കൊറോണ ലക്ഷണങ്ങൾ ; രോഗിയെ വാട്ടർഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

വാട്ടർഫോർഡ്: ചൈനയിൽ നിന്നും ഈയിടെ തിരിച്ചെത്തിയ രോഗിയെ  കൊറോണ ലക്ഷണങ്ങൾ ഉള്ളതിനാൽ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉയർന്ന ചൂടും, ചുമയുമായി രോഗി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ജി.പി യെ സന്ദർശിച്ചത്. കൊറോണാ ലക്ഷണങ്ങൾ ആയതിനാൽ ഉടൻ ആംബുലൻസിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: