ഡബ്ലിനില് ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

കേരളത്തിലെ തൃശൂര്‍ പട്ടണത്തിലെ പുരാതന റോമന്‍ കത്തോലിക്കാ സഭാംഗമായ , ഇപ്പോള്‍ ഡബ്ലിനില്‍ ജോലി ചെയ്യുന്ന യുവാവ് (27 വയസ്സ്) വധുവിനെ തേടുന്നു. Pharm D ഡോക്ടറും , Trinity College Dublin നില്‍ നിന്നും Ms. Neuro Science ല്‍ ബിരുദാനന്തര ബിരുദവും , തുടര്‍ന്ന് Ph.D ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാവ്, താല്‍കാലികമായി Bank of America Merrill Lynch ല്‍ Investment Analyst (Contract) ആയി ജോലിയും ചെയ്യുന്നു.

താല്പര്യമുള്ളവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപെടുക.
+91 9387100656 (Father) +91 9349821520 (Mother )

Share this news

Leave a Reply

%d bloggers like this: