്ന് ആശീര്‍വാദവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും ഇടവക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള വി.കുര്‍ബാനയിലേക്ക് ഭക്തിപൂര്‍വ്വം പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നു.   Rajan.V

ലീമെറിക്ക് സീറോ മലബാര്‍ സഭയുടെ ചുമതല ഫാ: ജോസ് ഭരണികുളങ്ങരയ്ക്ക്

ലീമെറിക്ക്: സീറോ മലബാര്‍ സഭയുടെ വികാരി സ്ഥാനം വഹിച്ചിരുന്ന പുരോഹിതന്‍ കേരളത്തിലേയ്ക്ക് മടങ്ങിയ ഒഴിവില്‍ ഫാ:ജോസ് ഭരണി കുളങ്ങര താല്‍ക്കാലില ചുമതല വഹിക്കും. ഇതു സംബന്ധിച്ച ഓദ്യോഗിക വിശദീകരണം ഇന്നലെ ആണ് സ്ഥിരീകരിച്ചത്. കോര്‍ക്ക്, ലീമെറിക്ക് സീറോ മലബാര്‍ ഇടവകകളുടെ ചുമതല വഹിച്ചിരുന്ന പുരോഹിതന്‍ പെട്ടെന്ന് കേരളത്തിലേയ്ക്ക് മടങ്ങിയതോടെ കോര്‍ക്കിലും ലീമെറിക്കിലും താല്‍ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയായിരുന്നു ചുമതലകള്‍ നടത്തിയിരുന്നത്. എന്നാല്‍ ലീമെറികില്‍ ധ്യാനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന സമയം നേതൃത്വം വഹിക്കുന്നതിന് പരിചയ സമ്പന്നനായ പുരോഹിതന്‍ എത്തുന്നത് … Read more

തിരുഹൃദയ നൈറ്റ് വിജില്‍: ഫാ.ജിന്‍സന്‍ മുട്ടത്തുകുന്നേല്‍ നയിക്കും

????????: ?????? ??? ?????????? ??.????????? ????????????????????? ?????????????? ???????? ?????? ??????? ? ???? 24 ?? ???????? ??????? ??????? ?????????? ???????. ????????? ?????? ????????????????????? ???????? ????????? ????????? ???????? ??.?????????? ???? ??????????? ???????????????. ????? ?????????? ??????????????? ??????????? ?????? 10.25 ?? ???????????? ?????? ??????? ??.????????, ???????????, ??????????????, ?????, ?????????, ?????, ????????? ????????????? ???? ?????????? ???????????? ??????????. ????? ???????????? ????????? … Read more

ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ദേവാലയത്തില്‍ ആദ്യഫല പെരുന്നാള്‍

ഡബ്ലിന്‍: ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍ ജൂണ്‍ 11 ശനിയാഴ്ച നടത്തപ്പെടും. രാവിലെ 11 മണിക്ക് താല സെ.മലൂരിയന്‍സ് പാരിഷ് ഹാളില്‍ ലേലം നടത്തപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഫിലിപ്പ് വര്‍ഗ്ഗീസ് 0870976063 ജോമോന്‍ 0876962351 അലക്‌സ് 0870533183

ട്രിം സെ.തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവിന്റെ ഓര്‍മ പെരുനാള്‍ ജൂലൈ 1,2 തീയതികളില്‍

??? ??????????? ????? ??? ?????????? ?????????? ???????????????????? ????? ?????? ????? ???????? ???????????????? ????????????? ?????? ?????????? ????? ????????? 2016 ???? ???? 1,2 ??????????? ???. ???????? ????? ????????? ???????????? ????? ??????????????? ????????????? ????????????? ??????????????????? .???????????? ????? ??????????????????? ????? ???????? ????????????? ?????????????????? ????????????? ??????: ???? ??????? 0876315962 ?????????? :??????? ???????? 0899515473 ??????? :????? ????? 0874126080 CLICK HERE FOR … Read more

വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ അല്‍ഫോന്‌സസ് കല്ലിനന്‍ ടിപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സന്ദര്‍ശിച്ചു.

വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ അല്‍ഫോന്‍സസ് കല്ലിനന്‍ ടിപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സന്ദര്‍ശിച്ചു. ഞായര്‍ വൈകുന്നേരം ആറുമണിക്ക് കമ്യൂണിറ്റി അംഗങ്ങളും ശ്രേഷ്ട വ്യക്തികളും ചേര്‍ന്ന് അദ്ദേഹത്തെ ചര്‍ച് ഓഫ് ദ റിസരക്ഷന്‍ ദേവാലയാങ്കണത്തില്‍ വരവേറ്റു. പുഷ്പദളങ്ങള്‍ ഏന്തിയ ബാലികമാരും പൂച്ചെണ്ടുകള്‍ നല്‍കിയ ബാലന്മാരും അദ്ദേഹത്തെ സ്വീകരിക്കാന്‍ ദേവാലയ വാതില്‍ക്കല്‍ നിരന്നിരുന്നു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ചടങ്ങില്‍ അദ്ദേഹത്തോടൊപ്പം ഫാ. പോള്‍, ഫാ. സിപ്രിയന്‍, ഡീക്കന്‍ ലാസറസ് എന്നിവര്‍ പങ്കുചേര്‍ന്നു. ദിവ്യ ബലിക്കു മദ്ധ്യേയുള്ള പ്രസംഗത്തില്‍, ഭൂമിയിലെ … Read more

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി ദശാബ്ദി ജൂബിലി നിറവില്‍

??????????: ?????? ??????????????? ?????? ??.?????????????????? ????????????? ???????? ?????? ????? ?????????????? ????????? ??????? ?????? ???? 27 ?????? ????? 6 ???????? ???????????? ?????????????. ?????????? ??????? ???? 27 ?????? 29 ???????? ???????????? ?????????? 2016 (?????? ?????) ?????????????. ????????? ?????? ???? ???? ????? ??????????????? ???????? ?????????????????????? (????? ??????? 19:2) ?????????????? ????? ???????????. ?????????? ??????????, ????? ?????????????, ???????????, ??????????????, ??????? … Read more

മര്‍ത്ത മറിയം വനിത സമാജം അയര്‍ലണ്ട് മേഖല വാര്‍ഷിക കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു .

ഡബ്ലിന്‍ :യാക്കോബായ സുറിയാനി സഭയുടെ മര്‍ത്ത മറിയം വനിതാ സമാജം അയര്‍ലണ്ട് മേഖല വാര്‍ഷിക കോണ്‍ഫറന്‍സിന്റെ ഇടവക തല രജിസ്‌ട്രേഷന്‍ വിവിധ ഇടവകകളില്‍ പുരോഗമിക്കുന്നു. ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ രജിസ്‌ട്രേഷന്‍ ഉത്ഘാടനം ബഹുമാനപ്പെട്ട ജിനോ ജോസഫ് കശീശ ശ്രീമതി തങ്കമ്മ സലിമിന് നല്കി നിര്‍വ്വഹിച്ചു. ആത്മീയ ചൈതന്യം പരിപോഷിപ്പിക്കുവാന്‍ ഉതകുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ ഇടവകകളിലും ഉള്ള വനിതകള്‍ ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു . താല സെന്റ് ഇഗ്‌നാത്തിയോസ് നൂറോനൊ യാക്കോബായ പള്ളിയില്‍ ജൂണ്‍ … Read more

ഡബ്ലിന് സീറോ മലബാർ സമൂഹത്തിലെ മൂന്നാമത് കുടുംബ സംഗമം ലൂക്കനിൽ

ഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന മൂന്നാമത് കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും. ജൂണ് 25 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. ഒന്‍പത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴില്‍ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. … Read more

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി പത്താം വര്‍ഷ ജൂബിലി നിറവില്‍

അയര്‍ലണ്ട് ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 4 ശനിയാഴ്ച നടത്തപ്പെടും. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. രാവിലെ 9 മണിക്ക് അഭിവന്ദ്യ തിരുമേനിമാരുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ജൂബിലി സമ്മേളനം അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി ഉദ്ഘാടനം … Read more