ലോകസേവനം ലക്ഷ്യമാക്കിയ ജീവിതം; ജോമോൻ എടത്തലയുടെ മൂന്നാം ഓർമ്മദിനം അയർലൻഡിൽ ആചരിക്കുന്നു

ശ്രീലങ്കന്‍ ഓണററി കൗണ്‍സിലും, എഴുത്തുകാരനും, വ്യവസായിയും, ചാരിറ്റി പ്രവര്‍ത്തകനും ആയിരുന്ന ജോമോന്‍ ജോസഫ് നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്ന് മൂന്നു വര്‍ഷം പിന്നിടുന്നു. ജോമോന്റെ ഓര്‍മ്മ ഒരു വികാരമായി സൂക്ഷിക്കുന്ന അയര്‍ലന്‍ഡ് മലയാളി സമൂഹം ഡബ്ലിനിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ദിവ്യബലിയും, അന്നദാനവും നടത്തി ഈ ദിനം ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിലെ നീലേശ്വരത്ത് ജനിച്ച ജോമോന് ചെറുപ്പത്തിലെ കയ്‌പേറിയ അനുഭവങ്ങളായിരുന്നു മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായത്. യൗവനത്തിലെത്തും മുന്നേ പിതാവിനെ തളര്‍ത്തിയ പക്ഷാഘാതം ജീവിതഭാരം ചുമലില്‍ വഹിക്കാന്‍ പ്രാപ്തനാക്കിയ ജോമോന്‍, … Read more