യാക്കോബായ സുറിയാനി സഭയുടെ വനിതാ സമാജം വാഷിക സെമിനാര്‍ ജൂണ്‍ 18 ന് ;പ്രൊമോ വീഡിയോ റിലീസ് ചെയ്തു

ഡബ്ലിന്‍. യാക്കോബായ സുറിയാനി സഭയുടെ വനിതാ സമാജം വാഷിക സെമിനാര്‍ ജൂണ്‍ 18 ന് റ്റാല സെന്റ് ഇഗ്‌നേഷ്യസ് സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വച്ച് നടക്കുന്നു. അയര്‍ലണ്ടിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള വനിതാ സമാജം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. വാര്ഷിക സെമിനാറിന്റെ ഭാഗമായി ഉപന്യാസ മത്സരം, ആരാധനാ ഗീതം (സുറിയാനി), ആരാധനാ ഗീതം (മലയാളം), ബൈബിള്‍ ക്വിസ്, ബൈബിള്‍ റെഫറന്‍സ് എന്നീ മത്സരങ്ങളും നടത്തപ്പെടുന്നു. പോയിന്റെ നിലയില്‍ ഒന്നാമതെത്തുന്ന ഇടവകയ്ക്ക് മോറാന്‍ മോര്‍് ഇഗ്‌നാത്തിയോസ് സാഖാ പ്രഥമന്‍ ബാവാ … Read more

കോര്‍ക്കില്‍ ഓര്‍ത്തഡോക്‌സ് കുടുംബസംഗമം

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലണ്ടിലുള്ള കോര്‍ക്ക് ഹോളി ട്രിനിറ്റി, ലിമറിക് സെ.ജോര്‍ജ്ജ്, വാട്ടര്‍ഫോര്‍ഡ് സെ.ഗ്രിഗോറിയോസ് എന്നീ ഓര്‍ത്തഡോക്‌സ് ഇടവകകള്‍ സംയുക്തമായി കുടുംബസംഗമം നടത്തുന്നു.ജൂണ്‍ 5 ഞായറാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ മാലോയിലുള്ള മേഴ്‌സി സെന്ററില്‍ കുടുംബസംഗമ പരിപാടികള്‍ നടത്തപ്പെടും. രാവിലെ 9:30 ന് പ്രഭാതനമസ്‌കാരം, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വേദപാഠം, ചര്‍ച്ചകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയാണ് കുടുംബസംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുക. പരിപാടികള്‍ക്ക് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് അയര്‍ലന്‍ണ്ട് കണ്‍വെന്‍ഷന്‍ സമാപിച്ചു.

????????????? ???????????? ???????????? ???????? ????????????  ???????? ??????? ????????????? ??????????, ????????????, ????????????, ???????? ?????????????. ?????????? ??????? ??????????? ?????. ??. ??. ?????????? ????? ?????????????? ??????. ?????? ????. ????? ????????????, ????. ?????? ????? ????????? ?????????????? ??????. ?????? ???????????? ?????? ????????? ???????????????? ??????? ????? ??????, ?????????????? ??????? ??????? ??? ??????????? ??????????? ?????? ??????????? ????????????????? ?????????????????? ?????????? ???????????????? ???????. 26 … Read more

മരിയന്‍ നൈറ്റ് വിജില്‍: ഫാ.മാനുവല്‍ കാരിപ്പോട്ട് നയിക്കും

ലൂക്കന്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 27 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ നടക്കുന്ന മരിയന്‍ നൈറ്റ് വിജില്‍ ഫാ.മാനുവല്‍ കാരിപ്പോട്ട് നയിക്കും. വെള്ളിയാഴ്ച രാത്രി 10.25 ന് വൈദീകരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന, കുമ്പസാരം തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ മൊബൈല്‍ നമ്പറുകളില്‍ ലഭ്യമാണ്.

ഡബ്ലിന്‍ ഓര്‍ത്തഡോക്‌സ് പള്ളി പത്താം വര്‍ഷ ജൂബിലി നിറവില്‍

  അയര്‍ലണ്ട്: ഡബ്ലിന്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ പത്താം വര്‍ഷ ജൂബിലി ആഘോഷങ്ങള്‍ മെയ് 27 മുതല്‍ ജൂണ്‍ 4 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. മെയ് 27 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ കൊയ്‌നോണിയ 2016 (കുടുംബ സംഗമം) നടത്തപ്പെടും. നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ … Read more

ക്‌നോക്കിലെ മാതാവിന് അയര്‍ലന്‍ഡ് മലയാളിയുടെ സംഗീത കാണിക്ക

  ഡബ്ലിന്‍: അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ ദശാബ്ദി ആഘോശങ്ങളുടെ തുടക്കം കുറിച്ച ദിവസം ക്‌നോക്കിലെ മാതാവിന്റെ സ്തുതികള്‍  അര്‍പ്പിച്ച് മലയാളിയുടെ സംഗീത കാണിക്ക.. സംഗീതവും കവിതയും ആത്മാവിന്റെ ഭാഗമാക്കിയ ഡബ്ലിനിലെ ദ്രോഹഡയില്‍ താമസിക്കുന്ന സാബു മാത്യൂവാണ്‌   ഈ സംഗീത കാണിക്ക മാതാവിന് സമര്‍പ്പിച്ചത്.  2012 സ്‌നേഹാവല്‍സല്യം  എന്ന ശ്രദ്ധ പിടിച്ചു പറ്റിയ ക്രിസ്തീയസംഗീത ആല്‍ബം രചിച്ചതും നിര്‍മ്മിച്ചതും സാബു ആയിരുന്നു. തന്റെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബം പുറത്തിറക്കുന്നതിന് പദ്ധതി ഇടുന്ന സാബു,  ആദ്യ … Read more

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് യൂറോപ്പ് കണ്‍വെന്‍ഷന്‍ അയര്‍ലണ്ടില്‍ തുടങ്ങി.

???????????? ???????? ???????????????? (???) ??????????????? ????????????? ???????????? ???????? ??????? ????????????? ?????? ???????????? ?????????? ???????????? ?????????????. ???????????? ???????????? ?????????? ????????? ???????????. ???????? ?????????? ??????? ??????????? ?????. ??. ??. ?????????? ????? ?????????????? ??????. ?????? ????. ????? ????????????, ????. ?????? ????? ????????? ?????????????? ??????. ??????? ?????? ??????? ?????????? ??????????? ???????? ??????????. ???????????? ????????????? ????????? 24?? ????????????, 25?? ???????? … Read more

മലയാളി മനസ്സില്‍ സ്‌നേഹം നിറച്ച് IRISH INDIAN AIDന്റെ ചാരിറ്റി പ്രവര്‍ത്തനം അയര്‍ലണ്ടില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും.

2016 ലെ സെന്റ് പാട്രിക് ദിനത്തില്‍ അയര്‍ലണ്ടിലെ വിക്ലോയില്‍ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപംകൊടുത്ത ‘IRISH INDIAN AID’ എന്ന ചാരിറ്റിയുടെ പ്രവര്‍ത്തനം വിക്ലോ കൂടാതെ രാത്ഡ്‌റം,രാത്‌ന്യു,ബ്രേ,ഡബ്‌ളിന്‍ സിറ്റി,ബ്യൂമൌണ്ട്,കൊണ്‍ണ്ടാള്‍കിന്‍,ബ്ലാക് റോക്ക്,ലിമറിക്ക്,ഗാള്‍വേ,വെക്‌സ്‌ഫോര്‍ഡ്,കോര്‍ക്ക് മുതലായ പ്രദേശങ്ങളില്‍ കൂടി IRISH INDIAN AID എന്ന ചിരിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് ദൈനംദിനചരൃകള്‍ക്ക് വേണ്ടവ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ്.(തുണിത്തരങ്ങള്‍,പഠനോപകരണങ്ങള്‍,സോപ്പ്,ടൂത്ത് പേസ്‌ററ്,ടുത്ത് ബ്രഷ്,ഷാംപു,മേയ്ക്കപ്പ് സാമഗ്രികള്‍ മുതലായവ) ഈ ചുരുങ്ങിയ കാലയളവില്‍ ഇടുക്കിയിലെ സ്‌നേഹമന്ദിരം,കൊരട്ടിയില്‍ … Read more

നോക്ക് തീര്‍ഥാടനം ,അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ദശാബ്ദി ആഘോഷം മെയ് 21 ശനിയാഴ്ച .

ഡബ്ലിന്‍ : കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016’. പ്രവാസ ദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ രാവിലെ 10.45 ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡേര്‍മറ്റ് മാര്‍ട്ടിന്‍ ദശാബ്ദി ആഘോഷ പരിപാടികള്‍ക്ക് ഭദ്രദീപം കൊളുത്തുന്നു .തുടര്‍ന്നു നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്കും സമ്മേളനത്തിനും ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് നേതൃത്വം നല്കും. തുടര്‍ന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും വര്‍ണാഭമായ … Read more

വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അല്‌ഫോന്‌സസ് കല്ലിനാന്‍ ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കുന്നു.

വാട്ടര്‍ഫോഡ് ലിസ്‌മോര്‍ രൂപതാ മെത്രാന്‍ അല്‌ഫോന്‌സസ് കല്ലിനാന്‍ ടിപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സന്ദര്‍ശിക്കുന്നു. ജൂണ്‍ 5നു വൈകുന്നേരം 6 മണിക്ക് ക്ലോണ്‍മലില്‍ വിശുദ്ധ കുര്‍ബാന അര്‍പിക്കുന്ന അദ്ദേഹം അതിനുശേഷം കമ്മ്യൂണിറ്റി മീറ്റിങ്ങിലും സ്‌നേഹവിരുന്നിലും പങ്കുചേരും. വിശ്വാസ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്മേഷവും, കുടുംബ ജീവിതത്തില്‍ പുലര്‍ത്തുന്ന ഉന്നതമായ ധാര്‍മിക മൂല്യങ്ങളുമാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ സന്ദര്‍ശിക്കാനും ആശയ വിനിമയം നടത്താനും അദ്ദേഹത്തിന് പ്രേരണയായത്. ഫാ.പോള്‍ തെറ്റയില്‍, ഫാ. വിനോദ് തെന്നാറ്റില്‍, ഫാ. സിപ്രിയന്‍, ഡീക്കന്‍ എം. ജീ. ലാസറസ് മുതലായവരും … Read more