യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട പ്രധാന കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം. ……

യുവതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് നാം പഠിപ്പിച്ചുകൊടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ്?  മിസ് യൂണിവേഴ്‌സ് മത്സരത്തിലെ ചോദ്യോത്തര റൗണ്ടില്‍  റൗണ്ടില്‍ ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി ടുന്‍സി നേരിട്ട ചോദ്യം.  

ഒരു  നിമിഷം പോലും ആലോചിച്ചുനില്‍ക്കാതെ സോസിബിനിയുടെ മറുപടിയെത്തി. ‘അത് നേതൃപാടവമാണ്. വളരെക്കാലമായി യുവതലമുറയിലെ പെണ്‍കുട്ടികളിലും സ്ത്രീകളിലും വളരെ കുറവാണ്   ഇതു കണ്ടു വരുന്നത്  സ്ത്രീകൾ അത്  അത് ആഗ്രഹിക്കാത്തത് കൊണ്ടല്ല  മറിച്ചു  സമൂഹം മറിച്ച് സമൂഹം സ്ത്രീകള്‍ അങ്ങനെയായിരിക്കണം എന്ന് അടയാളപ്പെടുത്തിയതുകൊണ്ടാണ്.


 ഞാൻ കരുതുന്നെത്തുന്നു ലോകത്തെ   ഏറ്റവും  കരുത്തർ ഞങ്ങളാണെന്നാണ് അത് കൊണ്ട് ഞങ്ങൾക്ക് എല്ലാ  അവസരവും  നല്കപ്പെടണം .അത് കൊണ്ട് പെൺകുട്ടികളെ നിർബന്ധമായും പഠിപ്പിക്കേണ്ടത് ആ സ്ഥലം ഉപയോഗിക്കാനാണ് .സമൂഹത്തിലെ സ്ഥലം ഉപയോഗിക്കുക സ്വയം ദൃഢീകരിക്കുക എന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല .നിറഞ്ഞ സദസ്സ് കയ്യടികളോടെയുഉം ആർപ്പുവിളികളോടെയുമായാണ് ഈ മറുപടിയെ വരവേറ്റത്

.മിസ്സ്  യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സി സ്വന്തമാക്കിയത് ഈ ഉത്തരത്തിലൂടെയാണ്. ദക്ഷിണാഫ്രിക്കയിലെ സോലോ സ്വദേശിനിയായ സോസിബിനി. സോസിബിനി സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

Share this news

Leave a Reply

%d bloggers like this: