ഡബ്ലിന്‍ നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍
ഡബ്ലിന്‍: നസ്രത്ത് മാര്‍ത്തോമ്മ ഇടവകയുടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ താല സെ.മലൂര്യന്‍സ് ദേവാലയത്തില്‍ നടത്തപ്പെടും. ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ.ഫിലിപ്പ് വര്‍ഗീസ്, റവ.ഷിജു തോമസ് (വികാരി, കരിക്കോട് മാര്‍ത്തോമ്മ ചര്‍ച്ച്, പെരുമ്പാവൂര്‍, കീഴില്ലം സെന്റര്‍) നേതൃത്വം നല്‍കും. 24/03/16 പെസഹ ശുശ്രൂഷകള്‍ വൈകിട്ട് 6:30 ന് 25/03/16 ദു:ഖ വെള്ളിയാഴ്ച്ച ശുശ്രൂഷകള്‍ രാവിലെ 9:30 മുതല്‍, തുടര്‍ന്ന് പരമ്പരാഗത രീതിയിലുള്ള കഞ്ഞിയും പയറും 26/03/16 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ തുടര്‍ന്ന് സ്‌നേഹ വിരുന്നും … Read more