കോർക്കിൽ നിന്നും 47-കാരനെ കാണാതായി രണ്ടാഴ്ച; ഗാർഡയും ബന്ധുക്കളും ആശങ്കയിൽ

കോര്‍ക്കില്‍ നിന്നും സെപ്റ്റംബര്‍ 1 മുതല്‍ കാണാതായ Kieran Quilligan എന്ന 47-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. കോര്‍ക്ക് സിറ്റി സെന്ററില്‍ നിന്നും രാത്രി 9.30-നാണ് ഇദ്ദേഹത്തെ കാണാതായത്. Andersons Quay Cork-ല്‍ നിന്നും രാത്രി 8.30-ന് മറ്റൊരു പുരുഷനോടൊപ്പമാണ് ഇദ്ദേഹം പോയത്. 5 അടി 7 ഇഞ്ച് ഉയരം, ഒത്ത ശരീരം, ബ്രൗണ്‍/ഗ്രേ തലമുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Kieran Quilligan-നെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. തലയുടെ വശത്തായി വലിയ ഒരു ടാറ്റൂവും പതിച്ചിട്ടുണ്ട്. … Read more

സ്ലൈഗോയിൽ നിന്നും കാണാതായ 22-കാരൻ ഡേവിഡിനെ കണ്ടെത്താൻ സഹായിക്കാമോ?

സ്ലൈഗോയില്‍ നിന്നും കാണാതായ 22-കാരനെ തേടി ഗാര്‍ഡ. സ്ലൈഗോയിലെ Grange-ല്‍ നിന്നും ജൂലൈ 8 ശനിയാഴ്ചയാണ് David Slanina എന്ന യുവാവിനെ കാണാതായത്. വൈകിട്ട് 4.30-ഓടെ വീട്ടില്‍ നിന്നും പുറത്തുപോയ ഇദ്ദേഹം മടങ്ങിയെത്തിയിട്ടില്ല. 6 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള മുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഡേവിഡിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍. കാണാതാകുമ്പോള്‍ ഒരു റണ്ണിങ് ഷോര്‍ട്ട്‌സ്, ടി-ഷര്‍ട്ട്, ട്രെയിനേഴ്‌സ് എന്നിവ ധരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും അറിയാതെ കുടുംബം ആശങ്കയിലാണ്. … Read more

മീത്തിൽ നിന്നും 15-കാരനെ കാണാതായി മൂന്നാഴ്ച; പൊതുജനസഹായം തേടി ഗാർഡ

കൗണ്ടി മീത്തില്‍ നിന്നും കാണാതായ 15-കാരനെ കണ്ടെത്താന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Julianstown-ലെ Old Dublin Road-ല്‍ നിന്നും മെയ് 25 വ്യാഴാഴ്ചയാണ് Martin O’Donoghue-നെ കാണാതായത്. 5 അടി 9 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള തലമുടി, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് മാര്‍ട്ടിന്റെ പ്രത്യേകതകള്‍. കാണാതാകുമ്പോള്‍ ബ്ലാക്ക് നിറത്തിലുള്ള Nike ട്രാക്ക് സ്യൂട്ടും, ബ്ലാക്ക് നിറത്തിലുള്ള Nike ഷൂസുമാണ് മാര്‍ട്ടിന്‍ ധരിച്ചിരുന്നത്. കോര്‍ക്ക് കൗണ്ടിയിലെ Cork City, Middleton, … Read more

വടക്കൻ അയർലണ്ടിൽ 21-കാരിയെ കാണാതായി; അന്വേഷണം ഊർജ്ജിതം

വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി Armagh-യില്‍ നിന്നും കാണാതായ 21-കാരിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതം. ജൂണ്‍ 3-ന് Ballymena town പ്രദേശത്ത് നിന്നുമാണ് Chloe Mitchel എന്ന യുവതിയെ കാണാതായത്. ടൗണിലെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തിന് സമീപത്തെ Braid പുഴയിലും, പരിസരത്തുമാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. ഇവിടെയാണ് ഇവരെ അവസാനമായി കണ്ടത്. പോലീസിന് പുറമെ Community Rescue Service വാഹനങ്ങളും, രക്ഷാസംഘവും ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 26 വയസുള്ള ഒരു പുരുഷനെ Lurgan-ല്‍ … Read more

ഡബ്ലിനിലെ Joe Scally-യെ കാണാതായി ഒരാഴ്ച; പൊതുജന സഹായം തേടി ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ 81-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Rahenny-യിലെ Tonlegee Road-ല്‍ നിന്നുമാണ് Joe Scally എന്ന 81-കാരനെ മെയ് 3 ബുധനാഴ്ച കാണാതാകുന്നത്. ഏകദേശം 5 അടി 11 ഇഞ്ച് ഉയരം, ബലിഷ്ഠമായ ശരീരം, ക്ലീന്‍ ഷേവ് ചെയ്ത മുഖം, നരച്ച മുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Scally-യുടെ പ്രത്യേകതകള്‍. വീട്ടില്‍ നിന്നും പോരുമ്പോള്‍ കറുത്ത നിറമുള്ള puffer jacket, ഇരുണ്ട നിറത്തിലുള്ള ട്രൗസേഴ്‌സ് എന്നിവയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ചെവി കേള്‍ക്കുന്നതിനായുള്ള … Read more

താലയിൽ നിന്നും കാണാതായ റെബേക്കയെ (15) കണ്ടെത്താൻ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ കൗമാരക്കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Rebeca Carpaci എന്ന 15-കാരിയെയാണ് ഏപ്രില്‍ 24 മുതല്‍ താലയില്‍ നിന്നും കാണാതായത്. ഇവര്‍ വടക്കന്‍ അയര്‍ലണ്ടില്‍ എത്തിയിരിക്കാമെന്ന് സംശയമുണ്ട്. 5 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം എന്നിവയ്‌ക്കൊപ്പം കറുത്ത തലമുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയുമാണ് റെബേക്കയുടെ പ്രത്യേകതകള്‍. റെബേക്കയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കുക:Tallaght Garda Station on 01 … Read more

താലയിൽ നിന്നും 40-കാരിയെ കാണാതായി രണ്ട് നാൾ; കണ്ടെത്താൻ സഹായം അഭ്യർത്ഥിച്ച് ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ 40-കാരിയെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. ഡബ്ലിന്‍ 24-ലെ Tallaght-ല്‍ നിന്നും ഏപ്രില്‍ 22 ശനിയാഴ്ചയാണ് Ganna Voroenko (40) എന്ന സ്ത്രീയെ കാണാതാകുന്നത്. രാത്രി 10.15-നാണ് ഇവരെ അവസാനമായി കണ്ടത്. 5 അടി 7 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ബ്രൗണ്‍ തലമുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Ganna Voroenko-യുടെ പ്രത്യേകതകള്‍. ഇവര്‍ക്ക് എന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് ഗാര്‍ഡ. Ganna Voroenko-യെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള … Read more

കോർക്കിൽ നിന്നും കാണാതായ 18-കാരനെ ഓർത്ത് കുടുംബം ആശങ്കയിൽ

കോര്‍ക്ക് നഗരത്തില്‍ നിന്നും കാണാതായ 18-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഏപ്രില്‍ 17-ന് കോര്‍ക്ക് സിറ്റിയിലെ വീട്ടില്‍ നിന്നുമാണ് Stephen Cullen എന്ന കൗമാരക്കാരനെ കാണാതാകുന്നത്. ഏകദേശം 5 അടി 10 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നീളം കുറഞ്ഞ ചുവപ്പ് മുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. സ്റ്റീഫനെ ഓര്‍ത്ത് കുടുംബം ആശങ്കയിലാണ്. ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ഉടൻ ബന്ധപ്പെടുക: … Read more

ഡബ്ലിനിലെ തോമസിനെ കാണാതായി ഒരാഴ്ച; കുടുംബം ആശങ്കയിൽ

ഡബ്ലിനില്‍ നിന്നും കാണാായ 49-കാരന് വേണ്ടി തിരച്ചില്‍ തുടര്‍ന്ന് ഗാര്‍ഡ. Howth പ്രദേശത്ത് ഏപ്രില്‍ 16-നാണ് Thomas Flood-നെ അവസാനമായി കണ്ടത്. 5 അടി 2 ഇഞ്ച് ഉയരം, ശരാശരി ശരീരഘടന, നീല നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് തോമസിന്റെ പ്രത്യേകതകള്‍. Grey top, light grey jacket, dark trousers, brown shoes എന്നിവയാണ് കാണാതാകുമ്പോള്‍ തോമസ് ധരിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ തിരോധാനത്തില്‍ കുടുംബം ആശങ്കയിലാണ്. Howth Summit കാര്‍ പാര്‍ക്കില്‍ ഏപ്രില്‍ 16-ന് പകല്‍ 12.38 മുതല്‍ … Read more

കിൽഡെയറിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കാമോ?

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ 35-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Monasterevin-ലെ വീട്ടില്‍ നിന്നും സെപ്റ്റംബര്‍ 20 ചൊവ്വാഴ്ചയാണ് Terry Dunne എന്ന യുവാവിനെ കാണാതായത്. 6 അടി ഉയരം, ഒത്ത ശരീരം, നീല നിറത്തിലുള്ള കണ്ണുകള്‍, ചുവന്ന തലമുടി, താടിരോമം എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. Terry-യെ പറ്റി എന്തങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:Newbridge Garda Station on 045 440180Garda Confidential Line … Read more