ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റി; 2020 പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡൻസും ആരംഭിച്ചിരിക്കുന്നു

ബൾഗേറിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ 2020 ലേക്കുള്ള പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡൻസും ആരംഭിച്ചിരിക്കുന്നു. മുൻവർഷങ്ങളിലെ തിരക്കുമൂലവും സീറ്റുകൾ ആവശ്യാനുസരണം ഇല്ലാത്തതുകൊണ്ടും 2020 ൽ വൻ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും 2020 ൽ മെഡിസിൻ പഠിക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ ബന്ധപ്പെട്ടു സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള സ്റ്റഡിവെൽ മെഡിസിൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ഈ വർഷം ലീവിങ് സെർട് പഠിക്കുന്ന കുട്ടികൾക്ക് സീറ്റ് ഉറപ്പാക്കാൻ വേണ്ട മുൻകരുതലും പ്രത്യേക വിദഗ്ദ്ധ മാർഗ നിർദേശങ്ങളും നൽകുന്നതാണ്. ഞങ്ങളുടെ സേവനങ്ങളെ കുറിച്ച് കുട്ടികളുടെയും മാതാപിതാക്കളുടെയും അഭിപ്രായങ്ങൾക്കും അവലോകങ്ങൾക്കും വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിശദാംശങ്ങൾക്ക് ഉടൻ ബന്ധപ്പെടുക.

മനോജ് മാത്യു (Ireland) +353(0)873121962
രാജു മാത്യു (UK) 00447884417755
Email: info@studywellmedicine.com
Web: www.studywellmedicine.com

Share this news

Leave a Reply

%d bloggers like this: