ഗോൾവേ Doughiska യിലുള്ള മാത്യൂസ് കരിമ്പന്നൂരിന്റെ ഭാര്യാ പിതാവ് ഇരിങ്ങോൽ ഉഴിഞ്ഞപ്പുറം O.P Pathrose (73) നിര്യാതനായി. ഭാര്യ ലില്ലി കാലടി ചേപ്പാല കുടുംബാംഗം.
മൃതസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കുറുപ്പുംപടി St. Peter’s & Paul പള്ളിയിൽ നടക്കും.
മക്കൾ :Shiji Augustine, Sheena Wilson, Sheena Baby, Sheena Mathew(Galway), Shijo Peter