ഡബ്ലിൻ ഫിൻഗ്ലാസിൽ  ഓഡി ഷോറൂമിൽ തീപിടിത്തം  (വീഡിയോ )

ഡബ്ലിൻ: ഫിൻഗ്ലാസിലെ ഡബ്ലിൻ M50-യോട് ചേർന്നുള്ള ഓഡി ഷോറൂമിന്റെ   മുകളിൽ ഉള്ള ഗ്യാരേജിനാണ്  തീപിടിത്തം. നിരവധി  പുതിയ ഓഡി A4 കാറുകൾ കത്തി നശിച്ചതായി റിപ്പോർട്ടുകൾ. 


കൃത്യം സമയത്തു അഗ്നിശമന സേനാംഗങ്ങൾ  എത്തിയത് കൊണ്ട് ആളപായമില്ല എന്നാണ് റിപോർട്ടുകൾ. ബ്രെണ്ടൻ   കൊടും കാറ്റിന്റെ  പശ്ചാത്തലത്തിൽ  ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കാരണം എമർജൻസി സെർവീസുകളെല്ലാം വളരെ  സജീവമാണ്  .

നൂറു കണക്കിന് ഫോൺ കോളുകളാണ്  ഇന്ന്  ലഭിച്ചത് എന്നാണ് അഗ്നിശമന സേന പറയുന്നത്.  തീ  അണച്ചിട്ടും  അതിന്റെ പുക മുഴുവൻ M50-  യിൽ കാണാവുന്നതാണ് ഇപ്പോഴും.


   എമർജൻസി   ഉണ്ടാവുകയാണെങ്കിൽ 112  അല്ലെങ്കിൽ 999   മായി ബന്ധപെടുക . നമ്മളുടെ ലൊക്കേഷൻ കൃത്യമായി പറഞ്ഞു കൊടുക്കുക .  

Share this news

Leave a Reply

%d bloggers like this: